Most liked photo of Aswathy Sreekanth with over 184.6K likes is the following photo

We have around 101 most liked photos of Aswathy Sreekanth with the thumbnails listed below. Click on any of them to view the full image along with its caption, like count, and a button to download the photo.
184.6K Likes – Aswathy Sreekanth Instagram
Caption : With the trend #Jayajayahe #malayalammovie #reels #trendingreels #locationfun #chakkappazhamLikes : 184553
167.6K Likes – Aswathy Sreekanth Instagram
Caption : Girls just had a Buttabomma moment 💞 #alluarjun #filmfareawards #alluarjuninkeralaLikes : 167568
156.8K Likes – Aswathy Sreekanth Instagram
Caption : Made in heaven ❣️ Wishing my dearest human and the love of his life a very happy companionship together 🥰🥰 @rjmathukkutty @dr.elizabeth_shaji_madathil #engagementLikes : 156797
141.9K Likes – Aswathy Sreekanth Instagram
Caption : വേദിയിൽ അടുത്തതായി നാത്തൂനും നാത്തൂനും😂 Vdoyom pidicha @rafidq #chakkapazham #nathoons❤️ #aswathysreekanth #shruthirajanikanthLikes : 141877
132.2K Likes – Aswathy Sreekanth Instagram
Caption : Precious ❤️ Swipe ➡️ to see the senior 🥰Likes : 132224
132.2K Likes – Aswathy Sreekanth Instagram
Caption : Precious ❤️ Swipe ➡️ to see the senior 🥰Likes : 132224
131.2K Likes – Aswathy Sreekanth Instagram
Caption : “സ്നേഹത്തിന് സമയം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്” The most important love language. @aswathysreekanth #aswathysreekanth #unaiseadivadu #lovelanguage #lifetips #relationshiptips #couplegoalsLikes : 131179
128.3K Likes – Aswathy Sreekanth Instagram
Caption : KLF moments @joinprakashrajLikes : 128283
115.2K Likes – Aswathy Sreekanth Instagram
Caption : വാ വെണ്ണിലാവേ വാടാതെ പൂവേ 🥰🥰🥰 Thank you for this @shruthi_rajanikanth #kamala #chakkappazhamlocation #mybabyLikes : 115220
93.8K Likes – Aswathy Sreekanth Instagram
Caption : സ്ത്രീകൾ ഡ്രൈവിംഗ് പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകത. Video Out Now. @aswathysreekanth #aswathysreekanth #unaiseadivadu #inspiration #driving #femaleLikes : 93808
91.5K Likes – Aswathy Sreekanth Instagram
Caption : The one who born to heal me ! ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണംന്ന് എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാ ന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളറു പെൻസിൽ മുതൽ ഐ പാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി. പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്നു നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി. വഴക്ക് പറഞ്ഞാൽ ‘പാവം വാവയല്ലേ, അമ്മേടെ പൊന്നല്ലേ’ ന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ. അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക ! പൊന്നിന് പിറന്നാളുമ്മ 😘Likes : 91475
