എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു achievement ആണ് ഇന്നിവിടെ announce ചെയ്യുന്നത്…. അതിന്റ തുടക്കവും എനിക്കെത്രയും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..അതു സാധിച്ചു ..! Thank u sethu sir ❤️🙏🏻#makkalselvan #vijaysethupathi #vjs
ഈ ഒരു അവസരത്തിൽ ദൈവത്തിനു നന്ദി.പറയുന്നു … സ്നേഹിച്ചു ചേർത്ത് പിടിച്ചവരോട്, തള്ളി പറഞ്ഞവരോടു, കുറ്റപ്പെടുത്തിയവരോട്, എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദി… കാരണം എന്നെ ഇത്രയും വളരാൻ പ്രാപ്തയാക്കിയത് ഇവരെല്ലാമാണ് … എന്റെ സാഹചര്യം എന്തു തന്നെ ആയാലും എടുത്തു വച്ച കാൽ മുന്നോട്ടു തന്നെ..
So… 🙏🏻 “its official “
“ LPHNT STORIES”
Big fat wedding couture
എന്ന എന്റെ clothing brand 23.07.23 (sunday ) 11 am. ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു…. ഈ ഒരു അവസരത്തിൽ എന്റെ എല്ലാ സുഹൃത്തുക്കളെയും ഞാൻ സസ്നേഹം ക്ഷണിക്കുന്നു.. 🤎 #LPHNTstories #roshnaannroy
🎥 : @pranavcsubash_photography
@kichuanil.efx_ Edappally
Go confidently in the direction of your dreams! Live the life you’ve imagined.” ❤️
.
.
@pixie_paparazzo_wedding
@western_lady_
@aiswaryasmakeover
#dreamers #lifestyle #kerala #happiestplaceonearth #lovewhatyoudo #loveyourlife #happyme #passion #lifelessons #roshnaannroy #roshnaa #actresslife #artist #malayalamcinema
I wish u a very very happy birthday ♥️ dear .. 🫶🏽❣️ @actorvijaysethupathi 🫰🏼
A wonderful friend like you are a special gift from God, 🫶🏽 I pray for good for you every day and every night, wishing you all the best in life❣️
#makkalselvan #vijaysethupathi #vjs #sethu #sethusir #vijaysethupathi Chennai, India
Μay the New Υear 2023 ❤️🫶🏽gives you loads of reasons tο celebrate and Ηave wonderful days Τhat are filled ωith laughter and gaiety Goodbye 2022 Welcome 2023…”🫰🏼🫶🏽
#happynewyear #2022goals #welcome2023 #2023goals #my happiness #mylife #mypeoples #myfreedomday #happyday
Spread love everywhere you go. Let no one ever come to you without leaving happier….❣️…
.
.
📸 : @_joseph._j.j_
#hapiness #goodday #perunnalvibes
“ Only bond, nothing else…#brothership 🤜🤛🧿 #brotime
It’s going to be a good day!”🫰🏼♥️
.
.
#home
ഇന്നലെ മാളികപ്പുറം ” കണ്ടു
ഞാൻ പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ല പക്ഷേ ഇതിപ്പോ
മനസു നിറഞ്ഞു നിൽക്കുമ്പോ എഴുതാതെ പോകാൻ വയ്യ !!!❣️
ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേൾവി മാത്രമായിരുന്നു എനിക്ക്…. സിനിമ കണ്ടിറങ്ങുമ്പോ 18 പടിയും ചവിട്ടി കയറി തൊഴുത്തിറങ്ങിയ പോലെ 🙏🏻 സിനിമയിലെ കേന്ദ്ര കഥാപാത്രം കല്ലു ഓരോ ചെറിയ മുഖവ്യത്യാസം പോലും എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് … അച്ഛനും മകളുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങൾ ….കൂടെ പിയുഷ് സാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു…
ചുമ്മാതാണോ മമ്മൂക്ക സ്റ്റേജിൽ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ ഒരു photo എടുക്കോ എന്നു ചോദിച്ചത് !! 😁 tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം സിനിമയുടെ അവസാനം വരെ ഗംഭീരമായി തന്നെ നിൽക്കുന്നു ❤️
@iamunnimukundan ❤️
ഉണ്ണി മുകുന്ദൻ എന്ന നടൻ അദ്ദേഹത്തിന്റെ career best performance ആണ് നമുക്ക് തന്നിരിക്കുന്നത് . ഈ ഒരു കഥാപാത്രത്തിനു നമുക്ക് വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റുകയില്ല . അയ്യപ്പനായി ജനങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണി ” direction side ഒന്നും പറയാനില്ല …. Mini RRR effect feel ചെയ്തിട്ടുണ്ട് കഥാപാത്രങ്ങൾ ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയിൽ വന്നിട്ടില്ല എല്ലാം തികഞ്ഞു നിൽക്കുന്ന മനോഹര സിനിമ ഈ വർഷം കാണാൻ സാധിച്ചു!!!
പ്രത്യേകിച്ച് എടുത്തു പറയേണ്ടത് അഭി ചേട്ടന്റെ കഥ …. അഭിചേട്ടാ എന്തു മനോഹരമായിട്ടാണ് നിങ്ങൾ സിനിമകൾ എഴുതി വെക്കുന്നത് , കഥയുടെ brilliance ഒരു രക്ഷയില്ല !! Proud of u.. @abhilash__pillaii ❤️
അതു പോലെ എടുത്തു പറയേണ്ട ഒന്നാണ് songs… രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ ചില bgms ഒക്കെ കണ്ടിട്ട് … ❤️ @ranjin__raj ❤️
ഈ വർഷം നല്ലൊരു സിനിമ കാണാൻ പറ്റിയതിന്റെ സന്തോഷം പറയാതിരിക്കാൻ തോന്നിയില്ല എല്ലാവരും സിനിമ തീയേറ്ററിൽ പോയി കാണണം ❤ #malikappuram #unnimukundan
May 2023 be a year of new beginnings and not of recycled endings…a blessing tree of of new beginnings and unopened chapters waiting to be written.❤️💯
📸. : @pixie_paparazzo_wedding
Mua : @aiswaryasmakeover
👗 : @western_lady_
…I make so many beginnings there never will be an end.”..😸
.
.
.#loveislove Bangalore, India
Be grateful to God, 🙏..every year you live.🫰🏼💯
#yearend
#happynewyear
01/01/2023
Begin again.🫶🏽…
Every year
Every day
Every moment
Begin again.!!!!🫶🏽🫰🏼
📸 : @pixie_paparazzo_wedding
Mua : @aiswaryasmakeover
👗. : @western_lady_
#newyear #2023 #1stdayofnewyear #newyear2023 #happynewyear #roshnaannroy #roshna #newbeginnings #newpost #newday