Preparing students for Ganeshothsav 😍sweet memories
Happy anniversary bindi nd unni❤❤
Sudhamani Supera | June 12 Onwards | Zee Keralam
പ്രതിസന്ധികൾക്കിടയിലും തന്റെ മക്കൾക്ക് താങ്ങായി മാറിയ വേറെ ലെവൽ അമ്മയുടെ കഥ
മറക്കാതെ കാണുക സുധാമണി സൂപ്പറാ ജൂൺ 12 ന് ആരംഭിക്കുന്നു നമ്മുടെ സ്വന്തം സീ കേരളം ചാനലിൽ
#ZeeKeralam #NeithedukkamJeevithaVismayangal #ZeeKeralamHD #ZeeKeralamOnMyTV #NewLaunchOnZk
#SudhamaniSupera #SudhamaniSuperaonZeeKeralam #SudhamaniSuperaonZK #SSonZK
Watch Anytime, Anywhere on ZEE5 – https://zee5.onelink.me/RlQq/fmalDownloadZEE5App

സൂപ്പറായ വേറെ ലെവൽ ഒരമ്മയുടെ കഥയുമായി സുധാമണി സൂപ്പറാ ജൂൺ 12 മുതൽ നമ്മുടെ സ്വന്തം സീ കേരളം ചാനലിൽ
#ZeeKeralam #NeithedukkamJeevithaVismayangal #ZeeKeralamHD #ZeeKeralamOnMyTV #NewLaunchOnZk
#SudhamaniSupera #SudhamaniSuperaonZeeKeralam #SudhamaniSuperaonZK #SSonZK
Watch Anytime, Anywhere on ZEE5 – https://zee5.onelink.me/RlQq/fmalDownloadZEE5App
Happy onam
Sudhamani Supera | June 12 Onwards | Zee Keralam
വേറെ ലെവൽ ഒരമ്മയുടെ കഥയുമായി സുധാമണി സൂപ്പറാ ജൂൺ 12 മുതൽ നമ്മുടെ സ്വന്തം സി കേരളം ചാനലിൽ
#ZeeKeralam #NeithedukkamJeevithaVismayangal #ZeeKeralamHD #ZeeKeralamOnMyTV #NewLaunchOnZk
#SudhamaniSupera #SudhamaniSuperaonZeeKeralam #SudhamaniSuperaonZK #SSonZK
Watch Anytime, Anywhere on ZEE5 – https://zee5.onelink.me/RlQq/fmalDownloadZEE5App
Thank you sun tv for telecasting Arunachalam for the deepavali nd my birthday
Vidyarambham@A3D❤❤❤❤
സിബിമലയിൽ സർ ന്റെ’ അക്ഷരം എന്ന സിനിമയിലൂടെ ആദ്യാക്ഷരം കുറിച്ച എനിക്കു കിട്ടിയ എന്റെ ഏട്ടന്റെ birthday ആണിന്നു. Happy birthday സുരേഷേട്ടാ…🥰god bless you 🙏
Ey ra….. With my adult students…
Age is just a number
Happy gurupoornima to my mom, my first teacher, and all the teachers, because of you iam what iam❤
The surprise gift from A3D student Anna
❤sivani doing namaskaram@A3D
Offline Class started from june🙏
ശതകോടി പ്രണാമം കൃഷ്ണേട്ടാ 🙏 ഞാൻ സിനിമയിലേക്ക് വരുന്നതിനു മുൻപേ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ അവിടെ വെച്ച് കൃഷ്ണൻ കുട്ടി ചേട്ടൻ തന്ന കുഞ്ഞു ഗുരുവായൂരപ്പന്റെ ഫോട്ടോ പഴക്കം ചെന്നെങ്കിലും, അത് തന്ന് അന്നെനിക്ക് തന്ന അനുഗ്രഹവും സ്നേഹവും ഒരു വേദനയോടെ ഓർക്കുന്നു..പിന്നീട് ഒരു സിനിമ നടിയായി പേരെടുത്തപ്പോൾ വീണ്ടും ഗുരുവായൂർ പോയപ്പോൾ വീണ്ടും കൃഷ്ണേട്ടന്റെയ് കാൽ തൊട്ടുവന്ദിച്ചതും അനുഗ്രഹം വാങ്ങിച്ചു.”ഒരു നേരമെങ്കിലും കാണാതെ വൈയ്യെന്റെ ഗുരുവായൂരപ്പാ “എന്ന ഗാനത്തിന്റെ സൃഷ്ടാവിന്റെ ..ക്ഷണം നിരസിക്കാതെ വീട്ടിലേക്കു സകുടുംബം പോയതും ഇന്നലെ കഴിഞ്ഞപോലെ…എപ്പഴും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടേ എന്ന് എന്നോട് പറഞ്ഞത് എനിക്കിപ്പോളും കേൾക്കാം…
ഭഗവദ് പാദത്തിൽ ലയിച്ച അങ്ങേയ്ക്ക് പ്രണാമം 🙏