Updated 💚” to iPhone ” #iphone13
പറയാൻ ഒരുപാട് ഉണ്ട്… എന്റെ എല്ലാ സ്വപ്നങ്ങൾക്ക് പുറകിലും ഒരുപാട് വലിയ കഥകൾ ഉണ്ട്…. കൂടുതൽ പറഞ്ഞു മടുപ്പിക്കുന്നില്ല ♥
സമയം എടുത്തു… .,
അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും നടന്നില്ല…
ഉപയോഗിക്കാൻ അറിയുകേം ഇല്ല… IPhone വാങ്ങാൻ ഒക്കെ എപ്പളും എല്ലാരും പറയും… പറയണോർക്ക് പറയാലോ.. മ്മക്കല്ലേ ദണ്ണം 😂!!!
അപ്പൊ thanks to my man @kichutellus ”
കല്യാണത്തിന്റെ സമയത്തു എനിക്കു phone വാങ്ങുമ്പോൾ പറഞ്ഞ വാക്കാണ്… അതു മൂപ്പര് ഇച്ചിരി വൈകിയാണെങ്കിലും നടത്തി തന്നു… ❤️
ന്റെ ആനക്കാരന്… ഒത്തിരി സ്നേഹത്തോടെ വല്യ ഉമ്മ്മ്മ്മ്മ….!!!♥♥♥
എല്ലാരും എന്നോടു ക്ഷമിക്യ 😓😓, ഇതിലും വലുതു വന്നിട്ടു നമ്മള് പിടിചു നിന്നിട്ടില്ലെ ??? …
so this s the first tyme am doing a Vedio with lips sinks , this s so difficult 😥 can’t replace a person bttr than her Tallents so I proudly presenting this to ma people , this s just only a piece of entertainment 🫣🤭 have a grateful Sunday everyone 🤪
@bindhupanicker1
Ma team : 🎥: @pranavcsubash_photography
Assisted : @roshith_ravindran
Edits. : @abhishek.g_a
Mua. : @makeover_by_aiswarya
അരിയമാന്‍പേട പോലെ നീയെന്റെ
അരികെ വന്നൊന്നു നില്ക്കുമ്പോള്..
മഴയിലാടുന്ന ദേവദാരങ്ങള്‍
മന്ത്രമേലാപ്പു മേയുമ്പോള്‍..
നീ വനവലാകയായ് പാടുന്നു….🥰
Team behind
📸 : @vibinraveendhran_ Costume: @klumbyprajinajaanaki Jwellery : @inikacollections : Mua : @makeover_by_aiswarya Aluva
കണ്ണു കണ്ണിൽ കൊണ്ട നിമിഷം മുതൽ
കളിയാടി തോൽക്കുകയാണെൻ നെഞ്ചം❤️..
വർണ്ണജാലം കാട്ടും നിൻ ലോചനം
കഥ മാറ്റിയെഴുതും പൊൻതൂവൽ… 💌 “
📸 : @pranavcsubash_photography
Assisted: @roshith_ravindran
Costume. : @manka.couture Kerala
❤️❤️
Always remember that, your present situation is not your final destination. .🤍” .
🤎Costume : @ladies_planet_
💚Mua : @makeup_by_mariyaaa
🖤Jwells : @ladies_planet_rental_jewellery
with out any putties… 🔥❤️ Fav one ☝️ captured 😘#nonmakeupselfie #nonmakeupface
Abt last night 🔻🔺…
.
.
.
#pooramvibes #thrissurpooram #thrissurpooramexhibition
Pc : @malavika__.shaji Vadakkunnathan Temple
രവിയേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ♥️♥️
വില്ലൻമാരായി നമ്മൾ സ്ക്രീനിൽ കാണുന്നോരോക്കെ വെറും ശുദ്ധൻന്മാരാണെന്നു പറയുന്നത് യഥാർത്ഥത്തിൽ വാസ്തവം തന്നെയാണ് കേട്ടോ…. 👍 കൂടെ work ചെയ്തതിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു രവിയേട്ടൻ , ചിരിച്ചും ചിന്തിപ്പിച്ചും നമ്മളെ ഒക്കെ മനസുകീഴടക്കിയ ഒരു സാധാരണക്കാരൻ 😘 thank u somuch raviyetta…
Nd once agin many many many more happy returns of the day dear young man 👨 @sreejithraviactor Ottappalam, Kerala, India
♥
♥”
There is a shade of red for every woman.”
❤”
.
.
Costume : @ladies_planet_
Jwells :@ladies_planet_rental_jewellery
Mua : @makeup_by_mariyaaa