Home Actress Anu Sithara HD Instagram Photos and Wallpapers March 2023 Anu Sithara Instagram - ഈ ഇട കണ്ടതിൽ വെച്ച് മനസിനെ ഏറെ നോവിപ്പിക്കുകയും അത് പോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരു കുടുംബ ചിത്രമാണ് "സന്തോഷം ." 🤩🤩🤩വല്യ താര നിരയോ ,വമ്പൻ വാഗ്ദാനങ്ങളോ ,മാസ്സ് രംഗങ്ങളോ ഇല്ലാത്ത ലളിതവും , സുന്ദരവുമായ ഒരു ചിത്രം❤ . നറു നർമം കൊണ്ട് രസിപ്പിക്കുന്ന ഫസ്റ്റ് ഹാൽഫും ,അതിലുപരി വൈകാരികമായി മനസിനെ തൊട്ടുണർത്തുന്ന സെക്കന്റ് ഹാൽഫും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഒരു സിനിമ . അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ചു നിന്നെങ്കിലും അനിയത്തി കുട്ടി ആയി ലെച്ചു മോളും , അവൾക്കു സ്നേഹം വാരി വിതറുന്ന ചേച്ചിയമ്മ ആയി അനു സിത്താരയും തിളങ്ങി എന്ന് തന്നെ പറയാം.👩‍❤️‍👩👩‍❤️‍👩 ചേച്ചിയുടേം അനിയത്തിയുടേം ബന്ധത്തിന്റെ ആഴം കാണിക്കുന്ന കഥാ പശ്ചാത്തലം വളരെ നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും സാധിച്ചു .2 പെൺമക്കളിൽ ഇളയവളായ കൊണ്ടാണോ എന്നറിയില്ല ഇവരുടെ സ്നേഹത്തിന്റെ ആഴവും , ദൃഢതയുമെല്ലാം പല സന്ദർഭങ്ങളിലും എന്നെ കരയിപ്പിച്ചത് . പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു അച്ഛൻ റോൾ ചെയ്തു കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചു . കല്യാണം കഴിഞ്ഞു മകൾ പോകുന്ന രംഗം കണ്ടു കരയുന്ന ഞാൻ ഇടകണ്ണിട്ടൊന്നു നോക്കിയപ്പോൾ ആരും കാണാതെ കണ്ണ് തുടക്കുന്ന തിരക്കിലാണ് എന്റെ വീട്ടുകാർ 🤧😭😭😭.കല്യാണം കഴിഞ്ഞു പുതിയ വീട്ടിലോട്ടുള്ള പറിച്ചു നടലിൽ എന്തൊക്കെയോ നഷ്ടപ്പെടൽ അനുഭവിക്കുന്ന പെൺഹൃദയം വളരെ ഭംഗിയായി ക്യാപ്ചർ ചെയ്തിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒത്തിരി സന്തോഷം പകരുന്ന ഒരു ദൃശ്യാനുഭവം എന്ന് പറയാം .പറ്റുമെങ്കിൽ എല്ലാവരും പോയി കാണണം .നിരാശപ്പെടുത്തില്ലാ , അത് തീർച്ച!🤩🤩🤩🤩 #santhosham #santhoshammovie #anusithara #anusitharafans #KalabhavanShajon #teamsanthosham #MallikaSukumaran

