@Leh ladakh clicks by @ajmal_khan_ ….. പുകവലി ആരോഗ്യത്തിന് ഹാനികരം
Old is gold
Spread this message and do something…. you can…
രഥയാത്രക്ക് പോയപ്പോൾ ഗൗതമന്റെയൊപ്പം… ഗൗതമന്റെ രഥം കണ്ടിറങ്ങുമ്പോ നിങ്ങടെ മനസ്സിൽ ആത്മാർത്ഥമായ ഒരു ചിരിയുണ്ടാവും! Such a feel good entertainer. Loved it #gauthamanteradham #neerajmadhav #antonyvarghesepepe
Always the most comfortable in our traditional wears . Ready for the Ramu Kariat award #selfstyled #JubbaMundu.. Pic courtesy @sebin_sunny
With the dashing @iamunnimukundan who always raises the bar with hard work and dedication. Good to meet you last night brother and congratulations on your well deserved win #UnniMukundan #RamuKariatAward
My darling @hala__mariyam_
Do you have it in you to be the next big star ?
Come join us as the leading lady in our movie Meri Jaan.
Age : 18-23
Share your profile to:
[email protected]
WhatsApp: 7356889768
Cheers !!! #merijaanmovie #malayalammovie #castingcall #merijaan
Unveiling the first look posters of Ajagajantharam ❤️
പുതുവർഷം ആകാൻ കുറച്ചു മണിക്കൂറുകൾ മാത്രം… ഈ അവസരത്തിൽ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു… സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളായ അഭിഷേക് പടം എടുക്കുന്നു,പ്രധാനകഥാപാത്രമായി ഞാൻ അഭിനയിക്കുന്നു . അഭിടെ ഷോർട്ട്ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെകൂടെയുള്ള ആദ്യ സിനിമയിൽ എത്തിനിൽക്കുന്നു … അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ൽ നടക്കുന്നു…ഡോ. പോൾസ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത് . നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്….. അപ്പോൾ ഇതാ ഞങ്ങളുടെ സിനിമ ‘ ‘..മേരി ജാൻ’
ഒരു ഈസ്റ്റർ ദിവസം കിച്ചു പറഞ്ഞ കഥയിൽ നിന്നും തുടങ്ങിയ യാത്ര കിച്ചുവും വിനീതും കൂടി ആ കഥ ഒരു സിനിമാക്കഥയാക്കി ടിനു ചേട്ടനിലൂടെ അത് സിനിമയായി… നാളെ നമ്മുടെ പടത്തിന്റെ ആദ്യ പോസ്റ്റർ ഇറങ്ങുകയാണ് , ഞങ്ങളുടെ സ്വപ്നത്തിന്റെ തുടക്കമാണ് … കട്ടക്ക് കൂടെ ഉണ്ടാകണേ…
ഒരു ഈസ്റ്റർ ദിവസം കിച്ചു പറഞ്ഞ കഥയിൽ നിന്നും തുടങ്ങിയ യാത്ര കിച്ചുവും വിനീതും കൂടി ആ കഥ ഒരു സിനിമാക്കഥയാക്കി ടിനു ചേട്ടനിലൂടെ അത് സിനിമയായി… നാളെ നമ്മുടെ പടത്തിന്റെ ആദ്യ പോസ്റ്റർ ഇറങ്ങുകയാണ് , ഞങ്ങളുടെ സ്വപ്നത്തിന്റെ തുടക്കമാണ് … കട്ടക്ക് കൂടെ ഉണ്ടാകണേ…
Unveiling the first look posters of Ajagajantharam ❤️
കുറെ അങ്കമാലിക്കാരുടെ കൂടെ അടുത്ത ഒരു പടം കൂടി.. എല്ലാവരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത വർഷത്തിലേക്ക് ഇതും കൂടി ചേർക്കുന്നു… ❤