Home Actress Roshna Ann Roy HD Photos and Wallpapers July 2023 Roshna Ann Roy Instagram - ഇന്നലെ മാളികപ്പുറം " കണ്ടു ഞാൻ പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ല പക്ഷേ ഇതിപ്പോ മനസു നിറഞ്ഞു നിൽക്കുമ്പോ എഴുതാതെ പോകാൻ വയ്യ !!!❣️ ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേൾവി മാത്രമായിരുന്നു എനിക്ക്.... സിനിമ കണ്ടിറങ്ങുമ്പോ 18 പടിയും ചവിട്ടി കയറി തൊഴുത്തിറങ്ങിയ പോലെ 🙏🏻 സിനിമയിലെ കേന്ദ്ര കഥാപാത്രം കല്ലു ഓരോ ചെറിയ മുഖവ്യത്യാസം പോലും എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് ... അച്ഛനും മകളുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങൾ ....കൂടെ പിയുഷ് സാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു... ചുമ്മാതാണോ മമ്മൂക്ക സ്റ്റേജിൽ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ ഒരു photo എടുക്കോ എന്നു ചോദിച്ചത് !! 😁 tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം സിനിമയുടെ അവസാനം വരെ ഗംഭീരമായി തന്നെ നിൽക്കുന്നു ❤️ @iamunnimukundan ❤️ ഉണ്ണി മുകുന്ദൻ എന്ന നടൻ അദ്ദേഹത്തിന്റെ career best performance ആണ് നമുക്ക് തന്നിരിക്കുന്നത് . ഈ ഒരു കഥാപാത്രത്തിനു നമുക്ക് വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റുകയില്ല . അയ്യപ്പനായി ജനങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണി " direction side ഒന്നും പറയാനില്ല .... Mini RRR effect feel ചെയ്തിട്ടുണ്ട് കഥാപാത്രങ്ങൾ ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയിൽ വന്നിട്ടില്ല എല്ലാം തികഞ്ഞു നിൽക്കുന്ന മനോഹര സിനിമ ഈ വർഷം കാണാൻ സാധിച്ചു!!! പ്രത്യേകിച്ച് എടുത്തു പറയേണ്ടത് അഭി ചേട്ടന്റെ കഥ .... അഭിചേട്ടാ എന്തു മനോഹരമായിട്ടാണ് നിങ്ങൾ സിനിമകൾ എഴുതി വെക്കുന്നത് , കഥയുടെ brilliance ഒരു രക്ഷയില്ല !! Proud of u.. @abhilash__pillaii ❤️ അതു പോലെ എടുത്തു പറയേണ്ട ഒന്നാണ് songs... രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ ചില bgms ഒക്കെ കണ്ടിട്ട് ... ❤️ @ranjin__raj ❤️ ഈ വർഷം നല്ലൊരു സിനിമ കാണാൻ പറ്റിയതിന്റെ സന്തോഷം പറയാതിരിക്കാൻ തോന്നിയില്ല എല്ലാവരും സിനിമ തീയേറ്ററിൽ പോയി കാണണം ❤ #malikappuram #unnimukundan

