Bluetified!
sudden shoots and satisfying results… That’s a surprising combo!
Thank u so much @jilappi
U were too cool… ♥️

“Keep it simple” only thing I whispered…and here is the beautiful gift from @roan.be.unique boutique…simple handworked kurthi…
White with little bit of golden magic…who need more colours…
Thank u somuch @roan.be.unique❤️ ….

Two people going to buy groceries
Two people going to buy groceries
Two people going to buy groceries
ആദ്യം ക്യൂട്ടിക്യൂറ പൗഡർ കുപ്പീടെ മൂട് തുളച്ചതായിരുന്നു കുടുക്ക… സിപ്പപ്പിന് കൊതി മൂക്കുന്ന വൈകുന്നേരങ്ങളിൽ, കത്രിക ഇട്ട് കുത്തി തിരുകി ചില്ലറ എടുക്കും..പൗഡർ മണക്കുന്ന ചില്ലറയും മുന്തിരി സിപ്പപ്പും ഇടയ്ക്ക് ഇടയ്ക്ക് കണ്ടുമുട്ടും .അങ്ങനെ നാളുകളോളം കുടുക്ക നിറയില്ല… പിന്നെ സ്കൂളിൽ, ക്ലാസ്സിൽ ഒരു കുടുക്ക ഉണ്ടായിരുന്നു.. ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതി ഫൈൻ മേടിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു….പിന്നെ കറുത്ത റിബൺ കെട്ടാത്തതിന്, ബാഡ്ജ് കുത്താത്തതിന് അങ്ങനെ വേറെയും ചിലതുണ്ടായിരുന്നു… 5 മുതൽ 10 വരെ കൂടെ ഉണ്ടായിരുന്നത് ഏറെക്കുറെ ഒരേ കുട്ടികൾ ആയിരുന്നു… നല്ല ഗംഭീര കക്ഷികൾ ആയിരുന്നത് കൊണ്ട് പൈസക്ക് ക്ഷാമം ഇല്ലായിരുന്നു…. ഓണം, ക്രിസ്മസ് സെലിബ്രേഷൻ, ഫസ്റ്റ് എയ്ഡ് കിറ്റ്,ക്ലാസ്സിൽ അത്യാവശ്യം വരുന്നവർക്ക് പാഡ് വാങ്ങി വെക്കൽ ഒക്കെ ഈ പൈസക്ക് ആയിരുന്നു….പോസ്റ്റ് ബോക്സിന്റെ രൂപത്തിൽ ഉള്ള കുടുക്ക ആയിരുന്നു ക്ലാസ്സിൽ… താഴും താക്കോലും ഉള്ളത്…
പല രൂപത്തിലും സ്റ്റൈലിലും ഒക്കെ കുടുക്കകൾ വാങ്ങി,നിറച്ചു പൊട്ടിച്ചു… കുറച്ച് വര്ഷങ്ങളായി ഇതാണ് ഇഷ്ടം…മൺകുടുക്ക… നിറഞ്ഞു നിറഞ്ഞു വരുമ്പോൾ ഒരു സന്തോഷംണ്ട്.. കയ്യിൽ ചില്ലറ കിട്ടിയാൽ ഉടൻ കുടുക്കയിൽ കൊണ്ടിടാനുള്ള ആവേശമാണ്…ശ്രദ്ധ കേമമായി ഉള്ളത് കൊണ്ട് സനൂന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് തന്നെ യഥേഷ്ടം സംഭാവന കിട്ടും…അമ്മേടെ കയ്യിലും ചില്ലറത്തുട്ടുകൾ എപ്പോഴും കാണും…എങ്ങനെ ആണാവോ… എങ്ങനെ ആയാലും കുടുക്ക വായിൽ തന്നെ!… അങ്ങനെ വയറ് വീർത്ത ഇവനെ ഇന്ന് തകർത്തു… പണ്ടൊക്കെ ഇത് നിറയണതും കാത്ത് മനസിനുള്ളിൽ ചുരുണ്ടു കിടന്നിരുന്ന കുഞ്ഞു മോഹങ്ങൾ ഉണ്ടായിരുന്നു…ഇന്നത്തെ (അത്യാഗ്രഹങ്ങൾ )ആഗ്രഹങ്ങൾ ഈ പാവം മൺചെപ്പ് താങ്ങാതായി…
എന്നാലും ഈ പതിവ് വിടാൻ തോന്നിയില്ല… ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ!മാസാ മാസം കൃത്യം തീയതി വെച്ച് ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ , എൻ്റെ കയ്യിൽ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിൻ എന്ന് msg അയക്കുകയോ ഒന്നൂല്ല…
ആ കടേന്ന് കിട്ടിയ ബാക്കി ചില്ലറയോ, കാറിന്റെ ഉള്ളിൽ കിടക്കുന്ന നാണയതുട്ടോ, ബസ്സിൽ കൊടുത്തതിന്റെ ബാക്കിയോ ഒക്കെ ഇടയ്ക്കൊന്ന് കൊടുത്താൽ മതി…അങ്ങനെ പോകെ, ഇങ്ങനെ അന്തിച്ചു ചിന്തിച്ചു കുന്തിച്ചിരിക്കുമ്പോൾ, ചിലപ്പോൾ ഇവൻ ഒരു ചിരി ചിരിക്കും സാറേ…. !!!
Gud eve!
Gudevening
My passport is screaming to be stamped…lemme console him with this beautiful passport cover from @lit_little_things ❤️…there is a saying like “of all books in the world,the best stories are found between the pages of a passport”absolutely true in my case….I search and find sachet of stories everywhere…and that’s what is written on this new stylish travel mate….❤️Thank u so much @lit_little_things …waiting to find out little stories around with this one❤️l

