Not enough wanted to burn.much moree !!!(with out any diet -note the point )! എന്നാലും so excited to share my happines
💞
Its my 25th day of completion ♥in @lifetotalhealth 😍 (not a regular person but approximately done my days with out long gap – not a new member continosly this smy 2 year or 3rd)
And its very much happy timefor me , bcs am really really a lazy girl and i dont have any dedication to workout for ma body, i love my chubbiness and….., (😂😂പണിയെടുക്കാൻ വയ്യ അത്രന്നെ…!!)
People : അയ്യോ വണ്ണം കൂടിപ്പോയല്ലോ… ” കണ്ടാൽ ഉടനെ.. 😔
Its my way…&. I knw each and every changes in ma body, nobody wanted to take care of me, കെട്ടിയോൻ സഹിച്ചോളും 😆
I knw how to maintain myself , മനസിലായല്ലോ… (എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ് ഇത് പറയുന്നേ….)
So i wish to thank my self first, ur amzing rosh🎉🎉🎉 u controlled ur self, abt ur pain of workout with full of മടി “!!
In this workout journey, i wanted to thank jayaram sir my trainer, he s amazingly trained, given his whole attention nd support ❤️ also positive vibes makes to wakeup early at 5.20 am every day ❤️
@jayaramsajeev 💞
Also its very long distance, from aluva to changambuzha park evryday, but i feel. So. Comfortable there alwys 💕💕
Thank u. Somuch #mukundansir
ആശാൻ ” he ll coordinate everything evryday for me , u knw me very very much 🤝😁.. 😆😆😆 mmmm…..
“He ll take all the cctv footages, everyday…
And he felt ” roshna വന്നില്ലല്ലോ ”
😆😆😆…. Msg :എവിടെ…. കണ്ടില്ലലോ 🤭🤭..”
… Mmm… I like it… 💚 🖤
So… Thank u Somuch MASHe…..
…
To b continued……. ❤❤
Goodmorning…… 😍
Evryone 💞
ഞാൻ സ്കൂളിൽ നിന്നു വരുമ്പോ അങ്കമാലി LF ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു ♥
ഞാൻ വാവക്കു വേണ്ടി waiting ആയിരുന്നു…
സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ nice ആയിട്ട് ഒഴിവാക്കി
നല്ല നിറമൊക്കെ ഇണ്ട് ചുന്ദരൻ തന്നെ!!!🤭
ഇടക്ക് ഞാൻ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ് , ഞാൻ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… 😂
അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാൻ എണീച്ചിരിക്കണത് ഞാൻ ആണ്.. ഞാൻ ടീവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങൾ തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ )
അതു കൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഉണ്ടാവാറുണ്ട്, അതൊരു birthday ആയാലും അവന്റെ school opening ആയാലും …എന്തായാലും 😘
ഞാൻ അമ്മവീട്ടിൽ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടുപോയി വീട്ടിലേക്കു ആക്കുമ്പോ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ സ്കൂളിൽ നിന്ന് tc വരെ വാങ്ങി….
എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വെഷമം കാണും….
ഞാൻ വേറെ വീട്ടിൽ പോയെങ്കിലെന്താ… ഇടക്കിടക്കു ആലുവക്ക് വരും അല്ലേൽ ഞാൻ ഇങ്ങോട്ട് വരും…. ഇന്ന് ജോസൂട്ടന്റെ പിറന്നാൾ…. അവനോടൊപ്പം ഇവിടെ വീട്ടിൽ കൂടുന്നു…..
ഒരായിരം പിറന്നാൾ ആശംസകൾ എന്റെ ചക്കരക്ക് 🥰🥰🥰
(കഥ പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം ഇത് മതി ഒരു birth day അല്ലേ..)
My thanks to everyone who wished me a Happy Birthday yesterday. It really meant a lot to me.💞😍
Thank you all for making me feel like a queen on my birthday. Every single birthday wish was special to me.🥰
Once again thank u somuch 🙏🏻🙏🏻🙏🏻 Kodungallur
മാങ്ങാ കറി ”
കറിയിൽ മാങ്ങാ കണ്ടു കിട്ടാതെ വേദനിക്കുന്ന കുറച്ചു പേർക്ക് ഒരു ആശ്വാസം കിട്ടാൻ 😂
🖤
@albertantony_photography @rejoice_celebrations
♥
@albertantony_photography
@rejoice_celebrations
♥
🖤
🖤
Happiest work for this lady ❤
Thank u somuch sruthyiiieee……. Thanks alot for whole cooperation ❤
When i started my career in makeup, trying to get her for my work, now its done with the extrem level 😘
Inframe : @sruthyjayan.me
And here i wnna thank the best phtogrpher i have met!!!!!
📸 : @sherinabrahamphotography
Mua : @roshna.ann.roy for @rr.makeovers
Styling : @i_____mahii
❤ Costume& jwells : @page3studiobyunaismustafa
Assisted : @shika_girish
Happiest work for this lady ❤
Thank u somuch sruthyiiieee……. Thanks alot for whole cooperation ❤
When i started my career in makeup, trying to get her for my work, now its done with the extrem level 😘
Inframe : @sruthyjayan.me
And here i wnna thank the best phtogrpher i have met!!!!!
📸 : @sherinabrahamphotography
Mua : @roshna.ann.roy for @rr.makeovers
Styling : @i_____mahii
❤ Costume& jwells : @page3studiobyunaismustafa
Assisted : @shika_girish
Happiest work for this lady ❤
Thank u somuch sruthyiiieee……. Thanks alot for whole cooperation ❤
When i started my career in makeup, trying to get her for my work, now its done with the extrem level 😘
Inframe : @sruthyjayan.me
And here i wnna thank the best phtogrpher i have met!!!!!
📸 : @sherinabrahamphotography
Mua : @roshna.ann.roy for @rr.makeovers
Styling : @i_____mahii
❤ Costume& jwells : @page3studiobyunaismustafa
Assisted : @shika_girish
We, makeup artists, are a unique bunch of people; we don’t have the classic brain, the classic training, but we’re creative, so we figure it out.”…
Inframe :@sruthyjayan.me
❤️📸 :@sherinabrahamphotography
Concept & mua : @roshna.ann.roy
Shoot for : @rr.makeovers
Styling : @i_____mahii
Costume : @babe_by_minnumariya
Jwells : @page3studiobyunaismustafa Page 3 Studio by Unais Mustafa
We, makeup artists, are a unique bunch of people; we don’t have the classic brain, the classic training, but we’re creative, so we figure it out.”…
Inframe :@sruthyjayan.me
❤️📸 :@sherinabrahamphotography
Concept & mua : @roshna.ann.roy
Shoot for : @rr.makeovers
Styling : @i_____mahii
Costume : @babe_by_minnumariya
Jwells : @page3studiobyunaismustafa Page 3 Studio by Unais Mustafa