Home Actor Jayasurya HD Instagram Photos and Wallpapers December 2019 Jayasurya Instagram - അന്താരാഷ്ട്ര ചർച്ചക്കിടെ...... United States of America (USA)

Jayasurya Instagram – അന്താരാഷ്ട്ര ചർച്ചക്കിടെ…… United States of America (USA)

Jayasurya Instagram - അന്താരാഷ്ട്ര ചർച്ചക്കിടെ...... United States of America (USA)

Jayasurya Instagram – അന്താരാഷ്ട്ര ചർച്ചക്കിടെ…… United States of America (USA) | Posted on 09/Dec/2019 15:27:10

Jayasurya Instagram – ” Captain” എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രജേഷ്സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് ” … ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകൻ…നമുക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം …
” ഒരു കാര്യം ഉറപ്പ് തരാൻ കഴിയും നമ്മുടെ കുടുംബത്തിൽ,അല്ലെങ്കിൽ കൂട്ടുകാരിൽ ,അതുമല്ലെങ്കിൽ നമ്മുടെ പരിചയത്തിൽ ഇയാളുടെ സ്വഭാവം ഉള്ള ഒരാൾ കാണും തീർച്ച”
Jayasurya Instagram – Thank you alll ❤️❤️❤️❤️ (Link in bio)
On 20th…..

Check out the latest gallery of jayasurya