Home Actress Anu Sithara HD Instagram Photos and Wallpapers February 2023 Anu Sithara Instagram - Santhooosham🤗🤗🤗🥳

Anu Sithara Instagram – Santhooosham🤗🤗🤗🥳

Anu Sithara Instagram - Santhooosham🤗🤗🤗🥳

Anu Sithara Instagram – Santhooosham🤗🤗🤗🥳 | Posted on 26/Feb/2023 11:20:49

Anu Sithara Instagram – SANTHOSHAM 😍 @sukumaranmallika 
ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ വിജയം താൻ അഭിനയിക്കുകയാണ് എന്ന ഫീൽ പ്രേക്ഷകന് വരാനും പാടിയില്ല എന്നാൽ തന്റെ പെർഫോമൻസ് ഉണ്ടാക്കുന്ന ആമ്പിയൻസ് പ്രേക്ഷകന്റെ ഉള്ളിൽ കൃത്യമായി കിട്ടുകയും വേണം !!
ഇക്കാര്യത്തിൽ നൂറ് ശതമാനം  സക്സസ് ആണ് മല്ലികാ സുകുമാരൻ . എന്നാ ഫ്ലോ ആണ് അഭിനയത്തിന് !!വൻ നാച്ചുറൽ റിയലസ്റ്റിക്ക് ഫീൽ .നമ്മുടെ ഉള്ളിൽ ആ പോസറ്റീവ് ഫീൽ അടിക്കും .
ഇന്ന് സന്തോഷം കണ്ടപ്പോൾ ഏറ്റവും അടിപൊളിയായി തോന്നിയത് മല്ലിക ചേച്ചിയാണ് .
എന്ത് ഗംഭീര പെർഫോമൻസ് !! അനായാസമായാണ് ക്യാമറക്ക് മുന്നിൽ അഭിനയിക്കുന്നേ .

പറഞ്ഞാൽ ഇച്ചിരി കൂടുമെങ്കിലും സ്റ്റിൽ സത്യത്തിൽ പ്രത്വി  പോലും അമ്മയുടെ അടുത്ത് നിന്നും പഠിക്കേണ്ടിയിരിക്കുന്നു ഒട്ടും ഏച്ചുക്കെട്ടൽ  കാമറ ഫീൽ ഇല്ലാത്ത  പ്രേക്ഷകനിലേക്ക് ഇമോഷൻ കൈമാറാൻ .

ടൈമിംഗ് പ്ലസ് ഡയലോഗ് ഡെലിവറി ഒക്കെ ചുമ്മാ കിടിലോകിടിലം ആണ് മല്ലിക ചേച്ചി .
A true Gem of actress .🔥🔥❤️
Anu Sithara Instagram –

Check out the latest gallery of Anu Sithara