ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം 🙏🙏🙏

📸@anoopupaasana_photography
With all your wishes & support here is #Bandra first look poster straight from our hearts with lot of love. 🙏
An @imarungopy Directorial.
@bandra_movie
@dileepactor @tamannaahspeaks @imarungopy @ajithvinayakafilmspvtltd
@udayakrishna_
@thedinomorea @rajveerankursingh @darasingkhurana @lenaasmagazine @inst.prasanna @anbariv_action_director
@shajikumarofficial @samcsm @vivek__harshan
@noblejacob5455 @renganaath @ram_parthan @ranjithambady
pravn_vrma @anand_rajendran_ar
#dileepactor #tamannaahspeaks #imarungopi #ajithvinayakafilmspvtltd
#udayakrishna #shajikumarofficial #samcsmusic #vivekharshan #noblejacob #renganaath #ramparthan #ranjithambady #pravnvrma #anandrajendranar
എന്റെ പ്രിയപ്പെട്ട മമ്മുക്കക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു, പിറന്നാൾ ആശംസകൾ 🎂
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് വിനായക നിർമ്മിച്ച്,രാമലീലക്ക് ശേഷം ഞാനും അരുൺ ഗോപിയും, പിന്നെ എന്റെ ഒരുപാട് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ഉദയകൃഷ്ണയും,ക്യാമറ ചലിപ്പിച്ച ഷാജി കുമാറും പിന്നെ തെന്നിന്ത്യൻ നായിക തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി, എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന എന്റെ പ്രിയപെട്ടവരുടെ എല്ലാ സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിച്ചു ഞങ്ങൾ തുടങ്ങുന്നു…
@imarungopy @tamannaahspeaks @shajikumarofficial @udayakrishna_

Happy Onam
Thank You and Love you all❤🙏
Rolling Soon
#parakkumpappan
ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത വേർപാട്, വേണുവേട്ടാ പ്രണാമം 🙏
മലയാള സിനിമയുടെ വല്യേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
Happy Birthday Mammukka @mammootty
Celebrating 75th year Of independence, Mera Bharat Mahan. “Voice of sathyanatan team..” JAI HIND
#75thindependenceday
ഒരിക്കലും മരിക്കാത്ത ഓർമകളുമായി …. പ്രണാമം 🌹
പ്രിയപ്പെട്ട സുരേഷേട്ടന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു,ദൈവം അനുഗ്രഹിക്കട്ടെ ,
#ജന്മദിനാശംസകൾ
പ്രണാമം 🌹
ഈ സ്നേഹത്തിന് ഒരുപാട് നന്ദി 🙏
https://youtu.be/eiotdJfayDA
ഈ പുതുവർഷത്തിൽ എന്റെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥൻ’ ഒരു വലിയ വിജയത്തിലേക് നയിക്കുന്ന എന്റെ എല്ലാ മലയാളീ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤
Contest Alert :
ഇത് എന്തിനും ഏതിനും കൂടെ കട്ടക്ക് നിൽക്കുന്ന ചങ്ങായിമാർക്കുള്ള കോണ്ടെസ്റ്റ്.. ഈ വരുന്ന പതിനൊന്നം തീയതി തിയേറ്ററിൽ ആഘോഷമായി എത്തുന്ന ഞങ്ങടെ തട്ടാശ്ശേരിക്കൂട്ടം പോലെ പൊളി കൂട്ടം ആണോ നിങ്ങളുടേത്? എങ്കിൽ
നിങ്ങളൊരുമിച്ചുള്ള ഒരു കിടിലൻ ഗ്രൂപ്പ് സെൽഫി #thattasserykoottam എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യൂ.. നിങ്ങളുടെ കൂട്ടത്തിന് ഒപ്പമുള്ള പുതിയതും, പഴയതും ആയ ഫോട്ടോകൾ അയക്കാവുന്നതാണ്… അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചങ്ങായികൂട്ടങ്ങളെ കാത്തിരിക്കുന്നത് ഒരു ഗംഭീര സർപ്രൈസാണ്… അപ്പൊ വെഗായിക്കോട്ടെ !!!
