Home Actress Roshna Ann Roy HD Photos and Wallpapers August 2020 Roshna Ann Roy Instagram - സിനിമയിൽ വന്നതിനു ശേഷം ആണ് മേക്കപ്പ് എന്താണെന്നു അറിയുന്നത് തന്നെ😩 , അത് വരെ വീട്ടിലിരിക്കുന്ന കുട്ടിക്കൂറ പൗഡറും , ശിക്കാറിന്റെ കണ്മഷിയും, ഒട്ടിക്കൽ പൊട്ടുമൊക്കെ വെച്ച് മിനുങ്ങി പുറത്തേക്കിറങ്ങുമ്പോ ആരേലും പറയും oh എന്റെ പൊന്നോ ഇതാരാ.... ഇത് ഐശ്വര്യറായിയോ..... 😜😜😜😜??? ഒരു കള്ളചിരിയും പാസ്സാക്കി അവിടെനിന്നു ഒരോട്ടം.... ചുരുങ്ങിയത് 5..6 വീടുകൾ കേറിയിറങ്ങി സുന്ദരി ആണെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ കേറുള്ളു... ... അതൊക്കെ ഒരു സമയം..... അപ്പൊ പറഞ്ഞു വന്നത്.... മേക്കപ്പ്..., ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു ചിന്ത വന്നത് .. ചില മാസങ്ങളിൽ സിനിമ ഇല്ലാതിരിക്കുമ്പോൾ പാഴായി പോകുന്ന ദിവസങ്ങൾ അതോർത്തപ്പോഴാണ് .🙄 എന്തെകിലും കോഴ്സ് പേടിച്ചാലോ എന്ന് ചിന്ത വന്നത് ഒരു സ്റ്റുഡിയോ strat ചെയ്താലോ എന്ന് ആലോചിച്ചു , അങ്ങനെ പഠിക്കാൻ തീരുമാനിച്ചു, അങ്ങനെ സിനിമ shoot ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ പോയി ... advance course ആയിട്ടാണ് പഠിച്ചത്.... ഇടയ്ക്കു വെച്ചാണ് കൊറോണ issues വന്നു എല്ലാം മുടങ്ങിയത്, യാത്രകൾ ezy ആയപ്പോൾ വീണ്ടും continue ചെയ്തു , അങ്ങനെ പഠനം ഒരുവിധമായപ്പോൾ തന്നെ ആദ്യത്തെ shoot .... കുറച്ചു profile ഉണ്ടാക്കുവാൻ നമ്മുടെ സിനിമയിലുള്ള സുഹൃത്തുക്കളെ തന്നെ കൂടെ വിളിച്ചു , അവരെല്ലാം സന്തോഷത്തോടെ കൂടെ കൂടി😻...😻. എന്തായാലും സിനിമയോടൊപ്പം അഭിനയത്രി എന്ന നിലയിൽ തന്നെ നിന്നുകൊണ്ട് ഞാൻ ഇതു മുന്നോട്ടു കൊണ്ട് പോകും.... എല്ലാവരും support ചെയ്യണം.... ഇനിയും...നന്നായി വരാൻ പ്രാർത്ഥിക്കണം 🙏🙏🙏🤩........ 📸 by @arun_manuel_ @beniveesjo Inframe : @shaalinzoya & me 😘 #RRmakeovers @rr.makeovers

Roshna Ann Roy Instagram – സിനിമയിൽ വന്നതിനു ശേഷം ആണ് മേക്കപ്പ് എന്താണെന്നു അറിയുന്നത് തന്നെ😩 , അത് വരെ വീട്ടിലിരിക്കുന്ന കുട്ടിക്കൂറ പൗഡറും , ശിക്കാറിന്റെ കണ്മഷിയും, ഒട്ടിക്കൽ പൊട്ടുമൊക്കെ വെച്ച് മിനുങ്ങി പുറത്തേക്കിറങ്ങുമ്പോ ആരേലും പറയും oh എന്റെ പൊന്നോ ഇതാരാ…. ഇത് ഐശ്വര്യറായിയോ….. 😜😜😜😜??? ഒരു കള്ളചിരിയും പാസ്സാക്കി അവിടെനിന്നു ഒരോട്ടം…. ചുരുങ്ങിയത് 5..6 വീടുകൾ കേറിയിറങ്ങി സുന്ദരി ആണെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ കേറുള്ളു… … അതൊക്കെ ഒരു സമയം….. അപ്പൊ പറഞ്ഞു വന്നത്…. മേക്കപ്പ്…, ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു ചിന്ത വന്നത് .. ചില മാസങ്ങളിൽ സിനിമ ഇല്ലാതിരിക്കുമ്പോൾ പാഴായി പോകുന്ന ദിവസങ്ങൾ അതോർത്തപ്പോഴാണ് .🙄 എന്തെകിലും കോഴ്സ് പേടിച്ചാലോ എന്ന് ചിന്ത വന്നത് ഒരു സ്റ്റുഡിയോ strat ചെയ്താലോ എന്ന് ആലോചിച്ചു , അങ്ങനെ പഠിക്കാൻ തീരുമാനിച്ചു, അങ്ങനെ സിനിമ shoot ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ പോയി … advance course ആയിട്ടാണ് പഠിച്ചത്…. ഇടയ്ക്കു വെച്ചാണ് കൊറോണ issues വന്നു എല്ലാം മുടങ്ങിയത്, യാത്രകൾ ezy ആയപ്പോൾ വീണ്ടും continue ചെയ്തു , അങ്ങനെ പഠനം ഒരുവിധമായപ്പോൾ തന്നെ ആദ്യത്തെ shoot …. കുറച്ചു profile ഉണ്ടാക്കുവാൻ നമ്മുടെ സിനിമയിലുള്ള സുഹൃത്തുക്കളെ തന്നെ കൂടെ വിളിച്ചു , അവരെല്ലാം സന്തോഷത്തോടെ കൂടെ കൂടി😻…😻. എന്തായാലും സിനിമയോടൊപ്പം അഭിനയത്രി എന്ന നിലയിൽ തന്നെ നിന്നുകൊണ്ട് ഞാൻ ഇതു മുന്നോട്ടു കൊണ്ട് പോകും…. എല്ലാവരും support ചെയ്യണം…. ഇനിയും…നന്നായി വരാൻ പ്രാർത്ഥിക്കണം 🙏🙏🙏🤩…….. 📸 by @arun_manuel_ @beniveesjo Inframe : @shaalinzoya & me 😘 #RRmakeovers @rr.makeovers

Roshna Ann Roy Instagram - സിനിമയിൽ വന്നതിനു ശേഷം ആണ് മേക്കപ്പ് എന്താണെന്നു അറിയുന്നത് തന്നെ😩 , അത് വരെ വീട്ടിലിരിക്കുന്ന കുട്ടിക്കൂറ പൗഡറും , ശിക്കാറിന്റെ കണ്മഷിയും, ഒട്ടിക്കൽ പൊട്ടുമൊക്കെ വെച്ച് മിനുങ്ങി പുറത്തേക്കിറങ്ങുമ്പോ ആരേലും പറയും oh എന്റെ പൊന്നോ ഇതാരാ.... ഇത് ഐശ്വര്യറായിയോ..... 😜😜😜😜??? ഒരു കള്ളചിരിയും പാസ്സാക്കി അവിടെനിന്നു ഒരോട്ടം.... ചുരുങ്ങിയത് 5..6 വീടുകൾ കേറിയിറങ്ങി സുന്ദരി ആണെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ കേറുള്ളു... ... അതൊക്കെ ഒരു സമയം..... അപ്പൊ പറഞ്ഞു വന്നത്.... മേക്കപ്പ്..., ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു ചിന്ത വന്നത് .. ചില മാസങ്ങളിൽ സിനിമ ഇല്ലാതിരിക്കുമ്പോൾ പാഴായി പോകുന്ന ദിവസങ്ങൾ അതോർത്തപ്പോഴാണ് .🙄 എന്തെകിലും കോഴ്സ് പേടിച്ചാലോ എന്ന് ചിന്ത വന്നത് ഒരു സ്റ്റുഡിയോ strat ചെയ്താലോ എന്ന് ആലോചിച്ചു , അങ്ങനെ പഠിക്കാൻ തീരുമാനിച്ചു, അങ്ങനെ സിനിമ shoot ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ പോയി ... advance course ആയിട്ടാണ് പഠിച്ചത്.... ഇടയ്ക്കു വെച്ചാണ് കൊറോണ issues വന്നു എല്ലാം മുടങ്ങിയത്, യാത്രകൾ ezy ആയപ്പോൾ വീണ്ടും continue ചെയ്തു , അങ്ങനെ പഠനം ഒരുവിധമായപ്പോൾ തന്നെ ആദ്യത്തെ shoot .... കുറച്ചു profile ഉണ്ടാക്കുവാൻ നമ്മുടെ സിനിമയിലുള്ള സുഹൃത്തുക്കളെ തന്നെ കൂടെ വിളിച്ചു , അവരെല്ലാം സന്തോഷത്തോടെ കൂടെ കൂടി😻...😻. എന്തായാലും സിനിമയോടൊപ്പം അഭിനയത്രി എന്ന നിലയിൽ തന്നെ നിന്നുകൊണ്ട് ഞാൻ ഇതു മുന്നോട്ടു കൊണ്ട് പോകും.... എല്ലാവരും support ചെയ്യണം.... ഇനിയും...നന്നായി വരാൻ പ്രാർത്ഥിക്കണം 🙏🙏🙏🤩........ 📸 by @arun_manuel_ @beniveesjo Inframe : @shaalinzoya & me 😘 #RRmakeovers @rr.makeovers

