Sneha Sreekumar Instagram – Dream come true moment ❤with Linguswami sir 😍
ഇന്ന് രാവിലെ ഹൈദ്രബാദ് എയർപോർട്ടിൽ എത്തിയപ്പോൾ ലോട്ടറി അടിച്ചപോലെ ശ്രീ പറഞ്ഞു ഡയറക്ടർ സാർ നേരെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു,നമുക്ക് ആദ്യം അങ്ങോട്ട് പോകാമെന്നു.അവിടെ എത്തുംവരെ അദ്ദേഹം ചെയ്ത സിനിമകൾ ആയിരുന്നു മനസ്സിൽ, പയ്യ, റൺ, സണ്ടക്കോഴി,വേട്ട അങ്ങിനെ കുറെ ഹിറ്റ് സിനിമകൾ…. അത്രേം വലിയ ഒരു ഡയറക്ടർ എങ്ങിനെ ആയിരിക്കും എന്ന് ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് രാവിലത്തെ ഭക്ഷണമൊക്കെ തന്നു, ഏറ്റവും സ്നേഹത്തോടെ സംസാരിച്ചു. The Warrior ന്റെ റിലീസ്സുമായി ബന്ധപ്പെട്ടു തിരക്കുകൾ ഉണ്ടെങ്കിലും ഞങ്ങളോട് വലിയ സ്നേഹത്തോടെ സംസാരിക്കാനും സമയം കണ്ടെത്തി. ശ്രീ നന്നായി അഭിനയിച്ചുട്ടുണ്ട്, ഇന്ന് സിനിമ കാണുമ്പോൾ സന്തോഷം ആകുമെന്ന് എന്നോട് പറയുന്ന കൂട്ടത്തിൽ, തമിഴിൽ ശ്രീക്കു വേണ്ടി ഡബ്ബിങ് ചെയ്തത് സാർ ആണെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു 😍ലിങ്കുസ്വാമിയുടെ സിനിമയിൽ അഭിനയിക്കുക ഭാഗ്യം, അതിന്റെ കൂടെ ശ്രീക്കു അദ്ദേഹം തന്നെ ശബ്ദം കൊടുത്തു എന്ന് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤ The Warrior ഇവിടെ നല്ല വിജയം ആണെന്നതും അടുത്ത സന്തോഷം.
#TheWarriorr #telugumovie #thewarriors #ramputhineni #aadhi #linguswami | Posted on 15/Jul/2022 10:31:17
Home Actress Sneha Sreekumar HD Instagram Photos and Wallpapers July 2022 Sneha Sreekumar Instagram - Dream come true moment ❤with Linguswami sir 😍
ഇന്ന് രാവിലെ ഹൈദ്രബാദ് എയർപോർട്ടിൽ എത്തിയപ്പോൾ ലോട്ടറി അടിച്ചപോലെ ശ്രീ പറഞ്ഞു ഡയറക്ടർ സാർ നേരെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു,നമുക്ക് ആദ്യം അങ്ങോട്ട് പോകാമെന്നു.അവിടെ എത്തുംവരെ അദ്ദേഹം ചെയ്ത സിനിമകൾ ആയിരുന്നു മനസ്സിൽ, പയ്യ, റൺ, സണ്ടക്കോഴി,വേട്ട അങ്ങിനെ കുറെ ഹിറ്റ് സിനിമകൾ.... അത്രേം വലിയ ഒരു ഡയറക്ടർ എങ്ങിനെ ആയിരിക്കും എന്ന് ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് രാവിലത്തെ ഭക്ഷണമൊക്കെ തന്നു, ഏറ്റവും സ്നേഹത്തോടെ സംസാരിച്ചു. The Warrior ന്റെ റിലീസ്സുമായി ബന്ധപ്പെട്ടു തിരക്കുകൾ ഉണ്ടെങ്കിലും ഞങ്ങളോട് വലിയ സ്നേഹത്തോടെ സംസാരിക്കാനും സമയം കണ്ടെത്തി. ശ്രീ നന്നായി അഭിനയിച്ചുട്ടുണ്ട്, ഇന്ന് സിനിമ കാണുമ്പോൾ സന്തോഷം ആകുമെന്ന് എന്നോട് പറയുന്ന കൂട്ടത്തിൽ, തമിഴിൽ ശ്രീക്കു വേണ്ടി ഡബ്ബിങ് ചെയ്തത് സാർ ആണെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു 😍ലിങ്കുസ്വാമിയുടെ സിനിമയിൽ അഭിനയിക്കുക ഭാഗ്യം, അതിന്റെ കൂടെ ശ്രീക്കു അദ്ദേഹം തന്നെ ശബ്ദം കൊടുത്തു എന്ന് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤ The Warrior ഇവിടെ നല്ല വിജയം ആണെന്നതും അടുത്ത സന്തോഷം.
#TheWarriorr #telugumovie #thewarriors #ramputhineni #aadhi #linguswami
Sneha Sreekumar Instagram – Dream come true moment ❤with Linguswami sir 😍 ഇന്ന് രാവിലെ ഹൈദ്രബാദ് എയർപോർട്ടിൽ എത്തിയപ്പോൾ ലോട്ടറി അടിച്ചപോലെ ശ്രീ പറഞ്ഞു ഡയറക്ടർ സാർ നേരെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു,നമുക്ക് ആദ്യം അങ്ങോട്ട് പോകാമെന്നു.അവിടെ എത്തുംവരെ അദ്ദേഹം ചെയ്ത സിനിമകൾ ആയിരുന്നു മനസ്സിൽ, പയ്യ, റൺ, സണ്ടക്കോഴി,വേട്ട അങ്ങിനെ കുറെ ഹിറ്റ് സിനിമകൾ…. അത്രേം വലിയ ഒരു ഡയറക്ടർ എങ്ങിനെ ആയിരിക്കും എന്ന് ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് രാവിലത്തെ ഭക്ഷണമൊക്കെ തന്നു, ഏറ്റവും സ്നേഹത്തോടെ സംസാരിച്ചു. The Warrior ന്റെ റിലീസ്സുമായി ബന്ധപ്പെട്ടു തിരക്കുകൾ ഉണ്ടെങ്കിലും ഞങ്ങളോട് വലിയ സ്നേഹത്തോടെ സംസാരിക്കാനും സമയം കണ്ടെത്തി. ശ്രീ നന്നായി അഭിനയിച്ചുട്ടുണ്ട്, ഇന്ന് സിനിമ കാണുമ്പോൾ സന്തോഷം ആകുമെന്ന് എന്നോട് പറയുന്ന കൂട്ടത്തിൽ, തമിഴിൽ ശ്രീക്കു വേണ്ടി ഡബ്ബിങ് ചെയ്തത് സാർ ആണെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു 😍ലിങ്കുസ്വാമിയുടെ സിനിമയിൽ അഭിനയിക്കുക ഭാഗ്യം, അതിന്റെ കൂടെ ശ്രീക്കു അദ്ദേഹം തന്നെ ശബ്ദം കൊടുത്തു എന്ന് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤ The Warrior ഇവിടെ നല്ല വിജയം ആണെന്നതും അടുത്ത സന്തോഷം. #TheWarriorr #telugumovie #thewarriors #ramputhineni #aadhi #linguswami
Check out the latest gallery of Sneha Sreekumar