Anu Sithara Instagram – ഈ ഇട കണ്ടതിൽ വെച്ച് മനസിനെ ഏറെ നോവിപ്പിക്കുകയും അത് പോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരു കുടുംബ ചിത്രമാണ് “സന്തോഷം .” 🤩🤩🤩വല്യ താര നിരയോ ,വമ്പൻ വാഗ്ദാനങ്ങളോ ,മാസ്സ് രംഗങ്ങളോ ഇല്ലാത്ത ലളിതവും , സുന്ദരവുമായ ഒരു ചിത്രം❤ . നറു നർമം കൊണ്ട് രസിപ്പിക്കുന്ന ഫസ്റ്റ് ഹാൽഫും ,അതിലുപരി വൈകാരികമായി മനസിനെ തൊട്ടുണർത്തുന്ന സെക്കന്റ് ഹാൽഫും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഒരു സിനിമ . അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ചു നിന്നെങ്കിലും അനിയത്തി കുട്ടി ആയി ലെച്ചു മോളും , അവൾക്കു സ്നേഹം വാരി വിതറുന്ന ചേച്ചിയമ്മ ആയി അനു സിത്താരയും തിളങ്ങി എന്ന് തന്നെ പറയാം.👩‍❤️‍👩👩‍❤️‍👩 ചേച്ചിയുടേം അനിയത്തിയുടേം ബന്ധത്തിന്റെ ആഴം കാണിക്കുന്ന കഥാ പശ്ചാത്തലം വളരെ നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും സാധിച്ചു .2 പെൺമക്കളിൽ ഇളയവളായ കൊണ്ടാണോ എന്നറിയില്ല ഇവരുടെ സ്നേഹത്തിന്റെ ആഴവും , ദൃഢതയുമെല്ലാം പല സന്ദർഭങ്ങളിലും എന്നെ കരയിപ്പിച്ചത് . പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു അച്ഛൻ റോൾ ചെയ്തു കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചു . കല്യാണം കഴിഞ്ഞു മകൾ പോകുന്ന രംഗം കണ്ടു കരയുന്ന ഞാൻ ഇടകണ്ണിട്ടൊന്നു നോക്കിയപ്പോൾ ആരും കാണാതെ കണ്ണ് തുടക്കുന്ന തിരക്കിലാണ് എന്റെ വീട്ടുകാർ 🤧😭😭😭.കല്യാണം കഴിഞ്ഞു പുതിയ വീട്ടിലോട്ടുള്ള പറിച്ചു നടലിൽ എന്തൊക്കെയോ നഷ്ടപ്പെടൽ അനുഭവിക്കുന്ന പെൺഹൃദയം വളരെ ഭംഗിയായി ക്യാപ്ചർ ചെയ്തിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒത്തിരി സന്തോഷം പകരുന്ന ഒരു ദൃശ്യാനുഭവം എന്ന് പറയാം .പറ്റുമെങ്കിൽ എല്ലാവരും പോയി കാണണം .നിരാശപ്പെടുത്തില്ലാ , അത് തീർച്ച!🤩🤩🤩🤩 #santhosham #santhoshammovie #anusithara #anusitharafans #KalabhavanShajon #teamsanthosham #MallikaSukumaran

Anu Sithara Instagram - ഈ ഇട കണ്ടതിൽ വെച്ച് മനസിനെ ഏറെ നോവിപ്പിക്കുകയും അത് പോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരു കുടുംബ ചിത്രമാണ് "സന്തോഷം ." 🤩🤩🤩വല്യ താര നിരയോ ,വമ്പൻ വാഗ്ദാനങ്ങളോ ,മാസ്സ് രംഗങ്ങളോ ഇല്ലാത്ത ലളിതവും , സുന്ദരവുമായ ഒരു ചിത്രം❤ . നറു നർമം കൊണ്ട് രസിപ്പിക്കുന്ന ഫസ്റ്റ് ഹാൽഫും ,അതിലുപരി വൈകാരികമായി മനസിനെ തൊട്ടുണർത്തുന്ന സെക്കന്റ് ഹാൽഫും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഒരു സിനിമ . അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ചു നിന്നെങ്കിലും അനിയത്തി കുട്ടി ആയി ലെച്ചു മോളും , അവൾക്കു സ്നേഹം വാരി വിതറുന്ന ചേച്ചിയമ്മ ആയി അനു സിത്താരയും തിളങ്ങി എന്ന് തന്നെ പറയാം.👩‍❤️‍👩👩‍❤️‍👩 ചേച്ചിയുടേം അനിയത്തിയുടേം ബന്ധത്തിന്റെ ആഴം കാണിക്കുന്ന കഥാ പശ്ചാത്തലം വളരെ നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും സാധിച്ചു .2 പെൺമക്കളിൽ ഇളയവളായ കൊണ്ടാണോ എന്നറിയില്ല ഇവരുടെ സ്നേഹത്തിന്റെ ആഴവും , ദൃഢതയുമെല്ലാം പല സന്ദർഭങ്ങളിലും എന്നെ കരയിപ്പിച്ചത് . പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു അച്ഛൻ റോൾ ചെയ്തു കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചു . കല്യാണം കഴിഞ്ഞു മകൾ പോകുന്ന രംഗം കണ്ടു കരയുന്ന ഞാൻ ഇടകണ്ണിട്ടൊന്നു നോക്കിയപ്പോൾ ആരും കാണാതെ കണ്ണ് തുടക്കുന്ന തിരക്കിലാണ് എന്റെ വീട്ടുകാർ 🤧😭😭😭.കല്യാണം കഴിഞ്ഞു പുതിയ വീട്ടിലോട്ടുള്ള പറിച്ചു നടലിൽ എന്തൊക്കെയോ നഷ്ടപ്പെടൽ അനുഭവിക്കുന്ന പെൺഹൃദയം വളരെ ഭംഗിയായി ക്യാപ്ചർ ചെയ്തിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒത്തിരി സന്തോഷം പകരുന്ന ഒരു ദൃശ്യാനുഭവം എന്ന് പറയാം .പറ്റുമെങ്കിൽ എല്ലാവരും പോയി കാണണം .നിരാശപ്പെടുത്തില്ലാ , അത് തീർച്ച!🤩🤩🤩🤩 #santhosham #santhoshammovie #anusithara #anusitharafans #KalabhavanShajon #teamsanthosham #MallikaSukumaran