Roshna Ann Roy Instagram – ഇന്നലെ മാളികപ്പുറം ” കണ്ടു ഞാൻ പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ല പക്ഷേ ഇതിപ്പോ മനസു നിറഞ്ഞു നിൽക്കുമ്പോ എഴുതാതെ പോകാൻ വയ്യ !!!❣️ ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേൾവി മാത്രമായിരുന്നു എനിക്ക്…. സിനിമ കണ്ടിറങ്ങുമ്പോ 18 പടിയും ചവിട്ടി കയറി തൊഴുത്തിറങ്ങിയ പോലെ 🙏🏻 സിനിമയിലെ കേന്ദ്ര കഥാപാത്രം കല്ലു ഓരോ ചെറിയ മുഖവ്യത്യാസം പോലും എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് … അച്ഛനും മകളുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങൾ ….കൂടെ പിയുഷ് സാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു… ചുമ്മാതാണോ മമ്മൂക്ക സ്റ്റേജിൽ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ ഒരു photo എടുക്കോ എന്നു ചോദിച്ചത് !! 😁 tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം സിനിമയുടെ അവസാനം വരെ ഗംഭീരമായി തന്നെ നിൽക്കുന്നു ❤️ @iamunnimukundan ❤️ ഉണ്ണി മുകുന്ദൻ എന്ന നടൻ അദ്ദേഹത്തിന്റെ career best performance ആണ് നമുക്ക് തന്നിരിക്കുന്നത് . ഈ ഒരു കഥാപാത്രത്തിനു നമുക്ക് വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റുകയില്ല . അയ്യപ്പനായി ജനങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണി ” direction side ഒന്നും പറയാനില്ല …. Mini RRR effect feel ചെയ്തിട്ടുണ്ട് കഥാപാത്രങ്ങൾ ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയിൽ വന്നിട്ടില്ല എല്ലാം തികഞ്ഞു നിൽക്കുന്ന മനോഹര സിനിമ ഈ വർഷം കാണാൻ സാധിച്ചു!!! പ്രത്യേകിച്ച് എടുത്തു പറയേണ്ടത് അഭി ചേട്ടന്റെ കഥ …. അഭിചേട്ടാ എന്തു മനോഹരമായിട്ടാണ് നിങ്ങൾ സിനിമകൾ എഴുതി വെക്കുന്നത് , കഥയുടെ brilliance ഒരു രക്ഷയില്ല !! Proud of u.. @abhilash__pillaii ❤️ അതു പോലെ എടുത്തു പറയേണ്ട ഒന്നാണ് songs… രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ ചില bgms ഒക്കെ കണ്ടിട്ട് … ❤️ @ranjin__raj ❤️ ഈ വർഷം നല്ലൊരു സിനിമ കാണാൻ പറ്റിയതിന്റെ സന്തോഷം പറയാതിരിക്കാൻ തോന്നിയില്ല എല്ലാവരും സിനിമ തീയേറ്ററിൽ പോയി കാണണം ❤ #malikappuram #unnimukundan

Roshna Ann Roy Instagram - ഇന്നലെ മാളികപ്പുറം " കണ്ടു ഞാൻ പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ല പക്ഷേ ഇതിപ്പോ മനസു നിറഞ്ഞു നിൽക്കുമ്പോ എഴുതാതെ പോകാൻ വയ്യ !!!❣️ ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേൾവി മാത്രമായിരുന്നു എനിക്ക്.... സിനിമ കണ്ടിറങ്ങുമ്പോ 18 പടിയും ചവിട്ടി കയറി തൊഴുത്തിറങ്ങിയ പോലെ 🙏🏻 സിനിമയിലെ കേന്ദ്ര കഥാപാത്രം കല്ലു ഓരോ ചെറിയ മുഖവ്യത്യാസം പോലും എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് ... അച്ഛനും മകളുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങൾ ....കൂടെ പിയുഷ് സാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു... ചുമ്മാതാണോ മമ്മൂക്ക സ്റ്റേജിൽ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ ഒരു photo എടുക്കോ എന്നു ചോദിച്ചത് !! 😁 tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം സിനിമയുടെ അവസാനം വരെ ഗംഭീരമായി തന്നെ നിൽക്കുന്നു ❤️ @iamunnimukundan ❤️ ഉണ്ണി മുകുന്ദൻ എന്ന നടൻ അദ്ദേഹത്തിന്റെ career best performance ആണ് നമുക്ക് തന്നിരിക്കുന്നത് . ഈ ഒരു കഥാപാത്രത്തിനു നമുക്ക് വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റുകയില്ല . അയ്യപ്പനായി ജനങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണി " direction side ഒന്നും പറയാനില്ല .... Mini RRR effect feel ചെയ്തിട്ടുണ്ട് കഥാപാത്രങ്ങൾ ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയിൽ വന്നിട്ടില്ല എല്ലാം തികഞ്ഞു നിൽക്കുന്ന മനോഹര സിനിമ ഈ വർഷം കാണാൻ സാധിച്ചു!!! പ്രത്യേകിച്ച് എടുത്തു പറയേണ്ടത് അഭി ചേട്ടന്റെ കഥ .... അഭിചേട്ടാ എന്തു മനോഹരമായിട്ടാണ് നിങ്ങൾ സിനിമകൾ എഴുതി വെക്കുന്നത് , കഥയുടെ brilliance ഒരു രക്ഷയില്ല !! Proud of u.. @abhilash__pillaii ❤️ അതു പോലെ എടുത്തു പറയേണ്ട ഒന്നാണ് songs... രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ ചില bgms ഒക്കെ കണ്ടിട്ട് ... ❤️ @ranjin__raj ❤️ ഈ വർഷം നല്ലൊരു സിനിമ കാണാൻ പറ്റിയതിന്റെ സന്തോഷം പറയാതിരിക്കാൻ തോന്നിയില്ല എല്ലാവരും സിനിമ തീയേറ്ററിൽ പോയി കാണണം ❤ #malikappuram #unnimukundan

