Home Actress Sarayu Mohan HD Instagram Photos and Wallpapers July 2020 Sarayu Mohan Instagram - It took 31 years to look this crazy!മുപ്പതുകളിൽ ഇങ്ങനെ അലറിചിരിച്ചു സന്തോഷിച്ചു നിൽക്കാനാകുമെന്ന് പണ്ടൊന്നും കരുതിയിട്ടേ ഇല്ല....കുഞ്ഞു നാളുകളിൽ മുപ്പതുകൾ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു....പാഞ്ഞിങ്ങ് എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഒരു കുന്തവും ഇല്യ...നമ്മള് മനസ്സിലും ചിന്തകളിലും കുറച്ചു സന്തോഷവും കളിചിരികളും കൂടെ കൈമോശം വരാതെ ഇരുപതുകളിൽ നിന്ന് കൂടെ കൊണ്ടുവന്നാൽ അടിപൊളിയായി ഇവിടെയങ്ങ് കൂടാം...ഈ ജന്മദിനത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഇൻബോക്സിൽ വന്നിരിക്കുന്ന ഒരുപാടൊരുപാട് ആശംസകൾ ആണ്...അങ്ങോട്ടൊന്നും പ്രതേകിച്ചു ചെയ്യാതെ തന്നെ അമ്മൂ എന്നും ചേച്ചിയെന്നും മോളെയെന്നുമൊക്കെ വിളിച്ചു സ്വന്തംഒരാളായി കരുതി നിങ്ങൾ അയച്ച ആശംസകൾ....സത്യസന്ധമായ നന്ദി എല്ലാവര്ക്കും...കഴിയുന്നത്ര ഞാൻ മറുപടികൾ അയച്ചിട്ടുണ്ട്...വിട്ടുപോയെങ്കിൽ ക്ഷമിക്കൂ....നാടൊട്ടാകെ ആശങ്കയിലും കരുതലുകളിലും ഇരിക്കുന്ന ഈ അവസ്ഥയിലും നിങ്ങൾ പകർന്ന സ്നേഹം മനസ്സോടു ചേർക്കുന്നു....❤️

Sarayu Mohan Instagram – It took 31 years to look this crazy!മുപ്പതുകളിൽ ഇങ്ങനെ അലറിചിരിച്ചു സന്തോഷിച്ചു നിൽക്കാനാകുമെന്ന് പണ്ടൊന്നും കരുതിയിട്ടേ ഇല്ല….കുഞ്ഞു നാളുകളിൽ മുപ്പതുകൾ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു….പാഞ്ഞിങ്ങ് എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഒരു കുന്തവും ഇല്യ…നമ്മള് മനസ്സിലും ചിന്തകളിലും കുറച്ചു സന്തോഷവും കളിചിരികളും കൂടെ കൈമോശം വരാതെ ഇരുപതുകളിൽ നിന്ന് കൂടെ കൊണ്ടുവന്നാൽ അടിപൊളിയായി ഇവിടെയങ്ങ് കൂടാം…ഈ ജന്മദിനത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഇൻബോക്സിൽ വന്നിരിക്കുന്ന ഒരുപാടൊരുപാട് ആശംസകൾ ആണ്…അങ്ങോട്ടൊന്നും പ്രതേകിച്ചു ചെയ്യാതെ തന്നെ അമ്മൂ എന്നും ചേച്ചിയെന്നും മോളെയെന്നുമൊക്കെ വിളിച്ചു സ്വന്തംഒരാളായി കരുതി നിങ്ങൾ അയച്ച ആശംസകൾ….സത്യസന്ധമായ നന്ദി എല്ലാവര്ക്കും…കഴിയുന്നത്ര ഞാൻ മറുപടികൾ അയച്ചിട്ടുണ്ട്…വിട്ടുപോയെങ്കിൽ ക്ഷമിക്കൂ….നാടൊട്ടാകെ ആശങ്കയിലും കരുതലുകളിലും ഇരിക്കുന്ന ഈ അവസ്ഥയിലും നിങ്ങൾ പകർന്ന സ്നേഹം മനസ്സോടു ചേർക്കുന്നു….❤️

Sarayu Mohan Instagram - It took 31 years to look this crazy!മുപ്പതുകളിൽ ഇങ്ങനെ അലറിചിരിച്ചു സന്തോഷിച്ചു നിൽക്കാനാകുമെന്ന് പണ്ടൊന്നും കരുതിയിട്ടേ ഇല്ല....കുഞ്ഞു നാളുകളിൽ മുപ്പതുകൾ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു....പാഞ്ഞിങ്ങ് എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഒരു കുന്തവും ഇല്യ...നമ്മള് മനസ്സിലും ചിന്തകളിലും കുറച്ചു സന്തോഷവും കളിചിരികളും കൂടെ കൈമോശം വരാതെ ഇരുപതുകളിൽ നിന്ന് കൂടെ കൊണ്ടുവന്നാൽ അടിപൊളിയായി ഇവിടെയങ്ങ് കൂടാം...ഈ ജന്മദിനത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഇൻബോക്സിൽ വന്നിരിക്കുന്ന ഒരുപാടൊരുപാട് ആശംസകൾ ആണ്...അങ്ങോട്ടൊന്നും പ്രതേകിച്ചു ചെയ്യാതെ തന്നെ അമ്മൂ എന്നും ചേച്ചിയെന്നും മോളെയെന്നുമൊക്കെ വിളിച്ചു സ്വന്തംഒരാളായി കരുതി നിങ്ങൾ അയച്ച ആശംസകൾ....സത്യസന്ധമായ നന്ദി എല്ലാവര്ക്കും...കഴിയുന്നത്ര ഞാൻ മറുപടികൾ അയച്ചിട്ടുണ്ട്...വിട്ടുപോയെങ്കിൽ ക്ഷമിക്കൂ....നാടൊട്ടാകെ ആശങ്കയിലും കരുതലുകളിലും ഇരിക്കുന്ന ഈ അവസ്ഥയിലും നിങ്ങൾ പകർന്ന സ്നേഹം മനസ്സോടു ചേർക്കുന്നു....❤️

Sarayu Mohan Instagram – It took 31 years to look this crazy!മുപ്പതുകളിൽ ഇങ്ങനെ അലറിചിരിച്ചു സന്തോഷിച്ചു നിൽക്കാനാകുമെന്ന് പണ്ടൊന്നും കരുതിയിട്ടേ ഇല്ല….കുഞ്ഞു നാളുകളിൽ മുപ്പതുകൾ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു….പാഞ്ഞിങ്ങ് എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഒരു കുന്തവും ഇല്യ…നമ്മള് മനസ്സിലും ചിന്തകളിലും കുറച്ചു സന്തോഷവും കളിചിരികളും കൂടെ കൈമോശം വരാതെ ഇരുപതുകളിൽ നിന്ന് കൂടെ കൊണ്ടുവന്നാൽ അടിപൊളിയായി ഇവിടെയങ്ങ് കൂടാം…ഈ ജന്മദിനത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഇൻബോക്സിൽ വന്നിരിക്കുന്ന ഒരുപാടൊരുപാട് ആശംസകൾ ആണ്…അങ്ങോട്ടൊന്നും പ്രതേകിച്ചു ചെയ്യാതെ തന്നെ അമ്മൂ എന്നും ചേച്ചിയെന്നും മോളെയെന്നുമൊക്കെ വിളിച്ചു സ്വന്തംഒരാളായി കരുതി നിങ്ങൾ അയച്ച ആശംസകൾ….സത്യസന്ധമായ നന്ദി എല്ലാവര്ക്കും…കഴിയുന്നത്ര ഞാൻ മറുപടികൾ അയച്ചിട്ടുണ്ട്…വിട്ടുപോയെങ്കിൽ ക്ഷമിക്കൂ….നാടൊട്ടാകെ ആശങ്കയിലും കരുതലുകളിലും ഇരിക്കുന്ന ഈ അവസ്ഥയിലും നിങ്ങൾ പകർന്ന സ്നേഹം മനസ്സോടു ചേർക്കുന്നു….❤️ | Posted on 11/Jul/2020 19:57:10

Sarayu Mohan Instagram – മറവി നല്ലോണം ഉള്ളത്കൊണ്ടും തിരിച്ചു പോകാൻ അതിലേറെ മടി ഉള്ളത് കൊണ്ടും ഇപ്പോ കാറിൽ ഒന്ന്, ബാഗിൽ ഒന്ന് എന്നൊക്കെ സ്റ്റോക്കായി…. കീയും പഴ്സും ഇപ്പോ മറക്കുന്നുമില്ല…. അതെന്താണാവോ…. 
നിങ്ങളുടെ ഒക്കെ അവസ്ഥ എന്താ 😁 Heera Waters
Sarayu Mohan Instagram – When in doubt wear denim!
#denim#casual clicks# Boating in Chilavannoor

Check out the latest gallery of Sarayu Mohan