Aswathy Sreekanth

Aswathy Sreekanth Instagram – പാർവ്വതി പ്രണയം പറയുന്നു, അതാണ് പോയിന്റ്. ക്രൈം ത്രില്ലറുകൾ എഴുതുന്ന പാർവ്വതിയെക്കാൾ എനിക്ക് ഇഷ്ടം
പ്രണയം എഴുതുന്ന പാറുവിനെയാണ്. (അല്ലാതെ ക്രൈം വായിക്കാൻ എനിക്ക് പേടിയുണ്ടായിട്ടല്ല 😁)
പുതിയ പുസ്തകത്തിനു രണ്ടു കവറുകളുണ്ട്. അതിലൊന്നാണിത്. DC books ആണ് പ്രസാധകർ.
പ്രേമാശ്രമത്തിൽ വായനക്കാർ സ്ഥിര താമസമാവട്ടെ !! ആശംസകൾ 😍😍 | Posted on 09/Feb/2025 17:26:42

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth