Home Actress Roshna Ann Roy HD Photos and Wallpapers November 2021 Roshna Ann Roy Instagram - Happiest work with @grace_antonyy ♥ Thanks ma.... ❤❤

Roshna Ann Roy Instagram – Happiest work with @grace_antonyy ♥ Thanks ma…. ❤❤

Roshna Ann Roy Instagram - Happiest work with @grace_antonyy ♥ Thanks ma.... ❤❤

Roshna Ann Roy Instagram – Happiest work with
@grace_antonyy ♥
Thanks ma…. ❤❤ | Posted on 04/Oct/2021 16:18:51

Roshna Ann Roy Instagram – ♥

Inframe : @grace_antonyy
Mua : me 🥰
Costume & styling : @akhila_mathwe
Roshna Ann Roy Instagram – അപ്പന്റെ ഓർമ്മ ദിവസം ! 30/09
എല്ലാ വർഷവും ഈ  ദിവസം  അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും ❤️…സ്വർഗത്തിൽ അപ്പച്ചി ” (അങ്ങനെ ആണ് ഞാൻ  വിളിക്കാറ്…)സന്തോഷിക്കുന്നുണ്ടാകും ♥!!!
 അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു  കൊണ്ട് തന്നെയാണ് ഈ  ഒരു post…
 അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ  അപ്പന് യാതൊരു  ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു..
♥ അതോണ്ട് തന്നെ  പുള്ളി nice ആയിട്ടു വിട്ടു…. അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ  എളുപ്പ്മായിരുന്നു 😂😂

അപ്പനെ പറ്റി എല്ലാരും പറയുന്നത് 
: ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ  സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ…..
നല്ല  റേഷനരിയുടെ രുചി  അറിഞ്ഞു വളർന്നു  വന്നയാളാണ് ഞാൻ…. ❤എനിക്കതു  പറയാൻ  സന്തോഷമേ  ഉള്ളൂ…

 എന്തായാലും … 😂 അമ്മക്ക്  മരണ  അടക്കും കഴിഞ്ഞ്  വീട്ടിൽ വന്നത്  മുതൽ  കോളായിരുന്നു…. 😂 അതായിരിക്കണം  വിധി , അമ്മ അതൊരു  sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!😂

അന്ന് തോട്ടു തൊടങ്ങിയ  വേവലാതി  ആണ്.. ഇപ്പ കൊറച്ചു മാറിയതു  എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ  വിളിക്കും…. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്… 😂

അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് 🙏🏻. എന്നെ ഇത്രയും strong ആയ  പെൺകുട്ടി ആക്കിയതിനു…. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ  എനിക്കു പറ്റിയത്  അപ്പൻ പോയത്  കൊണ്ട് തന്നെയാണ്… അതോണ്ട് അപ്പച്ചിക്കും ഒരായിരം  നന്ദി ❤❤

Check out the latest gallery of Roshna Ann Roy