ഡ്രൈവിംഗ് പണ്ടേ എനിക്ക് ഒരു വീക്നെസ്സ് ആയിരുന്നു !! 😎😎
PS – Watch till the end 😛
Fun time in floor😍
👗:@western_lady_
#starmagic
#starmagicfamily
#starmagic2022
#flowers
#flowerstv
കുറച്ച് ദിവസം മുൻപേ ചന്ദ്രഗിരി സ്കൂളിൽ നിന്നൊരു കോൾ വന്നു.അവിടെ യൂത്ത് ഫെസ്റ്റിവൽ നടക്കുകയാണ്, കുട്ടികൾക്ക് ശ്രീവിദ്യയെ കാണാൻ ആഗ്രഹം ഉണ്ട് ഒന്ന് വരാൻ പറ്റുമോ എന്ന് ചോദിച്ചു. കമ്മിറ്റ് ചെയ്ത് വച്ച പ്രോഗ്രാമുകൾ ഉള്ളതുകൊണ്ട് വരാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് എന്ന് ഞാൻ പറഞ്ഞു. നോ പറയാൻ പ്രയാസം ഉള്ളതുകൊണ്ട് നോക്കാം എന്ന് പറഞ്ഞ് വച്ചു. ഒരു ഫംഗ്ഷൻ കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തിയപ്പോഴേയ്ക്കും ചന്ദ്രഗിരി സ്കൂളിലെ ടീച്ചേഴ്സും പിടിഎ പ്രസിഡന്റും അടക്കം ഒരുപാട് പേർ വന്നു. കുട്ടികൾ സന്തോഷം ആവുന്നെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു, പെട്ടെന്ന് ഒന്ന് വന്ന് പോകാം എന്ന് ഞാൻ സമ്മതിച്ചു.
എന്നെ കാത്ത് അവിടെ ഉണ്ടായിരുന്നത് ലൈഫിലെ ഏറ്റവും നല്ലൊരു നിമിഷം ആയിരുന്നു ❤️
@ghss_chandragiri
Look elegant with these impeccable antiquated jewellery infused with Modernity . Explore Rajakumari’s Dhruva Diamonds Collections along with unique pieces of Gold.
@rajakumari_gold