Home Actor Antony Varghese HD Instagram Photos and Wallpapers February 2020 Antony Varghese Instagram - പുതുവർഷം ആകാൻ കുറച്ചു മണിക്കൂറുകൾ മാത്രം... ഈ അവസരത്തിൽ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു... സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളായ അഭിഷേക് പടം എടുക്കുന്നു,പ്രധാനകഥാപാത്രമായി ഞാൻ അഭിനയിക്കുന്നു . അഭിടെ ഷോർട്ട്ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെകൂടെയുള്ള ആദ്യ സിനിമയിൽ എത്തിനിൽക്കുന്നു ... അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ൽ നടക്കുന്നു...ഡോ. പോൾസ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത് . നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്..... അപ്പോൾ ഇതാ ഞങ്ങളുടെ സിനിമ ' '..മേരി ജാൻ'

Antony Varghese Instagram – പുതുവർഷം ആകാൻ കുറച്ചു മണിക്കൂറുകൾ മാത്രം… ഈ അവസരത്തിൽ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു… സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളായ അഭിഷേക് പടം എടുക്കുന്നു,പ്രധാനകഥാപാത്രമായി ഞാൻ അഭിനയിക്കുന്നു . അഭിടെ ഷോർട്ട്ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെകൂടെയുള്ള ആദ്യ സിനിമയിൽ എത്തിനിൽക്കുന്നു … അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ൽ നടക്കുന്നു…ഡോ. പോൾസ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത് . നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്….. അപ്പോൾ ഇതാ ഞങ്ങളുടെ സിനിമ ‘ ‘..മേരി ജാൻ’

Antony Varghese Instagram - പുതുവർഷം ആകാൻ കുറച്ചു മണിക്കൂറുകൾ മാത്രം... ഈ അവസരത്തിൽ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു... സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളായ അഭിഷേക് പടം എടുക്കുന്നു,പ്രധാനകഥാപാത്രമായി ഞാൻ അഭിനയിക്കുന്നു . അഭിടെ ഷോർട്ട്ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെകൂടെയുള്ള ആദ്യ സിനിമയിൽ എത്തിനിൽക്കുന്നു ... അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ൽ നടക്കുന്നു...ഡോ. പോൾസ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത് . നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്..... അപ്പോൾ ഇതാ ഞങ്ങളുടെ സിനിമ ' '..മേരി ജാൻ'

Antony Varghese Instagram – പുതുവർഷം ആകാൻ കുറച്ചു മണിക്കൂറുകൾ മാത്രം… ഈ അവസരത്തിൽ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു… സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരിൽ ഒരാളായ അഭിഷേക് പടം എടുക്കുന്നു,പ്രധാനകഥാപാത്രമായി ഞാൻ അഭിനയിക്കുന്നു . അഭിടെ ഷോർട്ട്ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെകൂടെയുള്ള ആദ്യ സിനിമയിൽ എത്തിനിൽക്കുന്നു … അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ൽ നടക്കുന്നു…ഡോ. പോൾസ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത് . നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്….. അപ്പോൾ ഇതാ ഞങ്ങളുടെ സിനിമ ‘ ‘..മേരി ജാൻ’ | Posted on 31/Dec/2019 18:03:40

Antony Varghese Instagram – കുറെ അങ്കമാലിക്കാരുടെ കൂടെ അടുത്ത ഒരു പടം കൂടി.. എല്ലാവരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത വർഷത്തിലേക്ക് ഇതും കൂടി ചേർക്കുന്നു… ❤
Antony Varghese Instagram –

Check out the latest gallery of Antony Varghese