88.3K Likes – Aswathy Sreekanth Instagram
Caption : Watch for her smile at the end 😂🥰❤️ #instareels #trending #babyreels #kamala #mombaby #happytimesLikes : 88250
85.1K Likes – Aswathy Sreekanth Instagram
Caption : Reel and Real 😃😃… 🥰 Pic @3leaf_photography Mua @makeupbyanil Costume @anuthreadsbridalstudio Location @johnsvillage #happymoments #reel #chakkappazham #aswathysreekanthfc #aswathisreekanth #mandothari #marimayam #pregnancylife #7monthspregnantLikes : 85133
82.6K Likes – Aswathy Sreekanth Instagram
Caption : Let me love you a little more before you are not little anymore 😍 @3leaf_photography #daughters #momdaughter #mine #padma #kamalaLikes : 82590
82.3K Likes – Aswathy Sreekanth Instagram
Caption : ❤️Likes : 82300
80.6K Likes – Aswathy Sreekanth Instagram
Caption : ആദ്യത്തെ പോസ്റ്റ്പാർട്ടം ഡിപ്രെഷനിൽ നിന്ന് തിരിച്ച് കയറിയതിന്റെ ആദ്യ സ്റ്റെപ്പ് ഒരു മുടി വെട്ടലായിരുന്നു. പ്രസവം കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയിരുന്നെങ്കിലും അപ്പോഴും അയഞ്ഞു തൂങ്ങിയ പഴയ മറ്റേർണിറ്റി ഡ്രെസ്സുകളിൽ തന്നെയായിരുന്നു ജീവിതം. കല്യാണ സമയത്ത് ഒരു ആവശ്യോമില്ലാതെ പോയി സ്ട്രൈറ്റ് ചെയ്ത് നശിപ്പിച്ച ചുരുളൻ മുടി, പ്രസവം കഴിഞ്ഞപ്പോഴേക്ക് വളർന്ന് തോളിന് താഴെ ഇറങ്ങിയിരുന്നു. പകുതി ചുരുണ്ടും ബാക്കി പശുവിന്റെ വാല് പോലെയും കിടന്ന മുടി വലിച്ചു വാരി കെട്ടി ചേരാത്ത ഉടുപ്പുകൾ മാത്രമിട്ട് കോലം കെട്ട് നടന്ന ആ എന്നെ എനിക്ക് പോലും തീരെ പരിചയമില്ലായിരുന്നു. ‘നീ ആ പുരികമെങ്കിലും ഒന്ന് ഷേപ്പ് ചെയ്യൂ’ന്ന് ഭർത്താവ് വരെ പറഞ്ഞു തുടങ്ങിയ കാലം. പെട്ടെന്നൊരു ദിവസം എനിക്ക് മുടി വെട്ടണമെന്ന് ഒരു തോന്നൽ വന്നു. ‘ദേ ഈ കൊച്ചിനെ ഒന്ന് നോക്കിക്കോന്ന്’ കെട്ടിയോനെ പറഞ്ഞേൽപ്പിച്ച് ടാക്സി വിളിച്ച് നേരെ പോയത് പാർലറിലേക്കാണ്. സ്ട്രെയ്റ്റനിംഗ് ചെയ്ത മുടി മുഴുവൻ അങ്ങ് വെട്ടിയേക്കാൻ അവിടെ നിന്ന ഫിലിപ്പിനോ പെൺകൊച്ചിനോട് പറഞ്ഞ് കണ്ണടച്ചിരുന്നു കൊടുത്തു. അവളാ പണി കൃത്യമായി ചെയ്തു. അങ്ങനെ തോളൊപ്പം ചുരുണ്ട മുടിയുമായി പുത്തനൊരു ഞാൻ കണ്ണാടിയിൽ തെളിഞ്ഞു വന്നു. എന്തെന്നില്ലാത്ത സന്തോഷം കൊണ്ടെനിക്ക് വീർപ്പു മുട്ടി. കൃത്യം അളവിനുള്ള കുറച്ച് ഡ്രസ്സ് വാങ്ങലായിരുന്നു അടുത്തത്. സത്യത്തിൽ അതൊരു തുടക്കമായിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളിൽ സെൽഫ് കെയർ എത്രത്തോളം പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. ചില മുഷിപ്പൻ ദിവസങ്ങളിൽ ഒന്ന് മുടി വെട്ടുന്നതും ലക്ഷ്യമില്ലാതെ ഡ്രൈവ് പോകുന്നതും പാതിരാത്രി ഒറ്റയ്ക് ഐസ് ക്രീം ഓർഡർ ചെയ്ത് കഴിക്കുന്നതും ഒക്കെ ഞാൻ എന്നോട് കാണിക്കുന്ന ലവ് ലാംഗ്വേജ് ആണ്. അപ്പൊ പറഞ്ഞ് വന്നത്…ആകെ മടുത്ത് മുഷിഞ്ഞ് നിന്നൊരു സമയത്ത് ഇന്നലെ പോയെന്നു മുടി വെട്ടി, സ്വയം പുതുക്കി. ഒരു സന്തോഷം, സമാധാനം ❤️ Hair cutting is therapeutic for me ! Whats your therapy other than ‘therapy’ ?Likes : 80603
76.8K Likes – Aswathy Sreekanth Instagram
