How do you react to your teenager’s love affairs? Watch full video in my YouTube channel- Life unedited #teenagelove #parentsreactions
കമലയുടെ ആദ്യത്തെ സ്റ്റേജ് 😍
നീ അങ്ങനെ ചെയ്തിട്ടല്ലേ എനിക്ക് ദേഷ്യം വന്നത് ? പറഞ്ഞത് കേൾക്കാഞ്ഞിട്ടല്ലേ ഞാൻ അടിച്ചത്? എന്റെ ദേഷ്യം നിനക്ക് അറിയാവുന്നതല്ലേ? അതനുസരിച്ചു നിൽക്കേണ്ടേ ? ഈ ഡയലോഗുകൾ കേട്ടു പരിചയമുള്ളതായി തോന്നുന്നുണ്ടോ? ട്രോമാ ബോണ്ടിനെ കുറിച്ചും അത് തിരിച്ചറിയാനും പുറത്ത് കടക്കാനുമുള്ള മാർഗങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. Watch full video in my YouTube channel – Life Unedited
കോരന്റെ അമ്മ നീതി പാലിക്കുക 💪🏻 ഞങ്ങൾ ബാലവേലയ്ക്ക് എതിരാണ് 😌 ആദ്യത്തെ തവണ ഈ കഥ വായിച്ചപ്പോൾ കമല ചോദിച്ചൊരു ചോദ്യമുണ്ട്, അമ്മയ്ക്ക് കോരൻ മാത്രമല്ലേ ഉള്ളൂ, എന്നിട്ടാണോ കഞ്ഞി കൊടുക്കാതെ അടിച്ച് ഓടിച്ചേന്ന് 😮 ആഹാ ! ഓൺ പോയിന്റ് !! ഒന്നേയുള്ളെങ്കിൽ ഉലക്കയ്ക്ക് അടിക്കണമെന്നൊന്നും ഞാൻ പിന്നെ പറയാൻ പോയില്ല, പഴംചൊല്ലിലും പതിരുണ്ടല്ലോ 😌 പുസ്തകം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്ര കഥാ സമാഹാരത്തിൽ നിന്നാണ്, കമലയ്ക്ക് ദാമു മാമന്റെ സമ്മാനം @damodarradhakrishnan 😍
വിലാസം തെറ്റിയൊരു കത്ത് വലിച്ചെറിഞ്ഞ് ഭൂമിയിലെ ഒടുവിലത്തെ പോസ്റ്റുമാനും നടന്നു പോകും. സ്നേഹപൂർവമെന്ന അതിലെ അവസാന വാക്ക് മണ്ണിൽ വീണ് മുളയ്ക്കും! സ്നേഹമല്ലേ, ആകാശവും ഭൂമിയും ചേർന്നതിനെ വളർത്തുമെന്നോർക്കാം എങ്കിലും എങ്ങനെയാവും വിലാസം തെറ്റിയത് ? നീയിപ്പോൾ അവിടെയില്ലെന്ന് ഞാൻ മാത്രമെന്താവും അറിയാതെ പോയത്! ! ❣️
Some days, the talk isn’t just for the audience—it’s for us too. A moment of reflection, connection, and growth. Thank you @laughlabevent for the opportunity. And thank you @sabarinathk_ , everyone loved the saree 😘 #WomensDay #SpeakingFromTheHeart #mytribe
Some days, the talk isn’t just for the audience—it’s for us too. A moment of reflection, connection, and growth. Thank you @laughlabevent for the opportunity. And thank you @sabarinathk_ , everyone loved the saree 😘 #WomensDay #SpeakingFromTheHeart #mytribe
Some days, the talk isn’t just for the audience—it’s for us too. A moment of reflection, connection, and growth. Thank you @laughlabevent for the opportunity. And thank you @sabarinathk_ , everyone loved the saree 😘 #WomensDay #SpeakingFromTheHeart #mytribe
കേരളാ ലിറ്ററെറ്റർ ഫെസ്റ്റിവൽ എട്ടാം എഡിഷന്റെ വേദിയിൽ കുസൃതി നിറഞ്ഞ വിശേഷങ്ങളുമായി RJ മാത്തുകുട്ടിയും, അശ്വതി ശ്രീകാന്തും Watch full video on youtube (@DCBooksonline) #KLF2025 #LiteraryIcons #BookerWinners #InspiringConversations #cityofliterature #keralaliteraturefestival2025 #keralaliteraturefestival #kozhikodebeach #calicut #klfdiaries #aswathysreekanth #rjmathukutty
Watch full video in my YouTube channel Life Unedited #traumabonding #youtubevideo #becoming
The communication mistakes women commonly make in relationships! Full video out in my YouTube channel Life unedited (link in bio)
@aswathysreekanth Some people are naturally so easy to talk to and it was lovely meeting Aswathy yesterday. I have been listening to what Aswathy speaks for quite some time now. What I love is that her discussions are not only about entertainment but also about inspiring people to stay positive and be true to themselves, encouraging others to embrace their uniqueness and pursue their passions. She often emphasizes the significance of being kind, both to others and to oneself, and talks about the power of self-reflection.