Anu Sithara Instagram – ഈ ഇട കണ്ടതിൽ വെച്ച് മനസിനെ ഏറെ നോവിപ്പിക്കുകയും അത് പോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരു കുടുംബ ചിത്രമാണ് “സന്തോഷം .” 🤩🤩🤩വല്യ താര നിരയോ ,വമ്പൻ വാഗ്ദാനങ്ങളോ ,മാസ്സ് രംഗങ്ങളോ ഇല്ലാത്ത ലളിതവും , സുന്ദരവുമായ ഒരു ചിത്രം❤ . നറു നർമം കൊണ്ട് രസിപ്പിക്കുന്ന ഫസ്റ്റ് ഹാൽഫും ,അതിലുപരി വൈകാരികമായി മനസിനെ തൊട്ടുണർത്തുന്ന സെക്കന്റ് ഹാൽഫും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഒരു സിനിമ . അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ചു നിന്നെങ്കിലും അനിയത്തി കുട്ടി ആയി ലെച്ചു മോളും , അവൾക്കു സ്നേഹം വാരി വിതറുന്ന ചേച്ചിയമ്മ ആയി അനു സിത്താരയും തിളങ്ങി എന്ന് തന്നെ പറയാം.👩‍❤️‍👩👩‍❤️‍👩 ചേച്ചിയുടേം അനിയത്തിയുടേം ബന്ധത്തിന്റെ ആഴം കാണിക്കുന്ന കഥാ പശ്ചാത്തലം വളരെ നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും സാധിച്ചു .2 പെൺമക്കളിൽ ഇളയവളായ കൊണ്ടാണോ എന്നറിയില്ല ഇവരുടെ സ്നേഹത്തിന്റെ ആഴവും , ദൃഢതയുമെല്ലാം പല സന്ദർഭങ്ങളിലും എന്നെ കരയിപ്പിച്ചത് . പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു അച്ഛൻ റോൾ ചെയ്തു കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചു . കല്യാണം കഴിഞ്ഞു മകൾ പോകുന്ന രംഗം കണ്ടു കരയുന്ന ഞാൻ ഇടകണ്ണിട്ടൊന്നു നോക്കിയപ്പോൾ ആരും കാണാതെ കണ്ണ് തുടക്കുന്ന തിരക്കിലാണ് എന്റെ വീട്ടുകാർ 🤧😭😭😭.കല്യാണം കഴിഞ്ഞു പുതിയ വീട്ടിലോട്ടുള്ള പറിച്ചു നടലിൽ എന്തൊക്കെയോ നഷ്ടപ്പെടൽ അനുഭവിക്കുന്ന പെൺഹൃദയം വളരെ ഭംഗിയായി ക്യാപ്ചർ ചെയ്തിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒത്തിരി സന്തോഷം പകരുന്ന ഒരു ദൃശ്യാനുഭവം എന്ന് പറയാം .പറ്റുമെങ്കിൽ എല്ലാവരും പോയി കാണണം .നിരാശപ്പെടുത്തില്ലാ , അത് തീർച്ച!🤩🤩🤩🤩 #santhosham #santhoshammovie #anusithara #anusitharafans #KalabhavanShajon #teamsanthosham #MallikaSukumaran | Posted on 01/Mar/2023 18:31:41

Anu Sithara Instagram – സന്തോഷം തന്ന എല്ലാവരും വളരെ പ്രിയപെട്ടവരാണ്…
ഒഴിവാക്കാനാകാത്ത ചെറിയ സങ്കടങ്ങൾ പിന്നീട് വലിയ സന്തോഷങ്ങളായി മടങ്ങി വന്നേക്കാം..
 പരിഗണനകൾ ചില അവഗണനകൾ അവയെല്ലാം ബന്ധങ്ങൾക്കിടയിലെ അനിവാര്യതകളാകുന്ന അപൂർവമല്ലാത്ത!!നിമിഷങ്ങൾ. അത് സുന്ദരമായി അവതരിപ്പിക്കാൻ സാധിച്ച ഒരു മനോഹര ചിത്രം
All the best 
Kalabhavan Shajohn
Anu Sithara
Tnk u @rameshpisharody chetta♥️
Anu Sithara Instagram – അച്ഛനമ്മമാർക്ക് (പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർക്ക്) സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണൊന്ന് തുടക്കേണ്ടിവരും. 
100% Feel good 👍
Tnk u ❤️ @m.s.nadirshah ka ❤️

Check out the latest gallery of Anu Sithara