Sarayu Mohan Instagram – Gud eve!

Sarayu Mohan Instagram - Gud eve!

Sarayu Mohan Instagram – Gud eve! | Posted on 20/May/2020 19:06:39

Sarayu Mohan Instagram – വീട്ടിൽ നിന്ന് ഫ്ലാറ്റിലേക്ക് നിർലോപം തുടരുന്ന കടത്ത്… മുരിങ്ങയില, കറിവേപ്പില മുതൽ നാടൻ പാലും വീട്ടിലിട്ട അച്ചാറും വരെ…. ഗുണമോ മെച്ചം , വിലയോ പൂജ്യം… ഇച്ചിരി സ്ഥലം കൂടെ ഉണ്ടായിരുന്നേൽ ഒരു പ്ലാവ് കൂടെ കുത്തിക്കേറ്റാമായിരുന്നു മുറ്റത്ത്…
Sarayu Mohan Instagram – വല്യച്ഛൻ…♥️പാലക്കാട് വീടിന്റെ ഉമ്മറത്ത് ഇരുന്നിട്ട് മോളോടുള്ള  വിശേഷം പറച്ചിൽ… ഇത്തവണ നാട്ടിലെ ചക്കയും മാങ്ങയും ഒന്നും ആസ്വദിക്കാൻ യോഗോല്യാതെ, കുടുംബത്തിലെ എല്ലാരും ചേർന്ന് ഒരൂസം കൂടാം ന്ന പ്ലാനും നടപ്പാക്കാതെ ഇങ്ങനെ  ഇരിക്കുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം വരും….
അങ്ങട് എത്തിപ്പെട്ടാൽ ഒരു സുഖം തന്നെ ആണേ…. വല്യച്ഛന്റെ സംസാരം കേൾക്കാൻ പ്രസാദേട്ടൻ ചോദിച്ചതിന് മറുപടിയായി ശോഭ ഓപ്പോൾ ഷൂട്ട്‌ ചെയ്ത് ഗ്രൂപ്പിൽ ഇട്ടത് ഞാൻ ചൂണ്ടി ഇവിടെ ഇട്ടതാണ്….

Check out the latest gallery of Sarayu Mohan