Home Actress Anu Sithara HD Instagram Photos and Wallpapers February 2023 Anu Sithara Instagram - Our SANTHOSHAM vibes ♥️ @ashaaravind85 @kalabhavan_shajohn @sukumaranmallika @lechu___lekshmi__official_page @amith_chakalakkal @arjuntonyts @thomasajithv @ishapattali @psjayhari

Anu Sithara Instagram – Our SANTHOSHAM vibes ♥️ @ashaaravind85 @kalabhavan_shajohn @sukumaranmallika @lechu___lekshmi__official_page @amith_chakalakkal @arjuntonyts @thomasajithv @ishapattali @psjayhari

Anu Sithara Instagram - Our SANTHOSHAM vibes ♥️ @ashaaravind85 @kalabhavan_shajohn @sukumaranmallika @lechu___lekshmi__official_page @amith_chakalakkal @arjuntonyts @thomasajithv @ishapattali @psjayhari

Anu Sithara Instagram – Our SANTHOSHAM vibes ♥️
@ashaaravind85 @kalabhavan_shajohn @sukumaranmallika @lechu___lekshmi__official_page @amith_chakalakkal @arjuntonyts @thomasajithv @ishapattali @psjayhari | Posted on 26/Feb/2023 15:52:27

Anu Sithara Instagram – Tnk u ❤️ @aswin_official
Anu Sithara Instagram – Santhosham 😍 achan ♥️. @kalabhavan_shajohn 
ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭ തീയേറ്ററിൽ നിന്ന് ‘സന്തോഷം’ എന്ന സിനിമ കണ്ടു…

ഒറ്റ വാക്കിൽ പറഞ്ഞാൽ മനസ് നിറക്കുന്ന ലളിതവും സുന്ദരുമായൊരു ചിത്രം ☺️❤️

പക്ഷെ  സിനിമയെ കുറിച്ച് പറയാനല്ല  ഈ പോസ്റ്റ്‌ ഞാൻ എഴുതുന്നത്.
മറിച്ച് എന്നെ ഞെട്ടിച്ച ഒരു കലാകാരനെ കുറിച്ച് പറയാനാണ്.

മാറ്റാരുമല്ല.. നമ്മുടെ സ്വന്തം  കലാഭവൻ ഷാജോൺ…

കോമടി സ്റ്റേജ് ഷോകളിലൂടെയും വീഡിയോ കാസറ്റുകളിലൂടെയുമൊക്കെ എന്റെ കുട്ടികാലത്ത് തന്നെ എനിക്ക് പ്രിയങ്കരനായിരുന്ന ഒരാളാണ് ഷാജോൺ ചേട്ടൻ. പിന്നീട് ചെറിയ  ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ  പടി പടി ആയി ഉയർന്ന് ദൃശ്യം എന്ന സിനിമയിലെ സഹദേവനായി നമ്മളെയെല്ലാം ഞെട്ടിച്ച കലാകാരൻ.

പിന്നീടും പുള്ളി പല സിനിമകളിലും നെഗറ്റീവ് ടച്ച് ഉള്ള പോലീസ് വേഷങ്ങളിൽ എത്തിയിരുന്നു.

എന്നാൽ സന്തോഷത്തിലേക്ക് വരുമ്പോൾ ഷാജോൺ ചേട്ടന്റെ കഥാപാത്രം  വളരെ കൂൾ ആയ ഒരു അച്ഛൻ കഥാപാത്രമാണ്. തന്റെ മക്കളെയും കുടുംബത്തെയും ജീവനായി സ്നേഹിക്കുന്ന, അവരുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാത്ത വളരെ പുരോഗമന ചിന്താഗതികളുള്ള സാധാരണക്കാരനായ ഒരു അച്ഛൻ.

എന്ത് രസമായിട്ടാണ് ആ കാരക്റ്ററിനെ പുള്ളി അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടർ  പറഞ്ഞ് ചിരിപ്പിക്കുന്നുണ്ട്… ഇമോഷണൽ  രംഗങ്ങളിൽ പ്രേക്ഷകരുടെയും കണ്ണ് നിറപ്പിക്കുന്നുണ്ട്…ടൈമിംഗും ഇമോഷൻസും ഒക്കെ കിറു കൃത്യമായി പുള്ളി കൈ കാര്യം ചെയ്യുന്നുണ്ട്. 

പോലീസ് വേഷങ്ങളിലും നെഗറ്റീവ് വേഷങ്ങളിലും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടേണ്ട ആളല്ല ഇദ്ദേഹം.. ഏത് തരത്തിലുള്ള  റോളുകളും പുള്ളിയുടെ കയ്യിൽ ഭദ്രമാണ്. 👌🏼❤️

Check out the latest gallery of Anu Sithara