Jayasurya Instagram – ” Captain” എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രജേഷ്സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് ” … ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ…നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം …
” ഒരു കാര്യം ഉറപ്പ് തരാൻ കഴിയും നമ്മുടെ കുടുംബത്തിൽ,അല്ലെങ്കിൽ കൂട്ടുകാരിൽ ,അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും തീർച്ച” | Posted on 09/Dec/2019 19:01:06
Home Actor Jayasurya HD Instagram Photos and Wallpapers December 2019 Jayasurya Instagram - " Captain" എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രജേഷ്സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് "വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് " ... ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ...നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം ...
" ഒരു കാര്യം ഉറപ്പ് തരാൻ കഴിയും നമ്മുടെ കുടുംബത്തിൽ,അല്ലെങ്കിൽ കൂട്ടുകാരിൽ ,അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും തീർച്ച"
Jayasurya Instagram – ” Captain” എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രജേഷ്സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് ” … ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ…നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം … ” ഒരു കാര്യം ഉറപ്പ് തരാൻ കഴിയും നമ്മുടെ കുടുംബത്തിൽ,അല്ലെങ്കിൽ കൂട്ടുകാരിൽ ,അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും തീർച്ച”
Check out the latest gallery of jayasurya

