Home Actress Sneha Sreekumar HD Instagram Photos and Wallpapers July 2022 Sneha Sreekumar Instagram - 🙏 #blessed #vaikom #marimayam #happylife Vaikom Mahadeva Temple

Sneha Sreekumar Instagram – 🙏 #blessed #vaikom #marimayam #happylife Vaikom Mahadeva Temple

Sneha Sreekumar Instagram - 🙏 #blessed #vaikom #marimayam #happylife Vaikom Mahadeva Temple

Sneha Sreekumar Instagram – 🙏

#blessed #vaikom #marimayam #happylife Vaikom Mahadeva Temple | Posted on 29/Jun/2022 18:15:38

Sneha Sreekumar Instagram – Happy day❤❤

@surabhi_lakshmi

#friends #strongfriendship #happyday #surabhi
Sneha Sreekumar Instagram – ഇന്നലെ രാവിലെ സിനിമയിൽ അഭിനയിച്ച ആളാണ്, ഇന്നില്ല…. എപ്പഴും പറയുമായിരുന്നു മരിക്കുവാണെങ്കിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കണമെന്ന്, അങ്ങിനെ തന്നെയായി.. ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയിൽ ശ്രീ ടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു… ഭക്ഷണത്തിനുള്ള ബ്രേക്ക്‌ കഴിഞ്ഞു വീണ്ടും ഇക്കയുടെ സീൻ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല 😌 എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11മണിവരെ ഇക്കയുടെ അടുത്ത് നിൽക്കുമ്പോൾ ഞങ്ങൾ പറയുവായിരുന്നു ചിലപ്പോൾ അഭിനയിക്കാൻ ഇപ്പൊ എണീറ്റുവരുമെന്ന്..ഇടയ്ക്കു മറിമായം ഷൂട്ടിനിടയിൽ ഉറങ്ങും, സീൻ ആവുമ്പോൾ എണീറ്റ് വന്നു അഭിനയിക്കും…ഇന്നലെ പക്ഷെ എണീറ്റില്ല…മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതൽ കൂടെയുണ്ട്. ഈ 11വർഷവും കൂടെ നിൽക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങൾ ഉള്ള മനുഷ്യൻ ആയിരുന്നു. ഗായകൻ, മാജിഷ്യൻ, ഡാൻസർ, ആക്ടർ അങ്ങിനെ എല്ലാം ആയിരുന്നു.പഴയ അനുഭവകഥകൾ ഈ 11വർഷം പറഞ്ഞിട്ടും തീർന്നിട്ടില്ല, ഇനിയും ഉണ്ട് പറയാൻ ബാക്കിവച്ചത്..എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു,ഇന്നലെ ഞങ്ങൾ അതിനു ശ്രമിക്കുവായിരുന്നു…. 😌ഞങ്ങൾക്ക് നഷ്ടപ്പെട്ടത് മറിമായം കുടുംബത്തിലെ കാരണവരെയാണ്……
#marimayam #khalid

Check out the latest gallery of Sneha Sreekumar