Home Actress Roshna Ann Roy HD Photos and Wallpapers July 2023 Roshna Ann Roy Instagram - Thank God 🥰😘 and finally .. 23.07.23 😘 thanking all of u 😘 welcome 🤗 @lphntstories.by.roshna

Roshna Ann Roy Instagram – Thank God 🥰😘 and finally .. 23.07.23 😘 thanking all of u 😘 welcome 🤗 @lphntstories.by.roshna

Roshna Ann Roy Instagram - Thank God 🥰😘 and finally .. 23.07.23 😘 thanking all of u 😘 welcome 🤗 @lphntstories.by.roshna

Roshna Ann Roy Instagram – Thank God 🥰😘 and finally ..
23.07.23 😘 thanking all of u 😘 welcome 🤗 @lphntstories.by.roshna | Posted on 23/Jul/2023 02:07:42

Roshna Ann Roy Instagram – എന്റെ  ജീവിതത്തിലെ  ഏറ്റവും വലിയ  ഒരു  achievement  ആണ്  ഇന്നിവിടെ announce ചെയ്യുന്നത്…. അതിന്റ തുടക്കവും എനിക്കെത്രയും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ആവണമെന്ന്  ഞാൻ  ആഗ്രഹിച്ചിരുന്നു..അതു  സാധിച്ചു ..! Thank u sethu sir ❤️🙏🏻#makkalselvan #vijaysethupathi  #vjs 
  ഈ  ഒരു അവസരത്തിൽ  ദൈവത്തിനു  നന്ദി.പറയുന്നു … സ്നേഹിച്ചു ചേർത്ത് പിടിച്ചവരോട്, തള്ളി  പറഞ്ഞവരോടു, കുറ്റപ്പെടുത്തിയവരോട്, എല്ലാവരോടും പറഞ്ഞാൽ  തീരാത്ത  നന്ദി… കാരണം  എന്നെ ഇത്രയും വളരാൻ  പ്രാപ്തയാക്കിയത്  ഇവരെല്ലാമാണ് … എന്റെ  സാഹചര്യം എന്തു തന്നെ  ആയാലും എടുത്തു വച്ച  കാൽ  മുന്നോട്ടു തന്നെ..

  So… 🙏🏻 “its official “ 

 “  LPHNT STORIES” 
 Big fat wedding couture 
എന്ന എന്റെ clothing brand  23.07.23 (sunday ) 11 am. ന്  ഉദ്ഘാടനം  ചെയ്യപ്പെടുന്നു…. ഈ  ഒരു അവസരത്തിൽ  എന്റെ എല്ലാ  സുഹൃത്തുക്കളെയും ഞാൻ സസ്നേഹം ക്ഷണിക്കുന്നു.. 🤎  #LPHNTstories #roshnaannroy

🎥 : @pranavcsubash_photography 
@kichuanil.efx_ Edappally

Check out the latest gallery of Roshna Ann Roy