ഇന്നലെ എന്റ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വലിയ നിമിഷം ആയിരുന്നു ..ഒരു ആറു വര്ഷങ്ങള്ക്കു മുൻപാണ് ഞാൻ ആദ്യം ആയി ഒരു ഷോർട് ഫിലിം അഭിനയിക്കുന്നത് അതും ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് .ഇന്നലെ അതെ കോളേജിൽ ജോ & ജോ സിനിമയുടെ പ്രൊമോഷന് ഗസ്റ്റ് ആയി വിളിച്ചപ്പോൾ ഭയകരമായ അഭിമാനം തോന്നിയ നിമിഷം..തിരിഞ്ഞു നോക്കുബോൾ ഒരുപാടു സന്തോഷം തോനുന്നു ..❤️ പടച്ചോൻ ഒരു വലിയ സംഭവം ആണുട്ടാ ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല ..🙏 . @sajithdevs 💫

എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത മറ്റൊരു ദിവസം ആയിരുന്നു aug 11 .ജീവിതത്തിൽ ഏറ്റവും വിഷമം ഉള്ളതും എന്നാൽ സന്തോഷങ്ങൾ തന്നിട്ടുള്ളതും ഈ ദിവസം ആണ് ..കുരുതി സിനിമ റീലീസ് ആയതു aug 11 ആയിരുന്നു ഒരു വര്ഷം ആയി ..അതെ ദിവസം തന്നെ ജന ഗണ മന സിനിമയുടെ വിജയത്തിന്റെ ഒരു അഗീകാരം എനിക്കി കിട്ടി .എനിക്കി അതു രണ്ട് സിനിമയുടെയും ഒരു അഗീകാരം ആയിരുന്നു ..എന്തെന്നില്ലാത്ത ഒരുപാടു സന്തോഷം തോന്നിയ നിമിഷം ..എന്നും ഓർത്തിരിക്കാവുന്ന കുറച്ചു നല്ല കാര്യങ്ങൾ സുരാജേട്ടൻ എന്നോട് പറഞ്ഞു ..ഏറ്റവും വിഷമം ഉള്ള ഈ ദിവസത്തിൽ തന്നെയാണ് അമ്മ എന്റെ ജീവിതത്തിൽ സന്തോഷങ്ങളും തന്നത് ..ഇനിയും ഒരുപാടു ദുരം പോണം..അമ്മ എന്റെ കൂടെ ഉണ്ട് എന്നു ഉള്ള ധൈര്യത്തിൽ ..💫✨ . Click @_i_am__a_d_

These picture’s depicts the happy ending of a prolonged journey filled with injuries and hardworks. It added a lot of experience i could use to embark upon my new ventures. Gratitude note! To have been a part of this kaapa film and working with this amazing crew was truly a blessing. Thank you @therealprithvi and @shaji_kailas_ Sir for trusting me with Biju. I am feeling so proud and happy for the same. Hopefully looking forward to do more great works with you in near future. PS:unfortunately i couldn’t capture good moments of those days.🙃 . #kaapa #kaapamovieofficial #cinema #passionate @therealprithvi @shaji_kailas_ @saregamamalayalam @jomontjohn @senthil_krishna_rajamani_ @midhunvenugopal_official @benanna_love @aparna.balamurali @asifali