Caption : When Air India express took Kochin Biennale to the skies ❤️ Adaptation of GS Smitha’s original acrylic painting became the new tail art iconography for Air India express! So proud and happy to witness the event @kochibiennale @officialairindiaexpress @airindia.in @keralatourism #kochibiennale #muzrisbiennale #airindiaexpress #art #tailart #biggestcanvasLikes : 76823

74.7K Likes – Aswathy Sreekanth Instagram
Caption : Was digging the gallery and found this 🫢 Thanks 😁 @santhini_alexander I am sorry, couldn’t help posting this 😂😂😂Likes : 74666
74.5K Likes – Aswathy Sreekanth Instagram
Caption : ഓണച്ചിരി 🥰 📷 @alenjoy73 #padma #kamala #onam2023Likes : 74511
71.1K Likes – Aswathy Sreekanth Instagram
Caption : ❤️❤️❤️Likes : 71148
70.8K Likes – Aswathy Sreekanth Instagram
Caption : പ്രണയത്തിന്റെ അഞ്ചു ഭാഷകൾ ! Know your love language. Video out now Link in bio #youtubevideo #promoreel #lifeunedited #lovelanguageLikes : 70823
69.5K Likes – Aswathy Sreekanth Instagram
Caption : Rainy day outdoor shoot 😀 @s.psreekumar @mirai_byrithu #chakkappazham #plavilaveedLikes : 69510
68.7K Likes – Aswathy Sreekanth Instagram
Caption : ബെന്നിയും പെങ്ങളും @arjun_ashokan 😌 📷 @ajimuscat #theepporibenny #locationstill #thodupuzha #arjunashokan #aswathysreekanth #malayalammovieLikes : 68653
67.3K Likes – Aswathy Sreekanth Instagram
Caption : Nathoo🥰 🤞🤞Likes : 67332
67.3K Likes – Aswathy Sreekanth Instagram
Caption : Nathoo🥰 🤞🤞Likes : 67332
67.1K Likes – Aswathy Sreekanth Instagram
Caption : രാവിലെ തിരക്കിട്ട് ഷൂട്ടിന് പോകാൻ ഇറങ്ങിയപ്പോൾ മേക് അപ്പ് ബോക്സ് എടുക്കാൻ മറന്നു. പത്മ അതും കൊണ്ട് പാർക്കിങ്ങിലേയ്ക് വരുന്ന വരവാണ്. കൂടെ സർപ്രൈസ് ആയിട്ട്, ഇന്നലെ അച്ഛൻ കൊണ്ട് വന്ന ചോക്ലേറ്റ് ബോക്സിൽ നിന്ന് അമ്മയുടെ ഫേവറൈറ്റ് ചോക്ലേറ്റ് ഒരെണ്ണം കൂടി കൈയ്യിൽ കരുതി 🥰 കൊച്ചു കൊച്ചു സന്തോഷങ്ങൾ… 😌 Micro moments of love 💕 #daughter #mammasgirl #growingupfast❤️Likes : 67135
66.6K Likes – Aswathy Sreekanth Instagram
Caption : All I want is to be happy 🥰 #reels #vaction #poolside #goodvibes #goodlife 🥰Likes : 66648
66.2K Likes – Aswathy Sreekanth Instagram
Caption : Happiness is seeing your book in best seller category 🥰 Thank you all my dearest readers ! DM your address to get a signed copy as vpp @dcbooksLikes : 66193
65.6K Likes – Aswathy Sreekanth Instagram
Caption : കിളി പാറിച്ച ഒരു ബർത്ത് ഡേ സർപ്രൈസ് 😁🥰🥰🥰 Thank you so much my dear ones – you all mean this world to me 🥰 @shruthi_rajanikanth @shaha_raihu @adhibhadra_ @10_among_bbmen @arjunsomasekhar @sowbhagyavenkitesh @amal_rajdev @iamtessajoseph @sadhikasureshmenon @abbad_ram_mohan @rafidq @styledbysavu @sincy_anil and thank for the intelligent coordination behind my dear @unaiseadivadu 🥰Likes : 65615
64.4K Likes – Aswathy Sreekanth Instagram
