Dileep Instagram - അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് വിനായക നിർമ്മിച്ച്,രാമലീലക്ക് ശേഷം ഞാനും അരുൺ ഗോപിയും, പിന്നെ എന്റെ ഒരുപാട് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ഉദയകൃഷ്ണയും,ക്യാമറ ചലിപ്പിച്ച ഷാജി കുമാറും പിന്നെ തെന്നിന്ത്യൻ നായിക തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി, എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിച്ചു ഞങ്ങൾ തുടങ്ങുന്നു... @imarungopy @tamannaahspeaks @shajikumarofficial @udayakrishna_
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് വിനായക നിർമ്മിച്ച്,രാമലീലക്ക് ശേഷം ഞാനും അരുൺ ഗോപിയും, പിന്നെ എന്റെ ഒരുപാട് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ഉദയകൃഷ്ണയും,ക്യാമറ ചലിപ്പിച്ച ഷാജി കുമാറും പിന്നെ തെന്നിന്ത്യൻ നായിക തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി, എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിച്ചു ഞങ്ങൾ തുടങ്ങുന്നു... @imarungopy @tamannaahspeaks @shajikumarofficial @udayakrishna_