Home Actress Anu Sithara HD Photos and Wallpapers March 2023 Anu Sithara Instagram - അച്ഛനമ്മമാർക്ക് (പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർക്ക്) സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണൊന്ന് തുടക്കേണ്ടിവരും. 100% Feel good 👍 Tnk u ❤️ @m.s.nadirshah ka ❤️

Anu Sithara Instagram – അച്ഛനമ്മമാർക്ക് (പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർക്ക്) സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണൊന്ന് തുടക്കേണ്ടിവരും. 100% Feel good 👍 Tnk u ❤️ @m.s.nadirshah ka ❤️

Anu Sithara Instagram - അച്ഛനമ്മമാർക്ക് (പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർക്ക്) സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണൊന്ന് തുടക്കേണ്ടിവരും. 100% Feel good 👍 Tnk u ❤️ @m.s.nadirshah ka ❤️

Anu Sithara Instagram – അച്ഛനമ്മമാർക്ക് (പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർക്ക്) സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണൊന്ന് തുടക്കേണ്ടിവരും.
100% Feel good 👍
Tnk u ❤️ @m.s.nadirshah ka ❤️ | Posted on 01/Mar/2023 18:09:46

Anu Sithara Instagram – ഈ ഇട കണ്ടതിൽ വെച്ച് മനസിനെ ഏറെ നോവിപ്പിക്കുകയും അത് പോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരു കുടുംബ ചിത്രമാണ് “സന്തോഷം .” 🤩🤩🤩വല്യ താര നിരയോ ,വമ്പൻ വാഗ്ദാനങ്ങളോ ,മാസ്സ് രംഗങ്ങളോ ഇല്ലാത്ത ലളിതവും , സുന്ദരവുമായ ഒരു ചിത്രം❤ . നറു നർമം കൊണ്ട് രസിപ്പിക്കുന്ന ഫസ്റ്റ് ഹാൽഫും ,അതിലുപരി വൈകാരികമായി മനസിനെ തൊട്ടുണർത്തുന്ന സെക്കന്റ് ഹാൽഫും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഒരു സിനിമ . അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ചു നിന്നെങ്കിലും അനിയത്തി കുട്ടി ആയി ലെച്ചു മോളും , അവൾക്കു സ്നേഹം വാരി വിതറുന്ന ചേച്ചിയമ്മ ആയി അനു സിത്താരയും തിളങ്ങി എന്ന് തന്നെ പറയാം.👩‍❤️‍👩👩‍❤️‍👩 ചേച്ചിയുടേം അനിയത്തിയുടേം ബന്ധത്തിന്റെ ആഴം കാണിക്കുന്ന കഥാ പശ്ചാത്തലം വളരെ നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും സാധിച്ചു .2 പെൺമക്കളിൽ ഇളയവളായ കൊണ്ടാണോ എന്നറിയില്ല ഇവരുടെ സ്നേഹത്തിന്റെ ആഴവും , ദൃഢതയുമെല്ലാം പല സന്ദർഭങ്ങളിലും എന്നെ കരയിപ്പിച്ചത് . പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു അച്ഛൻ റോൾ ചെയ്തു കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചു .  കല്യാണം കഴിഞ്ഞു മകൾ പോകുന്ന രംഗം കണ്ടു കരയുന്ന ഞാൻ ഇടകണ്ണിട്ടൊന്നു നോക്കിയപ്പോൾ ആരും കാണാതെ കണ്ണ് തുടക്കുന്ന തിരക്കിലാണ് എന്റെ വീട്ടുകാർ 🤧😭😭😭.കല്യാണം കഴിഞ്ഞു പുതിയ വീട്ടിലോട്ടുള്ള പറിച്ചു നടലിൽ എന്തൊക്കെയോ നഷ്ടപ്പെടൽ അനുഭവിക്കുന്ന പെൺഹൃദയം വളരെ ഭംഗിയായി ക്യാപ്ചർ ചെയ്തിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒത്തിരി സന്തോഷം പകരുന്ന ഒരു ദൃശ്യാനുഭവം എന്ന് പറയാം .പറ്റുമെങ്കിൽ എല്ലാവരും പോയി കാണണം .നിരാശപ്പെടുത്തില്ലാ , അത് തീർച്ച!🤩🤩🤩🤩 #santhosham #santhoshammovie #anusithara #anusitharafans #KalabhavanShajon #teamsanthosham #MallikaSukumaran
Anu Sithara Instagram – Santhosham

Check out the latest gallery of Anu Sithara