Aswathy Sreekanth Instagram – കോരന്റെ അമ്മ നീതി പാലിക്കുക 💪🏻
ഞങ്ങൾ ബാലവേലയ്ക്ക് എതിരാണ് 😌
ആദ്യത്തെ തവണ ഈ കഥ വായിച്ചപ്പോൾ കമല ചോദിച്ചൊരു ചോദ്യമുണ്ട്, അമ്മയ്ക്ക് കോരൻ മാത്രമല്ലേ ഉള്ളൂ, എന്നിട്ടാണോ കഞ്ഞി കൊടുക്കാതെ അടിച്ച് ഓടിച്ചേന്ന് 😮 ആഹാ ! ഓൺ പോയിന്റ് !!
ഒന്നേയുള്ളെങ്കിൽ ഉലക്കയ്ക്ക് അടിക്കണമെന്നൊന്നും ഞാൻ പിന്നെ പറയാൻ പോയില്ല, പഴംചൊല്ലിലും പതിരുണ്ടല്ലോ 😌
പുസ്തകം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്ര കഥാ സമാഹാരത്തിൽ നിന്നാണ്, കമലയ്ക്ക് ദാമു മാമന്റെ സമ്മാനം @damodarradhakrishnan 😍 | Posted on 16/Feb/2025 20:54:27



