Home Actress Sarayu Mohan HD Instagram Photos and Wallpapers July 2020 Sarayu Mohan Instagram - When in doubt wear denim! #denim#casual clicks# Boating in Chilavannoor

Sarayu Mohan Instagram – When in doubt wear denim! #denim#casual clicks# Boating in Chilavannoor

Sarayu Mohan Instagram - When in doubt wear denim! #denim#casual clicks# Boating in Chilavannoor

Sarayu Mohan Instagram – When in doubt wear denim!
#denim#casual clicks# Boating in Chilavannoor | Posted on 09/Jul/2020 14:00:19

Sarayu Mohan Instagram – It took 31 years to look this crazy!മുപ്പതുകളിൽ ഇങ്ങനെ അലറിചിരിച്ചു സന്തോഷിച്ചു നിൽക്കാനാകുമെന്ന് പണ്ടൊന്നും കരുതിയിട്ടേ ഇല്ല….കുഞ്ഞു നാളുകളിൽ മുപ്പതുകൾ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു….പാഞ്ഞിങ്ങ് എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഒരു കുന്തവും ഇല്യ…നമ്മള് മനസ്സിലും ചിന്തകളിലും കുറച്ചു സന്തോഷവും കളിചിരികളും കൂടെ കൈമോശം വരാതെ ഇരുപതുകളിൽ നിന്ന് കൂടെ കൊണ്ടുവന്നാൽ അടിപൊളിയായി ഇവിടെയങ്ങ് കൂടാം…ഈ ജന്മദിനത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഇൻബോക്സിൽ വന്നിരിക്കുന്ന ഒരുപാടൊരുപാട് ആശംസകൾ ആണ്…അങ്ങോട്ടൊന്നും പ്രതേകിച്ചു ചെയ്യാതെ തന്നെ അമ്മൂ എന്നും ചേച്ചിയെന്നും മോളെയെന്നുമൊക്കെ വിളിച്ചു സ്വന്തംഒരാളായി കരുതി നിങ്ങൾ അയച്ച ആശംസകൾ….സത്യസന്ധമായ നന്ദി എല്ലാവര്ക്കും…കഴിയുന്നത്ര ഞാൻ മറുപടികൾ അയച്ചിട്ടുണ്ട്…വിട്ടുപോയെങ്കിൽ ക്ഷമിക്കൂ….നാടൊട്ടാകെ ആശങ്കയിലും കരുതലുകളിലും ഇരിക്കുന്ന ഈ അവസ്ഥയിലും നിങ്ങൾ പകർന്ന സ്നേഹം മനസ്സോടു ചേർക്കുന്നു….❤️
Sarayu Mohan Instagram – എന്താന്ന് !!!
സരയൂ എന്ന് പേര് പറഞ്ഞാൽ ആദ്യം കേട്ടിരുന്ന റിയാക്ഷനുകളിൽ ഒന്നാണിത്… 
“കരയു” എന്നോ എന്നൊരു ചോദ്യവും സ്ഥിരമായിരുന്നു… 
പേര് എളുപ്പം മനസ്സിൽ നിൽക്കില്ല, സ്വീകാര്യമായ മറ്റൊരു പേര് വേണം, നുമെറോളജി നോക്കി പേര് മാറ്റണം എന്നൊക്കെ കുറേ ഉപദേശങ്ങൾ സിനിമയിൽ വന്നപ്പോൾ സുലഭമായിരുന്നു…. ഒന്നും കേട്ടില്ല… പേരോട്ട് മാറ്റിയതുമില്ല…. അമ്മു എന്ന് വീട്ടിലും പിന്നെ പുറത്തും വിളിപ്പേര് ഉണ്ടായിരുന്നെങ്കിലും സരയൂ എന്ന അച്ഛൻ സമ്മാനിച്ച പേര് അഭിമാനമാണ് എന്നും… 
പഠിച്ച സ്കൂളിലും കോളേജിലും മലയാള സിനിമയിലും ഒന്നും മറ്റൊരു സരയുവിന്റെ കൂട്ടില്ലാതെ ഞെളിഞ്ഞു….

 പേരിന്റെ ഒരു വശമാണ് ഇത്…മറു വശത്താണ് ഷക്കീല!!!
പേരിനോട് ഇല്ലാതെ ആശങ്ക ഇത് റിലീസ് ആകുമ്പോൾ ഉണ്ടായിരുന്നു…പക്ഷേ ഹൃദ്യമായ,  സത്യസന്ധമായ അഭിപ്രായങ്ങൾ കൊണ്ട് നിങ്ങൾ എല്ലാവരും ഞങ്ങളുടെ കണ്ണ് നിറയിച്ചു…വ്യക്തിപരമായ അനുഭവങ്ങൾ പലരും പങ്ക് വെച്ചു….
ഒരുപാട് നന്ദി, ഈ കൊച്ചു ശ്രമത്തിനെ ചേർത്ത് പിടിച്ചതിൽ….ശശി എന്നും സോമൻ എന്നും ഷക്കീല എന്നും സരസു എന്നും ശംഭുവെന്നുമൊക്കെയുള്ള പേരുകൾ ഉറച്ച ശബ്‍ദത്തിൽ അവർ പറയുമ്പോൾ കളിയായി പോലും ആരെയും നോവിക്കാൻ നില്കാതെ മാറിയ കാഴ്ചപ്പാടുകൾക്കൊപ്പം തോളിൽ കയ്യിട്ട് നമുക്ക് നടക്കാം…..ചെറിയ സങ്കടങ്ങൾ പോലും മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട് നമുക്കിടയിൽ….ഓർക്കാം…
നിറയേ സ്നേഹം……

Check out the latest gallery of Sarayu Mohan