Home Actor Dileep HD Photos and Wallpapers April 2021 Dileep Instagram - All The Best G Prajeshsen and Niranjana Anoop for the movie 'The Secret Of Women' _ God Bless 🙏_ @niranjanaanoop99

Dileep Instagram – All The Best G Prajeshsen and Niranjana Anoop for the movie ‘The Secret Of Women’ _ God Bless 🙏_ @niranjanaanoop99

Dileep Instagram - All The Best G Prajeshsen and Niranjana Anoop for the movie 'The Secret Of Women' _ God Bless 🙏_ @niranjanaanoop99

Dileep Instagram – All The Best G Prajeshsen and Niranjana Anoop for the movie ‘The Secret Of Women’ _ God Bless 🙏_
@niranjanaanoop99 | Posted on 24/Dec/2020 18:02:06

Dileep Instagram – നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.
December 25 എന്നെ സംബന്ധിച്‌ 
മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്.എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും,സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും,
ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ്  sachy creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
Dileep Instagram – പ്രണാമം 🌹

#sugathakumari

Check out the latest gallery of Dileep