Thank you for joining our women’s day celebrations ❤️ 📸 @_story_telle__r Cuts @mr_appooss_
“International Women’s Day Celebrations” at Muthoot Hospital, Kozhencherry Happy to be a part of honouring ASHA workers, Harithakarmasena, and Kudumbasree women entrepreneurs on this special day, recognizing their invaluable contributions to our community. @sudheeshmenonofficial @muthoothealthcare #InternationalWomensDay #WomenEmpowerment #MuthootHospital #Kozhencherry
🌟 DHWANI Just Got Bigger! 🌟 Adding to the excitement, the one and only Aswathy Sreekanth is set to anchor this grand event! 🎤✨ A celebrated TV personality, actress, writer, and motivational speaker, Aswathy’s wit and charm have made her a household name in Kerala. Now, for the first time in UK, she will bring her signature style and energy to DHWANI—making this an event to remember! With MG Sreekumar’s electrifying live concert and Aswathy’s captivating presence, get ready for a night of music, fun, and entertainment like never before! 🎶🔥 📅 08 June 2025 📍 King’s Hall, Stoke on Trent, ST4 1JH 🎟️ Book Your Tickets Now: https://tickets.navadhara.co.uk/dhwani Don’t miss out—secure your seats today! 🎶❤️ #mgsreekumarlive #malayalamconcert #malayalamanchor #ashwathysreekanth #dhwani #stokeontrent #ukmallu
മേളപ്പെരുമ 3 ക്കു മാറ്റുകൂട്ടാൻ എത്തുന്നു പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം അശ്വതി ശ്രീകാന്ത്. എഴുത്തുകാരി, അഭിനേത്രി, അവതാരക, മോട്ടിവേഷണൽ സ്പീക്കർ എന്നിങ്ങിനെ വിവിധമേഖലകളിൽ തിളങ്ങി നിൽക്കുന്ന അശ്വതി ശ്രീകാന്ത്, അവതാരകയായാണ് മേളപ്പെരുമ 3 യിൽ എത്തുന്നത്. നർമ്മത്തോടൊപ്പം തന്നെ കാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളിലൂടെ തന്റെ സ്വതസിദ്ധമായ വാക്ചാതുരിയാൽ മലയാളക്കരയുടെ മുഴുവൻ പ്രിയങ്കരിയായ അശ്വതി ശ്രീകാന്ത്, ആദ്യമായാണ് ലണ്ടനിൽ എത്തുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം, നവ്യാ നായരുടെ നൃത്തം, രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ, എംജി ശ്രീകുമാറിന്റെ live musical concert, ഒപ്പം അശ്വതി ശ്രീകാന്ത് കൂടെ എത്തുമ്പോൾ പൊടിപൂരമാകും മേളപ്പെരുമ 3. ഒരത്യുഗ്രൻ മ്യൂസിക്കൽ-ഡാൻസ് മെഗാഷോ ആസ്വദിക്കുവാൻ നിങ്ങളുടെ ടിക്കറ്റുകൾ ഇന്നു തന്നെ ബുക്ക് ചെയ്യുക We offer a special 5% discount for Group/Family of 3 or more tickets. Use the discount code “MP3FAMILY5” at the “apply coupon” section of the checkout process. Grab your tickets now to experience an incredible music and dance fest !!! https://tickets.navadhara.co.uk/ Venue: Byron Hall, Christchurch Ave, Harrow HA3 5BD Date : June 7, 2025 #navadhara #london #mauk #Essex #sangeetha #malayalammusic #foryoupagereels #aswathysreekanth #malayalammusic #mgsreekumarlive #navyanair #Mattannur #goodvibes #london #ukmalayalii #ukmallugram #Youtube #ukreels
മേളപ്പെരുമ 3 ക്കു മാറ്റുകൂട്ടാൻ എത്തുന്നു പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം അശ്വതി ശ്രീകാന്ത്. എഴുത്തുകാരി, അഭിനേത്രി, അവതാരക, മോട്ടിവേഷണൽ സ്പീക്കർ എന്നിങ്ങിനെ വിവിധമേഖലകളിൽ തിളങ്ങി നിൽക്കുന്ന അശ്വതി ശ്രീകാന്ത്, അവതാരകയായാണ് മേളപ്പെരുമ 3 യിൽ എത്തുന്നത്. നർമ്മത്തോടൊപ്പം തന്നെ കാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളിലൂടെ തന്റെ സ്വതസിദ്ധമായ വാക്ചാതുരിയാൽ മലയാളക്കരയുടെ മുഴുവൻ പ്രിയങ്കരിയായ അശ്വതി ശ്രീകാന്ത്, ആദ്യമായാണ് ലണ്ടനിൽ എത്തുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം, നവ്യാ നായരുടെ നൃത്തം, രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ, എംജി ശ്രീകുമാറിന്റെ live musical concert, ഒപ്പം അശ്വതി ശ്രീകാന്ത് കൂടെ എത്തുമ്പോൾ പൊടിപൂരമാകും മേളപ്പെരുമ 3. ഒരത്യുഗ്രൻ മ്യൂസിക്കൽ-ഡാൻസ് മെഗാഷോ ആസ്വദിക്കുവാൻ നിങ്ങളുടെ ടിക്കറ്റുകൾ ഇന്നു തന്നെ ബുക്ക് ചെയ്യുക We offer a special 5% discount for Group/Family of 3 or more tickets. Use the discount code “MP3FAMILY5” at the “apply coupon” section of the checkout process. Grab your tickets now to experience an incredible music and dance fest !!! https://tickets.navadhara.co.uk/ Venue: Byron Hall, Christchurch Ave, Harrow HA3 5BD Date : June 7, 2025 @followers @top fans Navadhara School of Music London MAUK Essex Hindu Samajam Sangeetha Chendamelam Croydon Reporter Live #malayalammusicc #foryoupagereels #aswathysreekanth #malayalammusicc #mgsreekumarlive #navyanair #Mattannur #goodvibes #london #ukmalayalii #ukmallugram #Youtube #ukreels
പാർവ്വതി പ്രണയം പറയുന്നു, അതാണ് പോയിന്റ്. ക്രൈം ത്രില്ലറുകൾ എഴുതുന്ന പാർവ്വതിയെക്കാൾ എനിക്ക് ഇഷ്ടം പ്രണയം എഴുതുന്ന പാറുവിനെയാണ്. (അല്ലാതെ ക്രൈം വായിക്കാൻ എനിക്ക് പേടിയുണ്ടായിട്ടല്ല 😁) പുതിയ പുസ്തകത്തിനു രണ്ടു കവറുകളുണ്ട്. അതിലൊന്നാണിത്. DC books ആണ് പ്രസാധകർ. പ്രേമാശ്രമത്തിൽ വായനക്കാർ സ്ഥിര താമസമാവട്ടെ !! ആശംസകൾ 😍😍