Sneha Sreekumar Instagram – ഇഷ യോഗാ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രഖ്യാപിച്ചു. യോഗ ഉപജ്ഞാതാവ് ആദിയോഗി ശിവന്റേതാണ് ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന 112.4 അടി ഉയരമുള്ള പ്രതിമ.
@isha.foundation
👗 @srishti_tripunitura
#sadguru #yoga #isha #ishayoga #sadguruquotes #coiambatore Isha Foundation | Posted on 04/Jul/2022 19:23:53