Caption : ഉത്രാടച്ചിരി ❤️ 📸 @actor_vip MUA @viji__chandran Outfit by @body._talk Styling @makeover_by_savu Crew @shahirebrahim @__directedby Retouching by @retouching.picssolution Location @rasagurukulresort #onamshoot #aswathysreekanth #onamphotoshoot #traditionalwear #mammadaughters #kidsinonamwear #padma #kamalaLikes : 64419
63.9K Likes – Aswathy Sreekanth Instagram
Caption : പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും. സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോൾ ഞാൻ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ഉറപ്പാണ്. ഞാൻ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ ന്ന്. So yes, the way we communicate really matters. And Trust is an extremely important part of feeling secure. This sense of trust lays the foundation for learning, social skills, adaptability, and emotional development ! Do share your experiences! Happy parenting 🥰 (That was the last day of my schedule, അതുകൊണ്ടാ ഇന്ന് മാത്രം ഒന്ന് പൊയ്ക്കോട്ടേ ന്ന് പറഞ്ഞത്)Likes : 63863
62.5K Likes – Aswathy Sreekanth Instagram
Caption : കാരണമില്ലാത്ത സങ്കടം, നിരാശ, മടുപ്പ് ! മിഡ് ലൈഫ് ക്രൈസിസ് ആവുമോ ?? Lets talk about midlife crisis in women. Stay tuned for today’s YT video 🙂Likes : 62468
60.9K Likes – Aswathy Sreekanth Instagram
Caption : Coming soon 😁 #chakkappazham #flowerstv #shoottimeLikes : 60872

60.1K Likes – Aswathy Sreekanth Instagram
Caption : That ‘Amma pondaa’ mode ! And swipe to see what happens when Amma says ‘Ok, am not going anywhere’ 😁😁 #mommyguilt #wheremyheartmeltsLikes : 60061
60.1K Likes – Aswathy Sreekanth Instagram
Caption : That ‘Amma pondaa’ mode ! And swipe to see what happens when Amma says ‘Ok, am not going anywhere’ 😁😁 #mommyguilt #wheremyheartmeltsLikes : 60061
59.1K Likes – Aswathy Sreekanth Instagram
Caption : Kamala turned one 🥰🥰🥰 🎂 @celines_homemade_cakes #kamalaturnedone #happiness #littleone #timeflies #firstbirthdayLikes : 59086

Caption : Can’t believe! Rest in peace Sudhichetta 😞Likes : 59061
58.9K Likes – Aswathy Sreekanth Instagram
Caption : And there she is ! #sarvanjapeedam #kudajadri #trekking #onagreatpath #findingpurpose #lifeLikes : 58949
58.9K Likes – Aswathy Sreekanth Instagram
Caption : ദയവായി ആരുമിത് വീട്ടിൽ പോയി അനുകരിക്കരുതേ എന്ന് അഭ്യർത്ഥിക്കുകയാണ്…🙏😁😁😁 For shows please contact #ChettathiandSuma 🎥 @sajeev_saji_09 💕 #chakkappazham #chettathisuma #reelfamily #shoottime #locationfun #rafi #aswathysreekanthLikes : 58925
56.6K Likes – Aswathy Sreekanth Instagram
Caption : Look who joins Amma for some morning stretches 😍😍😍 #mommylife #morningvibes #mammababytime #happybaby #happymom #blessings #morningroutineLikes : 56622

56K Likes – Aswathy Sreekanth Instagram
Caption : Good morning from Munnar @dilsha__prasannan__ ❤️ #shoottime #munnar #goodvibes #somethingiscooking😉Likes : 55965
55.5K Likes – Aswathy Sreekanth Instagram
Caption : Who wants some tips on air travelling with kids ? And what if they are little unwell ? What if they are hungry and don’t want anything that we offer? Let me fix my head back in position and will tell you in detail 🥴😩😩 And thanks to the wonderful crew of Air India Dubai-Cochin, (especially for picking up all the things that Kamala throw away 😄) and my super supportive Padma who woke up many times just to entertain her cranky little sister and help amma in crisis 🥰 #travellingwithkids #yesterday #backhome #mommylifeLikes : 55515

54.7K Likes – Aswathy Sreekanth Instagram
Caption : അച്ഛപ്പം കഥകളുടെ ഗായത്രി, അച്ഛന്റെ ഗായത്രി ! നർമവും നോവും പാകത്തിൽ ചേർത്ത് ഗായത്രി എഴുതിയ കഥകളെക്കുറിച്ച് ഇന്നലെ കെ എൽ എഫ് വേദിയിൽ സംസാരിച്ചു. പോകാനിരിക്കുന്ന യാത്രകളെ കുറിച്ചും വരാനിരിക്കുന്ന പുസ്തകത്തെ കുറിച്ചും സംസാരിച്ചു. ഒരു മണിക്കൂർ എത്ര വേഗമാണ് പോയത് ! പെണ്ണുങ്ങളുടെ കഥ പറയുന്ന ‘കാളി’ പ്രകാശിപ്പിച്ചത് ഗായത്രിയാണ്. അതുമൊരു യൂണിവേഴ്സൽ സെലക്ഷൻ ആവണം. ❤️ ഇന്നലെ വേദിയിൽ പറഞ്ഞത് പോലെ സഹയാത്രിക എന്ന തോന്നലാണ് എപ്പോഴും, അങ്ങനെ ആയിരിക്കട്ടെ… ആശംസകൾ, പുസ്തകങ്ങൾക്കും യാത്രകൾക്കും സൗഹൃദത്തിനും 🥰Likes : 54661

52.3K Likes – Aswathy Sreekanth Instagram
Caption : കുഞ്ഞമ്മിണി 🥰 📷 @hkcreationsdxbLikes : 52309
52.3K Likes – Aswathy Sreekanth Instagram
Caption : കുഞ്ഞമ്മിണി 🥰 📷 @hkcreationsdxbLikes : 52309
51.9K Likes – Aswathy Sreekanth Instagram
Caption : മാനത്തെയമ്പിളിത്തെല്ലു പോലെ 🥰 #babyreels #kamala #aswathysreekanth #mybabygirlLikes : 51866
51.7K Likes – Aswathy Sreekanth Instagram
Caption : Sun ☀️ Day 💛 #familytime #dubaidays #ikeadubai #shopping #yellowishappinessLikes : 51669
51.7K Likes – Aswathy Sreekanth Instagram
Caption : Sun ☀️ Day 💛 #familytime #dubaidays #ikeadubai #shopping #yellowishappinessLikes : 51669
51.4K Likes – Aswathy Sreekanth Instagram
Caption : Its in the eyes, always in the eyes 📷 @unaiseadivadu #shoottime #seaside #kadal #potraits #anevening #wellspendLikes : 51413
50.6K Likes – Aswathy Sreekanth Instagram
Caption : Kanmani turns one today! Mamma is emotional to write anything 🥹❤️ Words fail sometimes !! Happy Birthday to our lifeline ❤️ @sreekanthsreeinsta #kamalaturnsone #timeflies #babygirl #firstbirthday #motherhoodLikes : 50608
49.7K Likes – Aswathy Sreekanth Instagram
Caption : അത്രയ്ക്ക് ഞാൻ അല്ലാത്തൊരു ഞാൻ 😁 #location #mandakiniLikes : 49745
49.5K Likes – Aswathy Sreekanth Instagram
