Anju Aravind Instagram – ശതകോടി പ്രണാമം കൃഷ്ണേട്ടാ 🙏 ഞാൻ സിനിമയിലേക്ക് വരുന്നതിനു മുൻപേ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ അവിടെ വെച്ച് കൃഷ്ണൻ കുട്ടി ചേട്ടൻ തന്ന കുഞ്ഞു ഗുരുവായൂരപ്പന്റെ ഫോട്ടോ പഴക്കം ചെന്നെങ്കിലും, അത് തന്ന് അന്നെനിക്ക് തന്ന അനുഗ്രഹവും സ്നേഹവും ഒരു വേദനയോടെ ഓർക്കുന്നു..പിന്നീട് ഒരു സിനിമ നടിയായി പേരെടുത്തപ്പോൾ വീണ്ടും ഗുരുവായൂർ പോയപ്പോൾ വീണ്ടും കൃഷ്ണേട്ടന്റെയ് കാൽ തൊട്ടുവന്ദിച്ചതും അനുഗ്രഹം വാങ്ങിച്ചു.”ഒരു നേരമെങ്കിലും കാണാതെ വൈയ്യെന്റെ ഗുരുവായൂരപ്പാ “എന്ന ഗാനത്തിന്റെ സൃഷ്ടാവിന്റെ ..ക്ഷണം നിരസിക്കാതെ വീട്ടിലേക്കു സകുടുംബം പോയതും ഇന്നലെ കഴിഞ്ഞപോലെ…എപ്പഴും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടേ എന്ന് എന്നോട് പറഞ്ഞത് എനിക്കിപ്പോളും കേൾക്കാം…
ഭഗവദ് പാദത്തിൽ ലയിച്ച അങ്ങേയ്ക്ക് പ്രണാമം 🙏 | Posted on 27/Jun/2022 10:07:08
Home Actress Anju Aravind HD Instagram Photos and Wallpapers May 2023 Anju Aravind Instagram - ശതകോടി പ്രണാമം കൃഷ്ണേട്ടാ 🙏 ഞാൻ സിനിമയിലേക്ക് വരുന്നതിനു മുൻപേ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ അവിടെ വെച്ച് കൃഷ്ണൻ കുട്ടി ചേട്ടൻ തന്ന കുഞ്ഞു ഗുരുവായൂരപ്പന്റെ ഫോട്ടോ പഴക്കം ചെന്നെങ്കിലും, അത് തന്ന് അന്നെനിക്ക് തന്ന അനുഗ്രഹവും സ്നേഹവും ഒരു വേദനയോടെ ഓർക്കുന്നു..പിന്നീട് ഒരു സിനിമ നടിയായി പേരെടുത്തപ്പോൾ വീണ്ടും ഗുരുവായൂർ പോയപ്പോൾ വീണ്ടും കൃഷ്ണേട്ടന്റെയ് കാൽ തൊട്ടുവന്ദിച്ചതും അനുഗ്രഹം വാങ്ങിച്ചു."ഒരു നേരമെങ്കിലും കാണാതെ വൈയ്യെന്റെ ഗുരുവായൂരപ്പാ "എന്ന ഗാനത്തിന്റെ സൃഷ്ടാവിന്റെ ..ക്ഷണം നിരസിക്കാതെ വീട്ടിലേക്കു സകുടുംബം പോയതും ഇന്നലെ കഴിഞ്ഞപോലെ...എപ്പഴും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടേ എന്ന് എന്നോട് പറഞ്ഞത് എനിക്കിപ്പോളും കേൾക്കാം...
ഭഗവദ് പാദത്തിൽ ലയിച്ച അങ്ങേയ്ക്ക് പ്രണാമം 🙏
Anju Aravind Instagram – ശതകോടി പ്രണാമം കൃഷ്ണേട്ടാ 🙏 ഞാൻ സിനിമയിലേക്ക് വരുന്നതിനു മുൻപേ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ അവിടെ വെച്ച് കൃഷ്ണൻ കുട്ടി ചേട്ടൻ തന്ന കുഞ്ഞു ഗുരുവായൂരപ്പന്റെ ഫോട്ടോ പഴക്കം ചെന്നെങ്കിലും, അത് തന്ന് അന്നെനിക്ക് തന്ന അനുഗ്രഹവും സ്നേഹവും ഒരു വേദനയോടെ ഓർക്കുന്നു..പിന്നീട് ഒരു സിനിമ നടിയായി പേരെടുത്തപ്പോൾ വീണ്ടും ഗുരുവായൂർ പോയപ്പോൾ വീണ്ടും കൃഷ്ണേട്ടന്റെയ് കാൽ തൊട്ടുവന്ദിച്ചതും അനുഗ്രഹം വാങ്ങിച്ചു.”ഒരു നേരമെങ്കിലും കാണാതെ വൈയ്യെന്റെ ഗുരുവായൂരപ്പാ “എന്ന ഗാനത്തിന്റെ സൃഷ്ടാവിന്റെ ..ക്ഷണം നിരസിക്കാതെ വീട്ടിലേക്കു സകുടുംബം പോയതും ഇന്നലെ കഴിഞ്ഞപോലെ…എപ്പഴും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടേ എന്ന് എന്നോട് പറഞ്ഞത് എനിക്കിപ്പോളും കേൾക്കാം… ഭഗവദ് പാദത്തിൽ ലയിച്ച അങ്ങേയ്ക്ക് പ്രണാമം 🙏

Check out the latest gallery of Anju Aravind