Roshna Ann Roy Instagram – സിനിമയിൽ വന്നതിനു ശേഷം ആണ് മേക്കപ്പ് എന്താണെന്നു അറിയുന്നത് തന്നെ😩 , അത് വരെ വീട്ടിലിരിക്കുന്ന കുട്ടിക്കൂറ പൗഡറും , ശിക്കാറിന്റെ കണ്മഷിയും, ഒട്ടിക്കൽ പൊട്ടുമൊക്കെ വെച്ച് മിനുങ്ങി പുറത്തേക്കിറങ്ങുമ്പോ ആരേലും പറയും oh എന്റെ പൊന്നോ ഇതാരാ…. ഇത് ഐശ്വര്യറായിയോ….. 😜😜😜😜???
ഒരു കള്ളചിരിയും പാസ്സാക്കി അവിടെനിന്നു ഒരോട്ടം…. ചുരുങ്ങിയത് 5..6 വീടുകൾ കേറിയിറങ്ങി സുന്ദരി ആണെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ കേറുള്ളു… … അതൊക്കെ ഒരു സമയം…..
അപ്പൊ പറഞ്ഞു വന്നത്…. മേക്കപ്പ്…,
ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു ചിന്ത വന്നത് ..
ചില മാസങ്ങളിൽ സിനിമ ഇല്ലാതിരിക്കുമ്പോൾ പാഴായി പോകുന്ന ദിവസങ്ങൾ അതോർത്തപ്പോഴാണ് .🙄 എന്തെകിലും കോഴ്സ് പേടിച്ചാലോ എന്ന് ചിന്ത വന്നത്
ഒരു സ്റ്റുഡിയോ strat ചെയ്താലോ എന്ന് ആലോചിച്ചു , അങ്ങനെ പഠിക്കാൻ തീരുമാനിച്ചു, അങ്ങനെ സിനിമ shoot ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ പോയി … advance course ആയിട്ടാണ് പഠിച്ചത്…. ഇടയ്ക്കു വെച്ചാണ് കൊറോണ issues വന്നു എല്ലാം മുടങ്ങിയത്, യാത്രകൾ ezy ആയപ്പോൾ വീണ്ടും continue ചെയ്തു , അങ്ങനെ പഠനം ഒരുവിധമായപ്പോൾ തന്നെ ആദ്യത്തെ shoot …. കുറച്ചു profile ഉണ്ടാക്കുവാൻ നമ്മുടെ സിനിമയിലുള്ള സുഹൃത്തുക്കളെ തന്നെ കൂടെ വിളിച്ചു , അവരെല്ലാം സന്തോഷത്തോടെ കൂടെ കൂടി😻…😻. എന്തായാലും സിനിമയോടൊപ്പം അഭിനയത്രി എന്ന നിലയിൽ തന്നെ നിന്നുകൊണ്ട് ഞാൻ ഇതു മുന്നോട്ടു കൊണ്ട് പോകും…. എല്ലാവരും support ചെയ്യണം…. ഇനിയും…നന്നായി വരാൻ പ്രാർത്ഥിക്കണം 🙏🙏🙏🤩……..
📸 by @arun_manuel_ @beniveesjo
Inframe : @shaalinzoya & me 😘
#RRmakeovers @rr.makeovers | Posted on 10/Jul/2020 21:24:55

Roshna Ann Roy Instagram – Today !!! 
Second  Makeover  for actress @gayathri_r_suresh …
staytuned !!! 
@rr.makeovers 
#rrmakeupartist #RRmakeovers #roshnaannroy #makeup #MakeupArtist  #actress
Roshna Ann Roy Instagram – 😘Thank  u so much😘  @manoramaonline #manoramaonline  for this…. 🖤  happy  abt  this…. 🤩😍😍
@shaalinzoya 😘😘😘 
📸 @arun_manuel_  @beniveesjo 
Outfit : @glowthedesignerhub 
Mua : @rr.makeovers 
#makeup #makeover #RRmakeovers #rrmakeup #RRbyroshna #rrmakeupartist

Check out the latest gallery of Roshna Ann Roy