Caption : Please don’t post the most vulnerable moments of your child on social media. Their big emotions are not entertainment. They are signals – cries for understanding, comfort, and safety. What feels like “just fun” or “cute chaos” to adults can feel like betrayal, humiliation, or exposure to them, even if they can’t express it that way. Let me know what you think 😌Likes : 49489
48.9K Likes – Aswathy Sreekanth Instagram
Caption : Welcoming this new beauty home 🚙 I was always a SUV fan but this was a love at first sight 🥰 #skoda #slavia #evm #sedanLikes : 48879
48.7K Likes – Aswathy Sreekanth Instagram
Caption : Its always good to have friends with the same disorder 😌 #followingtrend #airportreels #bangloreairport #newterminal #girlstripLikes : 48744
48.6K Likes – Aswathy Sreekanth Instagram
Caption : ഉമ്മ തരാനെന്ന വ്യാജേന പുതിയ പല്ല് ടെസ്റ്റ് ചെയ്യുവാ ! 🙄🥰 #milestones #teethingstories #mammababytime #kamalaLikes : 48607
47.8K Likes – Aswathy Sreekanth Instagram
Caption : മാസങ്ങൾക്ക് മുന്നേ പത്മ പറയുന്നതാണ് അമ്മയുടെ ബർത്ത്ഡയേക്ക് എന്റെ കൂടെ ഷോപ്പിങ്ങിന് വരണം എന്ന്. അങ്ങനെ ഇന്നലെ ഫോറം മാളിൽ പോയി, എന്നെ കൊണ്ട് ഡ്രസ്സും ചെരുപ്പും ഒക്കെ വാങ്ങിപ്പിച്ചു. ട്രയൽ റൂമിന് മുന്നിൽ കാത്തിരുന്ന അവൾക്ക് മടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘I can sit here forever for you, Amma ’ എന്ന് മറുപടി 🥹 കൗണ്ടറിൽ എത്തിയപ്പോൾ അവളുടെ കയ്യിലുള്ളതിനേക്കാൾ അല്പം കൂടിയേക്കുമോ ഫൈനൽ ബിൽ എന്ന് സംശയമായി. ബാക്കി കാശ് അമ്മ കൊടുക്കാം, സാരമില്ല എന്ന് പറഞ്ഞിട്ടും മുഖം ആകെ വാടി. അപ്പോഴാണ് ബർത്ത്ഡേ മാസത്തിന്റെ ഡിസ്കൗണ്ടിന്റെ രൂപത്തിൽ പത്തുശതമാനം കാശ് ബില്ലിൽ കുറഞ്ഞത്….ആഹ്! അവളെ ഇത്രയും സന്തോഷിച്ച് ഈയടുത്തൊന്നും കണ്ടിട്ടില്ല. 🫂 അതെ, ഇനിയും വിഷു വരും, തിരുവോണം വരും. നീയിനിയും വളരും. നിന്റെ നിഴൽ പറ്റി ഞാനും 🥹🫂 Posting this here with her permission 😊Likes : 47786
47.6K Likes – Aswathy Sreekanth Instagram
Caption : I HAVEN’T BEEN everywhere BUT IT’S ON my list ❣️Likes : 47609
46.7K Likes – Aswathy Sreekanth Instagram
Caption : “Nevertheless she persisted” #photoreels #instareels #malayalamactress #traditional #sareeloveLikes : 46654
46.3K Likes – Aswathy Sreekanth Instagram
Caption : ചിലപ്പോൾ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോൾ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വർഷങ്ങൾ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാൽ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവർഷങ്ങൾ ! നമ്മൾ നമ്മളായ പത്തു വർഷങ്ങൾ ! ‘കൂട്ട്’ ഒരു വില പിടിച്ച വാക്കാണ് ❤️ Happy anniversary to Us @sreekanthsreeinsta 🥰 #decade #weddinganniversary #lifeisgood #us #companionship #marriagegoalsLikes : 46300

45.9K Likes – Aswathy Sreekanth Instagram
Caption : ഒരു കുഞ്ഞിപ്പല്ല് 🐰🥰🥰 #firstteeth #kamalaLikes : 45938
45.2K Likes – Aswathy Sreekanth Instagram
Caption : How do you react to your teenager’s love affairs? Watch full video in my YouTube channel- Life unedited #teenagelove #parentsreactionsLikes : 45177
