Roshna Ann Roy Instagram – 3rd standard മുതൽ ഞാൻ അമ്മ വീട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും… അമ്മക്ക് പകരമാകാൻ ആർക്കുമാവില്ല പക്ഷേ … തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ കാക്കും പോലെ ചിറകിനടിയിൽ പൊതിഞ്ഞു വളർത്തിയതാണെന്നെ…!!
എവിടെ പോയി വന്നാലും അമ്മാമ എന്തേലുമൊക്കെ പൊതി പലഹാരം കൊണ്ടുവരും ..അമ്മാമക്ക് സ്നേഹം ഒരുപാടുണ്ടായിരുന്നു എന്നോട്…അമ്മാമ ഇപ്പോഴും അമ്മ റോൾ സൂപ്പർ ആയി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു… ♥️
അതുകൊണ്ട് എനിക്കു side നിന്നു എന്നെ വഷളാക്കിയ എന്റെ അമ്മമ്മക്കാണ് എല്ലാ പ്രാർത്ഥനകളും സ്നേഹവും ❤ അപ്പൊ…
അമ്മേടെമുത്തേ…happy mothers day ❤️#happymothersday | Posted on 14/May/2023 12:03:13
Home Actress Roshna Ann Roy HD Instagram Photos and Wallpapers June 2023 Roshna Ann Roy Instagram - 3rd standard മുതൽ ഞാൻ അമ്മ വീട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും... അമ്മക്ക് പകരമാകാൻ ആർക്കുമാവില്ല പക്ഷേ ... തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ കാക്കും പോലെ ചിറകിനടിയിൽ പൊതിഞ്ഞു വളർത്തിയതാണെന്നെ...!!
എവിടെ പോയി വന്നാലും അമ്മാമ എന്തേലുമൊക്കെ പൊതി പലഹാരം കൊണ്ടുവരും ..അമ്മാമക്ക് സ്നേഹം ഒരുപാടുണ്ടായിരുന്നു എന്നോട്...അമ്മാമ ഇപ്പോഴും അമ്മ റോൾ സൂപ്പർ ആയി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു... ♥️
അതുകൊണ്ട് എനിക്കു side നിന്നു എന്നെ വഷളാക്കിയ എന്റെ അമ്മമ്മക്കാണ് എല്ലാ പ്രാർത്ഥനകളും സ്നേഹവും ❤ അപ്പൊ...
അമ്മേടെമുത്തേ...happy mothers day ❤️#happymothersday
Roshna Ann Roy Instagram – 3rd standard മുതൽ ഞാൻ അമ്മ വീട്ടിൽ നിന്നാണ് പഠിച്ചതും വളർന്നതും… അമ്മക്ക് പകരമാകാൻ ആർക്കുമാവില്ല പക്ഷേ … തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ കാക്കും പോലെ ചിറകിനടിയിൽ പൊതിഞ്ഞു വളർത്തിയതാണെന്നെ…!! എവിടെ പോയി വന്നാലും അമ്മാമ എന്തേലുമൊക്കെ പൊതി പലഹാരം കൊണ്ടുവരും ..അമ്മാമക്ക് സ്നേഹം ഒരുപാടുണ്ടായിരുന്നു എന്നോട്…അമ്മാമ ഇപ്പോഴും അമ്മ റോൾ സൂപ്പർ ആയി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു… ♥️ അതുകൊണ്ട് എനിക്കു side നിന്നു എന്നെ വഷളാക്കിയ എന്റെ അമ്മമ്മക്കാണ് എല്ലാ പ്രാർത്ഥനകളും സ്നേഹവും ❤ അപ്പൊ… അമ്മേടെമുത്തേ…happy mothers day ❤️#happymothersday
Check out the latest gallery of Roshna Ann Roy