#thattasserykoottam #friendsforever #friendshipgang #friendsforlife
#happynewyear #thattasserykootam
ഇനി ഒരു രാത്രി 🙏
#KeshuEeVeedinteNadhan
ആദരാഞ്ജലികൾ🌹
#Vivek
ആദരാഞ്ജലികൾ 🌹
Thank you all 🙏❤
#thattasserykoottam
Motion Poster releasing on December 9 @12 Noon
#keshueeveedintenathan
@bespokenotches
കേശു ഈ വീടിന്റെ നാഥൻ എന്ന എന്റെ പുതിയ സിനിമയിലെ നാരങ്ങാ മിഠായി എന്ന ഗാനം നിങ്ങളുടേതായ രീതിയിൽ recreate ചെയ്ത് #NarangaMittaiContest എന്ന ഹാഷ്ടാഗോഡ് കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക… ഏറ്റവും മികച്ച 5 വിഡിയോകൾക്ക് ഒരു സർപ്രൈസ് സമ്മാനം കാത്തിരിക്കുന്നു..
Meet Keshuettan. He has a perfect life, a perfect wife, a perfect family, and a perfect plan! Join Keshu on this fun joy ride with #KeshuEeVeedinteNadhan, streaming from 31st December only on @disneyplushotstar
#KeshuOnHotstar #DisneyPlusHotstarMultiplex
@dileepactor @m.s.nadirshah @anusree_luv @swasikavj @kalabhavan_shajohn @ganapathisp_official @kottayamnazeer @hareeshkanaranofficial
മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം
ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല പക്ഷേ അനിൽ എന്ന ഈ ചെറുപ്പക്കാരനെ അദ്ദേഹം ചെയ്ത ഒരു പിടി മികച്ച വേഷങ്ങളിലൂടെ അടുത്ത് അറിഞ്ഞതാണ്, ഈ വിയോഗവാർത്ത സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു, പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു🙏
@bespokenotches
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
തിളക്കം എന്ന സിനിമയിൽ “സാറേ സാറേ” എന്ന പാട്ട് എന്നെകൊണ്ട് പാടിച്ച് ,എന്റെ സ്വപ്നം സാക്ഷാൽക്കരിച്ച പ്രിയ സംഗീത സംവിധായകന് ആദരാഞ്ജലികൾ 🌹🙏
രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു 🙏
പറയാൻ വാക്കുകളില്ല ,പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ 🌹
മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്. ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ഇളയ ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമാകാൻ..
#masters #vijay #vijaysethupathi
Thank You all for the great support and Care 🙏Love and Prayers ❤
https://youtu.be/b9yE8cOThsk
All the best Vivek for your new venture!! God Bless
ഓർമ്മപ്പൂക്കൾ 🌹
#happybirthdaylaletta
പ്രണാമം 🌹
@bespokenotches
അതുല്യ ഗായകൻ SPB sir ഓർമ്മയായി!സംഗിതാസ്വാദകരെ ഹരം കൊള്ളിച്ച നൂറ് കണക്കിന് പാട്ടുകളിലൂടെ ലക്ഷക്കണക്കിന് ആരാധക മനസ്സുകളിൽ അദ്ദേഹം ഇനിയും ജീവിക്കും, ആദരാഞ്ജലികൾ🙏
All the best
#KeshuEeVeedinteNadhan
All the very best wishes to @tinu_pappachan and team 🙏
ഗോകുലം ഗോപാലേട്ടന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂
The Biggest Inspiration and Epitome of Humanity!
Extremely Honoured to release our beloved Superstar @Rajinikanth’s 70th Birthday CDP 🤘
Advance happy birthday Thalaiva
#HBDSuperstarRajinikanth
@bespokenotches
@keshueeveedintenaathan
സഖാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ🌹
RIP 🌹
പ്രണാമം 🌹
പ്രണാമം 🌹
പ്രണാമം 🌹
#sugathakumari
#mysanta #televisionpremiere
Happy to announce our new movie, to be directed by Mithilaj and produced by Gokulam Gopalettan
Need your Prayers and Support
ഓർമ്മയിൽ എന്നെന്നും നിൽക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ 🙏🌹
Watch Now
തട്ടാശ്ശേരികൂട്ടം നവംബറിൽ
നന്മയുടേയും വിശുദ്ധിയുടേയും,സ്നേഹത്തിന്റേയും കൃസ്തുമസ്സ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ കൃസ്തുമസ്സ് ആശംസകൾ. ഇന്നാണ് ” മൈ സാന്റാ ” തിയേറ്ററിൽ എത്തുന്നത്,കുടുംബത്തോടൊപ്പം തന്നെ കാണുക.
പ്രണാമം 🌹
All the best dear @vishnuunnikrishnan.onair @bibingeorge.onair and @badushanm and Team