Home Actress Roshna Ann Roy HD Instagram Photos and Wallpapers November 2021 Roshna Ann Roy Instagram - അപ്പന്റെ ഓർമ്മ ദിവസം ! 30/09 എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും ❤️...സ്വർഗത്തിൽ അപ്പച്ചി " (അങ്ങനെ ആണ് ഞാൻ വിളിക്കാറ്...)സന്തോഷിക്കുന്നുണ്ടാകും ♥!!! അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു കൊണ്ട് തന്നെയാണ് ഈ ഒരു post... അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു.. ♥ അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു.... അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു 😂😂 അപ്പനെ പറ്റി എല്ലാരും പറയുന്നത് : ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്... പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ..... നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ.... ❤എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ... എന്തായാലും ... 😂 അമ്മക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു.... 😂 അതായിരിക്കണം വിധി , അമ്മ അതൊരു sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!😂 അന്ന് തോട്ടു തൊടങ്ങിയ വേവലാതി ആണ്.. ഇപ്പ കൊറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും.... അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്... 😂 അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് 🙏🏻. എന്നെ ഇത്രയും strong ആയ പെൺകുട്ടി ആക്കിയതിനു.... എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയത് കൊണ്ട് തന്നെയാണ്... അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി ❤❤

Roshna Ann Roy Instagram – അപ്പന്റെ ഓർമ്മ ദിവസം ! 30/09 എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും ❤️…സ്വർഗത്തിൽ അപ്പച്ചി ” (അങ്ങനെ ആണ് ഞാൻ വിളിക്കാറ്…)സന്തോഷിക്കുന്നുണ്ടാകും ♥!!! അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു കൊണ്ട് തന്നെയാണ് ഈ ഒരു post… അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു.. ♥ അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു…. അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു 😂😂 അപ്പനെ പറ്റി എല്ലാരും പറയുന്നത് : ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ….. നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ…. ❤എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ… എന്തായാലും … 😂 അമ്മക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു…. 😂 അതായിരിക്കണം വിധി , അമ്മ അതൊരു sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!😂 അന്ന് തോട്ടു തൊടങ്ങിയ വേവലാതി ആണ്.. ഇപ്പ കൊറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും…. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്… 😂 അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് 🙏🏻. എന്നെ ഇത്രയും strong ആയ പെൺകുട്ടി ആക്കിയതിനു…. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയത് കൊണ്ട് തന്നെയാണ്… അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി ❤❤

Roshna Ann Roy Instagram - അപ്പന്റെ ഓർമ്മ ദിവസം ! 30/09 എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും ❤️...സ്വർഗത്തിൽ അപ്പച്ചി " (അങ്ങനെ ആണ് ഞാൻ വിളിക്കാറ്...)സന്തോഷിക്കുന്നുണ്ടാകും ♥!!! അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു കൊണ്ട് തന്നെയാണ് ഈ ഒരു post... അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു.. ♥ അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു.... അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു 😂😂 അപ്പനെ പറ്റി എല്ലാരും പറയുന്നത് : ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്... പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ..... നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ.... ❤എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ... എന്തായാലും ... 😂 അമ്മക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു.... 😂 അതായിരിക്കണം വിധി , അമ്മ അതൊരു sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!😂 അന്ന് തോട്ടു തൊടങ്ങിയ വേവലാതി ആണ്.. ഇപ്പ കൊറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും.... അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്... 😂 അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് 🙏🏻. എന്നെ ഇത്രയും strong ആയ പെൺകുട്ടി ആക്കിയതിനു.... എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയത് കൊണ്ട് തന്നെയാണ്... അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി ❤❤

Roshna Ann Roy Instagram – അപ്പന്റെ ഓർമ്മ ദിവസം ! 30/09
എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും ❤️…സ്വർഗത്തിൽ അപ്പച്ചി ” (അങ്ങനെ ആണ് ഞാൻ വിളിക്കാറ്…)സന്തോഷിക്കുന്നുണ്ടാകും ♥!!!
അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു കൊണ്ട് തന്നെയാണ് ഈ ഒരു post…
അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ അപ്പന് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു..
♥ അതോണ്ട് തന്നെ പുള്ളി nice ആയിട്ടു വിട്ടു…. അപ്പൻ എനിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ എളുപ്പ്മായിരുന്നു 😂😂

അപ്പനെ പറ്റി എല്ലാരും പറയുന്നത്
: ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ…..
നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ…. ❤എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ…

എന്തായാലും … 😂 അമ്മക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു…. 😂 അതായിരിക്കണം വിധി , അമ്മ അതൊരു sports spiritil എടുത്തത് കൊണ്ട് കൊഴപ്പല്യ!!😂

അന്ന് തോട്ടു തൊടങ്ങിയ വേവലാതി ആണ്.. ഇപ്പ കൊറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരു ത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും…. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്… 😂

അമ്മയോട് എനിക്കു ഒരായിരം നന്ദി യുണ്ട് 🙏🏻. എന്നെ ഇത്രയും strong ആയ പെൺകുട്ടി ആക്കിയതിനു…. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയത് കൊണ്ട് തന്നെയാണ്… അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി ❤❤ | Posted on 30/Sep/2021 11:21:21

Roshna Ann Roy Instagram – Happiest work with
@grace_antonyy ♥
Thanks ma…. ❤❤
Roshna Ann Roy Instagram – Thank u… Somuch @anarkalimarikar 💞
, ഇതൂടെ  കൊളമായെങ്കി നല്ല  കേമം  ആയേനെ…… ദൈവം  കാത്തു!!!!
Thank u  somuch kiliyeeee……😘😘
💞 am so so much proud nd happiest makeup artist to get u for @rr.makeovers ♥
Most loved makeover session,  also  i feel so  relaxed tooo.. 😂😂😂
As a good friend ,  i knw tht u  done enough for me.👐👐👐
.. This s the second tyme  am  doing makeup work for u …abt the first session..,,its viral  content but u dont satisfied and  i  feel so sad,😟
Actully it was really a good shoot  aftr Edit’s  its  a big failure work 😂 so that  i decided  to give  u a good one 💕💕 

When i askd u abt this,  i knw tht it’s really challenging!!! trust s very important thing 🙂 she  given again  a chance to prove ,  and here comes the results 🙂🙂🎉🎉🎉

 Am  really thankful to @plan.b.actions  for this amzing work,  i knw tht ur talent and hardwork ❤
@jibinartist 🥰🥰🥰 thank u somuch and really u doing a grt job, super satisfied🦾🦾🦾!!! 
 Thank u.. @huwais.m & @maxxocreative  studio,  given whole Good atmosphere  to work 🥰

And here comes the team behind :

Inframe :  @anarkalimarikar
Concept & mua : @roshna.ann.roy
Shoot for : @rr.makeovers

📸 : @plan.b.actions
Studio : @maxxocreative
Assisted : @dayonphotos
Styling : @i_____mahii & @akhila_mathwe

Saree : @adornelegance
Blouse : @babe_by_minnumariya
Jwells : @fleurforwomen

Thank u. All… ♥ Maxxo Creative

Check out the latest gallery of Roshna Ann Roy