Aswathy Sreekanth Instagram – നീ അങ്ങനെ ചെയ്തിട്ടല്ലേ എനിക്ക് ദേഷ്യം വന്നത് ?
പറഞ്ഞത് കേൾക്കാഞ്ഞിട്ടല്ലേ ഞാൻ അടിച്ചത്?
എന്റെ ദേഷ്യം നിനക്ക് അറിയാവുന്നതല്ലേ?
അതനുസരിച്ചു നിൽക്കേണ്ടേ ?
ഈ ഡയലോഗുകൾ കേട്ടു പരിചയമുള്ളതായി തോന്നുന്നുണ്ടോ? ട്രോമാ ബോണ്ടിനെ കുറിച്ചും അത് തിരിച്ചറിയാനും പുറത്ത് കടക്കാനുമുള്ള മാർഗങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. Watch full video in my YouTube channel – Life Unedited | Posted on 08/Feb/2025 20:28:19



