Home Actress Navya Nair HD Instagram Photos and Wallpapers October 2021 Navya Nair Instagram - Weather ❤️❤️❤️

Navya Nair Instagram – Weather ❤️❤️❤️

Navya Nair Instagram - Weather ❤️❤️❤️

Navya Nair Instagram – Weather ❤️❤️❤️ | Posted on 06/Oct/2021 06:36:04

Navya Nair Instagram –
Navya Nair Instagram – 20 വര്ഷങ്ങള്ക്കു മുൻപ് ഈ ദിവസമാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നത്.. ഇഷ്ടം എന്ന എന്റെ സിനിമ അഭ്രപാളിയിൽ എത്തുന്നത് .. ഇന്നുവരെ തന്നസ്നേഹത്തിനും കരുതലിനും നന്ദി .. അച്ഛനെയും അമ്മയെയും ഗുരുഭൂതന്മാരെയും ദൈവത്തെയും ,പിതൃക്കളെയും ,കുടുംബാംഗങ്ങളേയും ,സഹോദരനെയും ,സുഹൃത്തുക്കളെയും ,ആസ്വാദകരേയും , വിമര്ശകരെയും ഓർക്കുന്നു , നന്ദി പരയുന്നു.. 

എനിക്ക് ഈ ലോകം തുറന്നു തന്ന സിബി മലയിൽ (sibi uncle ) , ദിലീപേട്ടൻ , ഡേവിഡ് കാച്ചപ്പള്ളി david  uncle , സിയാദ്‌ കോക്കർ ((സിയദ് ഇക്ക ), ഡയറക്ടർ രഞ്ജിയേട്ടൻ എന്നിൽ വിശ്വാസത്തോടെ കഥാപാത്രങ്ങൾ തന്ന ഏല്ലാ സംവിധായകരെയും , നിര്മാതാക്കളെയും , സഹ താരങ്ങളെയും ഓർക്കുന്നു നന്ദി പറയുന്നു .. 
എന്നെ ഞാൻ ആയി സ്നേഹിക്കുന്ന എന്റെ ആരാധകർ , ഈ ദിവസം പോലും ഓർമയിൽ വച്ച നിങ്ങളോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല ..
 
രഞ്ജിത് , പാത്തു , പ്രീതി, ദേവൻ , നബീൽ , ബോണി , തൗഫീഖ് ദേവു, കുൽസു ,സുജീഷ് .. പിന്നെ എനിക്ക് പേരറിയാത്ത എന്നെ സ്നേഹിക്കുന്ന ഒരായിരം പേർക്ക് എന്റെ നന്ദി ..

Check out the latest gallery of Navya Nair aka Dhanya Veena