Home Actress Roshna Ann Roy HD Photos and Wallpapers June 2023 Roshna Ann Roy Instagram - 🤎 “ . . .

Roshna Ann Roy Instagram – 🤎 “ . . .

Roshna Ann Roy Instagram - 🤎 “ . . .

Roshna Ann Roy Instagram – 🤎 “
.
.
. | Posted on 21/May/2023 12:19:29

Roshna Ann Roy Instagram – മനസിന്റെ സന്തോഷം  പറഞ്ഞറിയിക്കാൻ കഴിയില്ല.. അനിയന് +2 വിന് എല്ലാ വിഷയങ്ങളിലും A+ കിട്ടി… അമ്മയുടെ  മുഖത്തെ നിറഞ്ഞ  സന്തോഷം  മാത്രമാണ്  എന്റെ ഉള്ളിൽ….! ദൈവത്തിനു  നന്ദി!!!🩶🫶🏽
Roshna Ann Roy Instagram – 3rd  standard മുതൽ  ഞാൻ  അമ്മ വീട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും… അമ്മക്ക് പകരമാകാൻ  ആർക്കുമാവില്ല പക്ഷേ … തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ കാക്കും പോലെ ചിറകിനടിയിൽ  പൊതിഞ്ഞു വളർത്തിയതാണെന്നെ…!! 
എവിടെ പോയി വന്നാലും അമ്മാമ  എന്തേലുമൊക്കെ പൊതി പലഹാരം കൊണ്ടുവരും ..അമ്മാമക്ക്  സ്നേഹം ഒരുപാടുണ്ടായിരുന്നു എന്നോട്…അമ്മാമ ഇപ്പോഴും അമ്മ റോൾ സൂപ്പർ ആയി തന്നെ  ചെയ്തുകൊണ്ടിരിക്കുന്നു… ♥️
അതുകൊണ്ട് എനിക്കു side നിന്നു എന്നെ വഷളാക്കിയ  എന്റെ അമ്മമ്മക്കാണ്  എല്ലാ പ്രാർത്ഥനകളും സ്നേഹവും ❤  അപ്പൊ…
അമ്മേടെമുത്തേ…happy mothers day ❤️#happymothersday

Check out the latest gallery of Roshna Ann Roy