Home Actress Anu Sithara HD Instagram Photos and Wallpapers March 2023 Anu Sithara Instagram - "സന്തോഷം ".. ഇത്രയേറെ മനസു നിറയെ സന്തോഷം നൽകിയ സിനിമ അനുഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല... രണ്ടു പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ആദ്യത്തെ 10 മിനിട്ടിനുള്ളിൽ തന്നെ ഞാൻ അനുഭവിച്ച ആ ഒരു വികാരം പറഞ്ഞു അറിയിക്കാനാവില്ല.. എവിടെയും കൃത്രിമമായി നിർമിച്ച കഥാപാത്രങ്ങളെ കാണാനില്ല.... പകരം എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം മാത്രമാണ് കാണാനായത്.. ഒരു താരത്തെയും പേരെടുത്തു പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നന്മ ആയിരിക്കും ഈ ചിത്രം.... നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മലയാള സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും "സന്തോഷം " കാണണം... വളരെ കുറഞ്ഞ ആളുകൾ ഉള്ള തിയേറ്ററിൽ സിനിമ കണ്ടു നിറ കണ്ണുകളോടെ തിയേറ്ററിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ ആദ്യം കണ്ട അപ്പച്ചനോട് ഞാൻ ചോദിച്ചു എന്ത് നല്ല സിനിമയാ അല്ലെ എന്ന് അപ്പോൾ ആ അപ്പച്ചൻ വിതുമ്പി കൊണ്ട് എന്നോട് പറഞ്ഞു കൊച്ചേ ഞാൻ കരഞ്ഞു പോയി എന്ന്.. നിറ കണ്ണുകളോടെ ഞാൻ മറുപടി പറഞ്ഞു "ചേട്ടാ എനിക്കും രണ്ടു പെൺ കുട്ടികളായായ കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു എന്ന് " ചേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല പകരം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു "ഭാഗ്യവാനാണ് കേട്ടോ പെണ്മക്കളുടെ സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം എന്ന് "... ഈ പോസ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് സിനിമ കാണുന്ന ആർകെങ്കിലും ഇഷ്ട്ടപെട്ടില്ല എങ്കിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ ആ പണം തിരികെ തരാൻ ഞാൻ തയ്യാറാണ്.... ഒരു പാട് ദിവസം തീയേറ്ററുകളിൽ "സന്തോഷം "നിറയട്ടെ... ആശംസകൾ സന്തോഷത്തിന്റെ അണിയറ ശില്പികൾക്ക്...

Anu Sithara Instagram – “സന്തോഷം “.. ഇത്രയേറെ മനസു നിറയെ സന്തോഷം നൽകിയ സിനിമ അനുഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല… രണ്ടു പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ആദ്യത്തെ 10 മിനിട്ടിനുള്ളിൽ തന്നെ ഞാൻ അനുഭവിച്ച ആ ഒരു വികാരം പറഞ്ഞു അറിയിക്കാനാവില്ല.. എവിടെയും കൃത്രിമമായി നിർമിച്ച കഥാപാത്രങ്ങളെ കാണാനില്ല…. പകരം എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം മാത്രമാണ് കാണാനായത്.. ഒരു താരത്തെയും പേരെടുത്തു പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നന്മ ആയിരിക്കും ഈ ചിത്രം…. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മലയാള സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും “സന്തോഷം ” കാണണം… വളരെ കുറഞ്ഞ ആളുകൾ ഉള്ള തിയേറ്ററിൽ സിനിമ കണ്ടു നിറ കണ്ണുകളോടെ തിയേറ്ററിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ ആദ്യം കണ്ട അപ്പച്ചനോട് ഞാൻ ചോദിച്ചു എന്ത് നല്ല സിനിമയാ അല്ലെ എന്ന് അപ്പോൾ ആ അപ്പച്ചൻ വിതുമ്പി കൊണ്ട് എന്നോട് പറഞ്ഞു കൊച്ചേ ഞാൻ കരഞ്ഞു പോയി എന്ന്.. നിറ കണ്ണുകളോടെ ഞാൻ മറുപടി പറഞ്ഞു “ചേട്ടാ എനിക്കും രണ്ടു പെൺ കുട്ടികളായായ കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു എന്ന് ” ചേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല പകരം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു “ഭാഗ്യവാനാണ് കേട്ടോ പെണ്മക്കളുടെ സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം എന്ന് “… ഈ പോസ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് സിനിമ കാണുന്ന ആർകെങ്കിലും ഇഷ്ട്ടപെട്ടില്ല എങ്കിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ ആ പണം തിരികെ തരാൻ ഞാൻ തയ്യാറാണ്…. ഒരു പാട് ദിവസം തീയേറ്ററുകളിൽ “സന്തോഷം “നിറയട്ടെ… ആശംസകൾ സന്തോഷത്തിന്റെ അണിയറ ശില്പികൾക്ക്…

Anu Sithara Instagram - "സന്തോഷം ".. ഇത്രയേറെ മനസു നിറയെ സന്തോഷം നൽകിയ സിനിമ അനുഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല... രണ്ടു പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ആദ്യത്തെ 10 മിനിട്ടിനുള്ളിൽ തന്നെ ഞാൻ അനുഭവിച്ച ആ ഒരു വികാരം പറഞ്ഞു അറിയിക്കാനാവില്ല.. എവിടെയും കൃത്രിമമായി നിർമിച്ച കഥാപാത്രങ്ങളെ കാണാനില്ല.... പകരം എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം മാത്രമാണ് കാണാനായത്.. ഒരു താരത്തെയും പേരെടുത്തു പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നന്മ ആയിരിക്കും ഈ ചിത്രം.... നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മലയാള സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും "സന്തോഷം " കാണണം... വളരെ കുറഞ്ഞ ആളുകൾ ഉള്ള തിയേറ്ററിൽ സിനിമ കണ്ടു നിറ കണ്ണുകളോടെ തിയേറ്ററിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ ആദ്യം കണ്ട അപ്പച്ചനോട് ഞാൻ ചോദിച്ചു എന്ത് നല്ല സിനിമയാ അല്ലെ എന്ന് അപ്പോൾ ആ അപ്പച്ചൻ വിതുമ്പി കൊണ്ട് എന്നോട് പറഞ്ഞു കൊച്ചേ ഞാൻ കരഞ്ഞു പോയി എന്ന്.. നിറ കണ്ണുകളോടെ ഞാൻ മറുപടി പറഞ്ഞു "ചേട്ടാ എനിക്കും രണ്ടു പെൺ കുട്ടികളായായ കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു എന്ന് " ചേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല പകരം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു "ഭാഗ്യവാനാണ് കേട്ടോ പെണ്മക്കളുടെ സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം എന്ന് "... ഈ പോസ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് സിനിമ കാണുന്ന ആർകെങ്കിലും ഇഷ്ട്ടപെട്ടില്ല എങ്കിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ ആ പണം തിരികെ തരാൻ ഞാൻ തയ്യാറാണ്.... ഒരു പാട് ദിവസം തീയേറ്ററുകളിൽ "സന്തോഷം "നിറയട്ടെ... ആശംസകൾ സന്തോഷത്തിന്റെ അണിയറ ശില്പികൾക്ക്...

Anu Sithara Instagram – “സന്തോഷം “.. ഇത്രയേറെ മനസു നിറയെ സന്തോഷം നൽകിയ സിനിമ അനുഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല… രണ്ടു പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ആദ്യത്തെ 10 മിനിട്ടിനുള്ളിൽ തന്നെ ഞാൻ അനുഭവിച്ച ആ ഒരു വികാരം പറഞ്ഞു അറിയിക്കാനാവില്ല.. എവിടെയും കൃത്രിമമായി നിർമിച്ച കഥാപാത്രങ്ങളെ കാണാനില്ല…. പകരം എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം മാത്രമാണ് കാണാനായത്.. ഒരു താരത്തെയും പേരെടുത്തു പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നന്മ ആയിരിക്കും ഈ ചിത്രം…. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മലയാള സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും “സന്തോഷം ” കാണണം… വളരെ കുറഞ്ഞ ആളുകൾ ഉള്ള തിയേറ്ററിൽ സിനിമ കണ്ടു നിറ കണ്ണുകളോടെ തിയേറ്ററിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ ആദ്യം കണ്ട അപ്പച്ചനോട് ഞാൻ ചോദിച്ചു എന്ത് നല്ല സിനിമയാ അല്ലെ എന്ന് അപ്പോൾ ആ അപ്പച്ചൻ വിതുമ്പി കൊണ്ട് എന്നോട് പറഞ്ഞു കൊച്ചേ ഞാൻ കരഞ്ഞു പോയി എന്ന്.. നിറ കണ്ണുകളോടെ ഞാൻ മറുപടി പറഞ്ഞു “ചേട്ടാ എനിക്കും രണ്ടു പെൺ കുട്ടികളായായ കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു എന്ന് ” ചേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല പകരം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു “ഭാഗ്യവാനാണ് കേട്ടോ പെണ്മക്കളുടെ സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം എന്ന് “… ഈ പോസ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് സിനിമ കാണുന്ന ആർകെങ്കിലും ഇഷ്ട്ടപെട്ടില്ല എങ്കിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ ആ പണം തിരികെ തരാൻ ഞാൻ തയ്യാറാണ്…. ഒരു പാട് ദിവസം തീയേറ്ററുകളിൽ “സന്തോഷം “നിറയട്ടെ… ആശംസകൾ സന്തോഷത്തിന്റെ അണിയറ ശില്പികൾക്ക്… | Posted on 28/Feb/2023 15:53:58

Anu Sithara Instagram – ♥️♥️♥️🥰
Anu Sithara Instagram – Santhosham

Check out the latest gallery of Anu Sithara