Aswathy Sreekanth

Aswathy Sreekanth Instagram – വിലാസം തെറ്റിയൊരു കത്ത്
വലിച്ചെറിഞ്ഞ്
ഭൂമിയിലെ ഒടുവിലത്തെ പോസ്റ്റുമാനും
നടന്നു പോകും.
സ്നേഹപൂർവമെന്ന അതിലെ
അവസാന വാക്ക്
മണ്ണിൽ വീണ് മുളയ്ക്കും!
സ്നേഹമല്ലേ, ആകാശവും ഭൂമിയും ചേർന്നതിനെ വളർത്തുമെന്നോർക്കാം

എങ്കിലും എങ്ങനെയാവും
വിലാസം തെറ്റിയത് ?
നീയിപ്പോൾ അവിടെയില്ലെന്ന് ഞാൻ മാത്രമെന്താവും
അറിയാതെ പോയത്! ! ❣️ | Posted on 14/Feb/2025 09:14:43

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth