Sagar Surya Instagram – ഇന്നലെ എന്റ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വലിയ നിമിഷം ആയിരുന്നു ..ഒരു ആറു വര്ഷങ്ങള്ക്കു മുൻപാണ് ഞാൻ ആദ്യം ആയി ഒരു ഷോർട് ഫിലിം അഭിനയിക്കുന്നത് അതും ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് .ഇന്നലെ അതെ കോളേജിൽ ജോ & ജോ സിനിമയുടെ പ്രൊമോഷന് ഗസ്റ്റ് ആയി വിളിച്ചപ്പോൾ ഭയകരമായ അഭിമാനം തോന്നിയ നിമിഷം..തിരിഞ്ഞു നോക്കുബോൾ ഒരുപാടു സന്തോഷം തോനുന്നു ..❤️
പടച്ചോൻ ഒരു വലിയ സംഭവം ആണുട്ടാ ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല ..🙏
.
@sajithdevs 💫 | Posted on 07/May/2022 11:28:01



