എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙂
മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം
ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല പക്ഷേ അനിൽ എന്ന ഈ ചെറുപ്പക്കാരനെ അദ്ദേഹം ചെയ്ത ഒരു പിടി മികച്ച വേഷങ്ങളിലൂടെ അടുത്ത് അറിഞ്ഞതാണ്, ഈ വിയോഗവാർത്ത സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു, പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു🙏
പറയാൻ വാക്കുകളില്ല ,പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ 🌹
മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്. ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ഇളയ ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമാകാൻ..
#masters #vijay #vijaysethupathi
#happybirthdaylaletta
പ്രണാമം 🌹
അതുല്യ ഗായകൻ SPB sir ഓർമ്മയായി!സംഗിതാസ്വാദകരെ ഹരം കൊള്ളിച്ച നൂറ് കണക്കിന് പാട്ടുകളിലൂടെ ലക്ഷക്കണക്കിന് ആരാധക മനസ്സുകളിൽ അദ്ദേഹം ഇനിയും ജീവിക്കും, ആദരാഞ്ജലികൾ🙏
The Biggest Inspiration and Epitome of Humanity!
Extremely Honoured to release our beloved Superstar @Rajinikanth’s 70th Birthday CDP 🤘
Advance happy birthday Thalaiva
#HBDSuperstarRajinikanth
പ്രണാമം 🌹
#sugathakumari
#mysanta #televisionpremiere
Happy to announce our new movie, to be directed by Mithilaj and produced by Gokulam Gopalettan
Watch Now
പ്രണാമം 🌹
Best Wishes
#eidmubarak
Happy New Year to all ❤️
നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.
December 25 എന്നെ സംബന്ധിച്
മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്.എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും,സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും,
ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്മെന്റ് നടത്തുകയാണ് sachy creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
All The Best G Prajeshsen and Niranjana Anoop for the movie ‘The Secret Of Women’ _ God Bless 🙏_
@niranjanaanoop99