Home Actress Roshna Ann Roy HD Instagram Photos and Wallpapers August 2020 Roshna Ann Roy Instagram - Today !!! Second Makeover for actress @gayathri_r_suresh ... staytuned !!! @rr.makeovers #rrmakeupartist #RRmakeovers #roshnaannroy #makeup #MakeupArtist #actress

Roshna Ann Roy Instagram – Today !!! Second Makeover for actress @gayathri_r_suresh … staytuned !!! @rr.makeovers #rrmakeupartist #RRmakeovers #roshnaannroy #makeup #MakeupArtist #actress

Roshna Ann Roy Instagram - Today !!! Second Makeover for actress @gayathri_r_suresh ... staytuned !!! @rr.makeovers #rrmakeupartist #RRmakeovers #roshnaannroy #makeup #MakeupArtist #actress

Roshna Ann Roy Instagram – Today !!!
Second Makeover for actress @gayathri_r_suresh …
staytuned !!!
@rr.makeovers
#rrmakeupartist #RRmakeovers #roshnaannroy #makeup #MakeupArtist #actress | Posted on 11/Jul/2020 14:45:14

Roshna Ann Roy Instagram – And…. here it is…. !!!! 
Second  look for actress  and mydear friend @gayathri_r_suresh 🌹  thanks alot mydear 
📸 : @jiksonphotography
Mua :  @rr.makeovers
Outfit : @ladies_planet_
Nosestud : @macsjewelry
#keralamakeupartist #makeupwedding #makeupoftheday #makeupideas #makeup #makeuplover #makeupindia #makeupstudio #makeupcourse #southindianmakeupartist #photoshootmakeupartist #keralaweddingmakeup #makeupevent #weddingmakeupartist #makeupshoot #beautymakeup #KeralaMakeup #MakeupArtist #MakeupArtistKerala #InternationallyCertifiedMakeupArtist
Roshna Ann Roy Instagram – സിനിമയിൽ  വന്നതിനു  ശേഷം  ആണ്  മേക്കപ്പ്  എന്താണെന്നു  അറിയുന്നത് തന്നെ😩 ,  അത്  വരെ  വീട്ടിലിരിക്കുന്ന കുട്ടിക്കൂറ പൗഡറും , ശിക്കാറിന്റെ കണ്മഷിയും, ഒട്ടിക്കൽ പൊട്ടുമൊക്കെ  വെച്ച്  മിനുങ്ങി  പുറത്തേക്കിറങ്ങുമ്പോ  ആരേലും പറയും oh  എന്റെ  പൊന്നോ  ഇതാരാ…. ഇത്  ഐശ്വര്യറായിയോ….. 😜😜😜😜??? 
 ഒരു  കള്ളചിരിയും പാസ്സാക്കി  അവിടെനിന്നു ഒരോട്ടം…. ചുരുങ്ങിയത് 5..6 വീടുകൾ  കേറിയിറങ്ങി  സുന്ദരി  ആണെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി  വീട്ടിൽ  കേറുള്ളു… … അതൊക്കെ ഒരു  സമയം…..
അപ്പൊ  പറഞ്ഞു  വന്നത്…. മേക്കപ്പ്…,
 ഈ  അടുത്ത  കാലത്താണ്  ഇങ്ങനെ  ഒരു  ചിന്ത  വന്നത് .. 
  ചില മാസങ്ങളിൽ  സിനിമ  ഇല്ലാതിരിക്കുമ്പോൾ  പാഴായി  പോകുന്ന  ദിവസങ്ങൾ അതോർത്തപ്പോഴാണ് .🙄 എന്തെകിലും കോഴ്സ്  പേടിച്ചാലോ  എന്ന്  ചിന്ത വന്നത് 
  ഒരു  സ്റ്റുഡിയോ  strat  ചെയ്താലോ  എന്ന്  ആലോചിച്ചു , അങ്ങനെ  പഠിക്കാൻ  തീരുമാനിച്ചു, അങ്ങനെ  സിനിമ  shoot  ഇല്ലാത്ത  ദിവസങ്ങളിൽ  എല്ലാം ക്ലാസ്സിൽ  പോയി … advance  course  ആയിട്ടാണ്  പഠിച്ചത്…. ഇടയ്ക്കു  വെച്ചാണ്  കൊറോണ  issues  വന്നു  എല്ലാം മുടങ്ങിയത്, യാത്രകൾ  ezy  ആയപ്പോൾ  വീണ്ടും continue ചെയ്തു ,  അങ്ങനെ  പഠനം ഒരുവിധമായപ്പോൾ  തന്നെ  ആദ്യത്തെ  shoot …. കുറച്ചു  profile  ഉണ്ടാക്കുവാൻ  നമ്മുടെ  സിനിമയിലുള്ള  സുഹൃത്തുക്കളെ  തന്നെ  കൂടെ  വിളിച്ചു , അവരെല്ലാം സന്തോഷത്തോടെ കൂടെ  കൂടി😻…😻. എന്തായാലും സിനിമയോടൊപ്പം  അഭിനയത്രി  എന്ന നിലയിൽ  തന്നെ  നിന്നുകൊണ്ട്  ഞാൻ  ഇതു  മുന്നോട്ടു  കൊണ്ട്  പോകും…. എല്ലാവരും support  ചെയ്യണം…. ഇനിയും…നന്നായി വരാൻ  പ്രാർത്ഥിക്കണം 🙏🙏🙏🤩…….. 
📸 by @arun_manuel_  @beniveesjo 
Inframe : @shaalinzoya & me 😘 
#RRmakeovers  @rr.makeovers

Check out the latest gallery of Roshna Ann Roy