45.1K Likes – Aswathy Sreekanth Instagram
Caption : Beauty nap 😉 #beachvacay #happiness #whenheclicksLikes : 45118
45.1K Likes – Aswathy Sreekanth Instagram
Caption : Beauty nap 😉 #beachvacay #happiness #whenheclicksLikes : 45118
44.9K Likes – Aswathy Sreekanth Instagram
Caption : Bliss 💕 #mammababy #kamalammu 📸 @unaiseadivaduLikes : 44855
44.4K Likes – Aswathy Sreekanth Instagram
Caption : Aswathy to Asha 😄 Well, I love the transition. #chakkappazham #reelsinstagram #locationLikes : 44353
44.2K Likes – Aswathy Sreekanth Instagram
Caption : You attract the energy you give off ❤️ 👗 @madhubaniethnicsLikes : 44151
44K Likes – Aswathy Sreekanth Instagram
Caption : @sreekanthsreeinstaLikes : 44016
43.6K Likes – Aswathy Sreekanth Instagram
Caption : Onam is still On 😁 And we missed you in the last frame @sreekanthsreeinstaLikes : 43570

43K Likes – Aswathy Sreekanth Instagram
Caption : Being happy never goes out of style 😎Likes : 43004
42.9K Likes – Aswathy Sreekanth Instagram
Caption : The reel fam is together for a reason 😍 #family #chakkappazham #reelfam #goodtimes #somethingiscooking #mypeople #togetheragainLikes : 42852
42.8K Likes – Aswathy Sreekanth Instagram
Caption : Dear Kamala, trust me…you are in the safest hands on earth ❤️ #sisters #mygirls #firststeps #iholdyou #trustme #padma #kamalaLikes : 42812
42.8K Likes – Aswathy Sreekanth Instagram
Caption : Well, now who is stealing daddy’s smile and style ?? 😉😄 Thank you for the precious click @shiburasheed 😘 #gratitude #thankfulforeverything #familygoals #traveltogether #vacation #uae #hatta #weekend #usLikes : 42770
42.1K Likes – Aswathy Sreekanth Instagram
Caption : Fam ❤️ But definitely missing few @amal_rajdev @arjunsomasekhar @iamtessajoseph @rafidq @shaha_raihuLikes : 42105

41.9K Likes – Aswathy Sreekanth Instagram
Caption : Just ♥️💚Likes : 41909
41.6K Likes – Aswathy Sreekanth Instagram
Caption : Kal Talak eh Dil Tha Mera Aab tumara hai..Likes : 41630
40.6K Likes – Aswathy Sreekanth Instagram
Caption : Right before being a driver to groom 😜 @rjmathukkutty #whenbestfriendgetsmarried #withthegroomtobeLikes : 40629
40.4K Likes – Aswathy Sreekanth Instagram
Caption : ‘പിള്ളേരെ ഞാൻ നോക്കാം, നീ കുറച്ചു കൂടി കിടന്നോളൂ’ എന്ന് പറയുമ്പോൾ, കൂർക്കം വലി കേട്ട് കുട്ടികൾ ഉണരാതിരിക്കാൻ മുറി മാറി കിടക്കാൻ പോകുന്ന നിസ്സഹായത കാണുമ്പോൾ, അവർക്കൊരു പനി വന്നാൽ വെപ്രാളം കൊണ്ടുള്ള നടപ്പ് കാണുമ്പോൾ ഒക്കെ എനിക്ക് നിങ്ങളോട് തോന്നുന്ന സ്നേഹമാണ് മനുഷ്യാ സ്നേഹം…❤️ Happy father’s day to the best dad ever ! Proud to share this parenting journey with you 🥰 @sreekanthsreeinsta #happyfathersday #tothebestdadeverLikes : 40394