Sagar Surya

Sagar Surya Instagram – എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത മറ്റൊരു ദിവസം ആയിരുന്നു aug 11 .ജീവിതത്തിൽ ഏറ്റവും വിഷമം ഉള്ളതും എന്നാൽ സന്തോഷങ്ങൾ തന്നിട്ടുള്ളതും ഈ ദിവസം ആണ് ..കുരുതി സിനിമ റീലീസ് ആയതു aug 11 ആയിരുന്നു ഒരു വര്ഷം ആയി ..അതെ ദിവസം തന്നെ ജന ഗണ മന സിനിമയുടെ വിജയത്തിന്റെ ഒരു അഗീകാരം എനിക്കി കിട്ടി .എനിക്കി അതു രണ്ട് സിനിമയുടെയും ഒരു അഗീകാരം ആയിരുന്നു ..എന്തെന്നില്ലാത്ത ഒരുപാടു സന്തോഷം തോന്നിയ നിമിഷം ..എന്നും ഓർത്തിരിക്കാവുന്ന കുറച്ചു നല്ല കാര്യങ്ങൾ സുരാജേട്ടൻ എന്നോട് പറഞ്ഞു ..ഏറ്റവും വിഷമം ഉള്ള ഈ ദിവസത്തിൽ തന്നെയാണ് അമ്മ എന്റെ ജീവിതത്തിൽ സന്തോഷങ്ങളും തന്നത് ..ഇനിയും ഒരുപാടു ദുരം പോണം..അമ്മ എന്റെ കൂടെ ഉണ്ട്‌ എന്നു ഉള്ള ധൈര്യത്തിൽ ..💫✨
.
Click @_i_am__a_d_ | Posted on 14/Aug/2022 16:12:29

Sagar Surya
Sagar Surya

Check out the latest gallery of Sagar Surya