Home Actress Roshna Ann Roy HD Photos and Wallpapers September 2021 Roshna Ann Roy Instagram - ലെ.....കുഞ്ഞി ഞാൻ 😂 @kichutellus #travel #trip

Roshna Ann Roy Instagram – ലെ…..കുഞ്ഞി ഞാൻ 😂 @kichutellus #travel #trip

Roshna Ann Roy Instagram - ലെ.....കുഞ്ഞി ഞാൻ 😂 @kichutellus #travel #trip

Roshna Ann Roy Instagram – ലെ…..കുഞ്ഞി ഞാൻ 😂
@kichutellus
#travel #trip | Posted on 28/Sep/2021 18:49:12

Roshna Ann Roy Instagram – ഞാൻ  സ്കൂളിൽ  നിന്നു വരുമ്പോ അങ്കമാലി LF ആശുപത്രി  വരെ  പോകാമെന്നു പറഞ്ഞു  ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു ♥
ഞാൻ  വാവക്കു വേണ്ടി waiting ആയിരുന്നു…
സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ  അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ  ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല  എന്നൊക്ക പറഞ്ഞു  എന്നെ nice ആയിട്ട് ഒഴിവാക്കി

നല്ല  നിറമൊക്കെ  ഇണ്ട് ചുന്ദരൻ തന്നെ!!!🤭
ഇടക്ക് ഞാൻ  അമ്മയോട്  ചോദിക്കും, ഇവനെന്താ  ഇത്ര  കളറ് , ഞാൻ  മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… 😂

അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ  നോക്കാൻ എണീച്ചിരിക്കണത്  ഞാൻ  ആണ്.. ഞാൻ  ടീവിയും കണ്ടു ഇവനെ  കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങൾ  തമ്മിൽ  ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ )
അതു കൊണ്ട് തന്നെ  ഒരു അമ്മയുടെ പോലെ തന്നെ  എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ  ഉണ്ടാവാറുണ്ട്, അതൊരു  birthday ആയാലും അവന്റെ school opening ആയാലും …എന്തായാലും 😘

ഞാൻ  അമ്മവീട്ടിൽ നിന്നാണ്  പഠിച്ചതൊക്കെ, ജോസുനെ  മാമോദീസക്ക്  കൊണ്ടുപോയി വീട്ടിലേക്കു  ആക്കുമ്പോ  എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ  സ്കൂളിൽ  നിന്ന് tc വരെ  വാങ്ങി….
എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വെഷമം കാണും….

ഞാൻ  വേറെ  വീട്ടിൽ പോയെങ്കിലെന്താ… ഇടക്കിടക്കു ആലുവക്ക് വരും അല്ലേൽ ഞാൻ  ഇങ്ങോട്ട് വരും…. ഇന്ന്  ജോസൂട്ടന്റെ പിറന്നാൾ…. അവനോടൊപ്പം  ഇവിടെ വീട്ടിൽ  കൂടുന്നു…..
ഒരായിരം പിറന്നാൾ ആശംസകൾ എന്റെ  ചക്കരക്ക് 🥰🥰🥰

(കഥ  പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം  ഇത്  മതി  ഒരു birth day അല്ലേ..)

Check out the latest gallery of Roshna Ann Roy