When u suddenly remember and realize that it’s sunday and u don’t have any dance prgm… sudden thoughts#dance it out#instant dances
Did you know that in India, every 5 minutes someone is diagnosed with blood cancer or a blood disorder?
You & me & all of us can fight this together.
This World Blood Cancer Day, show your solidarity for people with blood cancer by registering with DKMS-BMST. #ItsYourTurnNow
@dkms_bmst_in
#DKMSBMST #MakeYourMark #WorldBloodCancerDay #WeDeleteBloodCancer #ItsInYourBlood
♥️
എന്നെപോലും ഈ മനുഷ്യൻ ഇങ്ങനെ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നിട്ടില്ലലോ കർത്താവേ ….
Bevq app waiting @binu_xavier_ @mkpadmakumar @bijudhwanitarang @samil.mohd @rebinabasheer@abhilashneelakandan
വീട്ടിൽ നിന്ന് ഫ്ലാറ്റിലേക്ക് നിർലോപം തുടരുന്ന കടത്ത്… മുരിങ്ങയില, കറിവേപ്പില മുതൽ നാടൻ പാലും വീട്ടിലിട്ട അച്ചാറും വരെ…. ഗുണമോ മെച്ചം , വിലയോ പൂജ്യം… ഇച്ചിരി സ്ഥലം കൂടെ ഉണ്ടായിരുന്നേൽ ഒരു പ്ലാവ് കൂടെ കുത്തിക്കേറ്റാമായിരുന്നു മുറ്റത്ത്…
എന്റെ ജീനുപെണ്ണ് പാടിയ ഒരു കവർ സോങ് ആണ്…. മഴ മുറ്റത്ത് വന്ന് വിളിച്ചപ്പോൾ നനയാൻ മോഹം… അപ്പോൾ പാടാൻ മോഹം… അപ്പോൾ ഷൂട്ടാൻ മോഹം… അപ്പൊ ഈ പാടെടുത്തു ഒരു ശ്രമം നടത്തി … ഫോണിലെ ഷൂട്ടും എഡിറ്റുമാണ് 🙏
ചന്തം കൂടുതൽ പാട്ടിന് തന്നെ ♥️
വല്യച്ഛൻ…♥️പാലക്കാട് വീടിന്റെ ഉമ്മറത്ത് ഇരുന്നിട്ട് മോളോടുള്ള വിശേഷം പറച്ചിൽ… ഇത്തവണ നാട്ടിലെ ചക്കയും മാങ്ങയും ഒന്നും ആസ്വദിക്കാൻ യോഗോല്യാതെ, കുടുംബത്തിലെ എല്ലാരും ചേർന്ന് ഒരൂസം കൂടാം ന്ന പ്ലാനും നടപ്പാക്കാതെ ഇങ്ങനെ ഇരിക്കുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം വരും….
അങ്ങട് എത്തിപ്പെട്ടാൽ ഒരു സുഖം തന്നെ ആണേ…. വല്യച്ഛന്റെ സംസാരം കേൾക്കാൻ പ്രസാദേട്ടൻ ചോദിച്ചതിന് മറുപടിയായി ശോഭ ഓപ്പോൾ ഷൂട്ട് ചെയ്ത് ഗ്രൂപ്പിൽ ഇട്ടത് ഞാൻ ചൂണ്ടി ഇവിടെ ഇട്ടതാണ്….