Roshna Ann Roy Instagram – ഇന്നലെ മാളികപ്പുറം ” കണ്ടു
ഞാൻ പൊതുവെ സിനിമയുടെ റിവ്യൂ എഴുതാറില്ല പക്ഷേ ഇതിപ്പോ
മനസു നിറഞ്ഞു നിൽക്കുമ്പോ എഴുതാതെ പോകാൻ വയ്യ !!!❣️
ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേൾവി മാത്രമായിരുന്നു എനിക്ക്…. സിനിമ കണ്ടിറങ്ങുമ്പോ 18 പടിയും ചവിട്ടി കയറി തൊഴുത്തിറങ്ങിയ പോലെ 🙏🏻 സിനിമയിലെ കേന്ദ്ര കഥാപാത്രം കല്ലു ഓരോ ചെറിയ മുഖവ്യത്യാസം പോലും എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത് … അച്ഛനും മകളുമായുള്ള സ്നേഹ ബന്ധത്തിന്റെ ആഴം തിരിച്ചറിയുന്ന നിമിഷങ്ങൾ ….കൂടെ പിയുഷ് സാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു…
ചുമ്മാതാണോ മമ്മൂക്ക സ്റ്റേജിൽ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ ഒരു photo എടുക്കോ എന്നു ചോദിച്ചത് !! 😁 tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം സിനിമയുടെ അവസാനം വരെ ഗംഭീരമായി തന്നെ നിൽക്കുന്നു ❤️

@iamunnimukundan ❤️
ഉണ്ണി മുകുന്ദൻ എന്ന നടൻ അദ്ദേഹത്തിന്റെ career best performance ആണ് നമുക്ക് തന്നിരിക്കുന്നത് . ഈ ഒരു കഥാപാത്രത്തിനു നമുക്ക് വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റുകയില്ല . അയ്യപ്പനായി ജനങ്ങളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ് ഉണ്ണി ” direction side ഒന്നും പറയാനില്ല …. Mini RRR effect feel ചെയ്തിട്ടുണ്ട് കഥാപാത്രങ്ങൾ ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയിൽ വന്നിട്ടില്ല എല്ലാം തികഞ്ഞു നിൽക്കുന്ന മനോഹര സിനിമ ഈ വർഷം കാണാൻ സാധിച്ചു!!!
പ്രത്യേകിച്ച് എടുത്തു പറയേണ്ടത് അഭി ചേട്ടന്റെ കഥ …. അഭിചേട്ടാ എന്തു മനോഹരമായിട്ടാണ് നിങ്ങൾ സിനിമകൾ എഴുതി വെക്കുന്നത് , കഥയുടെ brilliance ഒരു രക്ഷയില്ല !! Proud of u.. @abhilash__pillaii ❤️

അതു പോലെ എടുത്തു പറയേണ്ട ഒന്നാണ് songs… രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ ചില bgms ഒക്കെ കണ്ടിട്ട് … ❤️ @ranjin__raj ❤️

ഈ വർഷം നല്ലൊരു സിനിമ കാണാൻ പറ്റിയതിന്റെ സന്തോഷം പറയാതിരിക്കാൻ തോന്നിയില്ല എല്ലാവരും സിനിമ തീയേറ്ററിൽ പോയി കാണണം ❤ #malikappuram #unnimukundan | Posted on 03/Jan/2023 11:39:41

Roshna Ann Roy Instagram – Go confidently in the direction of your dreams! Live the life you’ve imagined.” ❤️ 
.
.
@pixie_paparazzo_wedding 
@western_lady_ 
@aiswaryasmakeover 

#dreamers #lifestyle #kerala #happiestplaceonearth #lovewhatyoudo #loveyourlife #happyme #passion #lifelessons #roshnaannroy #roshnaa #actresslife #artist #malayalamcinema
Roshna Ann Roy Instagram – ♥️ Love
Hope
Passion ♥️

📸. : @pixie_paparazzo_wedding 
Mua : @aiswaryasmakeover 
👗 : @western_lady_ 

#2023 #newyear #happiness #life #redlover #♥ #roshnaannroy

Check out the latest gallery of Roshna Ann Roy