Home Actor Dileep HD Photos and Wallpapers April 2021 Dileep Instagram - മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം

Dileep Instagram – മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം

Dileep Instagram - മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം

Dileep Instagram – മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം | Posted on 20/Jan/2021 19:11:12

Dileep Instagram – ഒരിക്കലും മരിക്കാത്ത ഓർമകളുമായി …. പ്രണാമം 🌹
Dileep Instagram – മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്. ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ഇളയ ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമാകാൻ.. 
#masters #vijay #vijaysethupathi

Check out the latest gallery of Dileep