Aswathy Sreekanth

Aswathy Sreekanth Instagram – മേളപ്പെരുമ 3 ക്കു മാറ്റുകൂട്ടാൻ എത്തുന്നു പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം അശ്വതി ശ്രീകാന്ത്.
എഴുത്തുകാരി, അഭിനേത്രി, അവതാരക, മോട്ടിവേഷണൽ സ്പീക്കർ എന്നിങ്ങിനെ വിവിധമേഖലകളിൽ തിളങ്ങി നിൽക്കുന്ന അശ്വതി ശ്രീകാന്ത്, അവതാരകയായാണ് മേളപ്പെരുമ 3 യിൽ എത്തുന്നത്. നർമ്മത്തോടൊപ്പം തന്നെ കാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളിലൂടെ തന്റെ സ്വതസിദ്ധമായ വാക്ചാതുരിയാൽ മലയാളക്കരയുടെ മുഴുവൻ പ്രിയങ്കരിയായ അശ്വതി ശ്രീകാന്ത്, ആദ്യമായാണ് ലണ്ടനിൽ എത്തുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം, നവ്യാ നായരുടെ നൃത്തം, രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ, എംജി ശ്രീകുമാറിന്റെ live musical concert, ഒപ്പം അശ്വതി ശ്രീകാന്ത് കൂടെ എത്തുമ്പോൾ പൊടിപൂരമാകും മേളപ്പെരുമ 3.
ഒരത്യുഗ്രൻ മ്യൂസിക്കൽ-ഡാൻസ് മെഗാഷോ ആസ്വദിക്കുവാൻ നിങ്ങളുടെ ടിക്കറ്റുകൾ ഇന്നു തന്നെ ബുക്ക് ചെയ്യുക
We offer a special 5% discount for Group/Family of 3 or more tickets. Use the discount code “MP3FAMILY5” at the “apply coupon” section of the checkout process.
Grab your tickets now to experience an incredible music and dance fest !!!
https://tickets.navadhara.co.uk/
Venue: Byron Hall, Christchurch Ave, Harrow HA3 5BD
Date : June 7, 2025
#navadhara #london #mauk #Essex #sangeetha
#malayalammusic #foryoupagereels #aswathysreekanth #malayalammusic #mgsreekumarlive #navyanair #Mattannur #goodvibes #london #ukmalayalii #ukmallugram #Youtube #ukreels | Posted on 12/Mar/2025 11:04:39

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth