Home Actress Roshna Ann Roy HD Photos and Wallpapers July 2023 Roshna Ann Roy Instagram - ♥️ Love Hope Passion ♥️ 📸. : @pixie_paparazzo_wedding Mua : @aiswaryasmakeover 👗 : @western_lady_ #2023 #newyear #happiness #life #redlover #♥ #roshnaannroy

Roshna Ann Roy Instagram – ♥️ Love Hope Passion ♥️ 📸. : @pixie_paparazzo_wedding Mua : @aiswaryasmakeover 👗 : @western_lady_ #2023 #newyear #happiness #life #redlover #♥ #roshnaannroy

Roshna Ann Roy Instagram - ♥️ Love Hope Passion ♥️ 📸. : @pixie_paparazzo_wedding Mua : @aiswaryasmakeover 👗 : @western_lady_ #2023 #newyear #happiness #life #redlover #♥ #roshnaannroy

Roshna Ann Roy Instagram – ♥️ Love
Hope
Passion ♥️

📸. : @pixie_paparazzo_wedding
Mua : @aiswaryasmakeover
👗 : @western_lady_

#2023 #newyear #happiness #life #redlover #♥ #roshnaannroy | Posted on 02/Jan/2023 18:03:03

Roshna Ann Roy Instagram – ഇന്നലെ മാളികപ്പുറം ” കണ്ടു
ഞാൻ  പൊതുവെ  സിനിമയുടെ  റിവ്യൂ  എഴുതാറില്ല  പക്ഷേ  ഇതിപ്പോ 
മനസു  നിറഞ്ഞു നിൽക്കുമ്പോ എഴുതാതെ പോകാൻ  വയ്യ !!!❣️
 ശബരിമലയും അയ്യപ്പനും ഐതീഹ്യങ്ങളും കേട്ടു കേൾവി മാത്രമായിരുന്നു  എനിക്ക്…. സിനിമ  കണ്ടിറങ്ങുമ്പോ  18 പടിയും ചവിട്ടി കയറി  തൊഴുത്തിറങ്ങിയ പോലെ 🙏🏻 സിനിമയിലെ  കേന്ദ്ര കഥാപാത്രം കല്ലു  ഓരോ  ചെറിയ  മുഖവ്യത്യാസം  പോലും എത്ര  മനോഹരമായിട്ടാണ്  ചെയ്തിരിക്കുന്നത് … അച്ഛനും മകളുമായുള്ള  സ്നേഹ ബന്ധത്തിന്റെ ആഴം  തിരിച്ചറിയുന്ന  നിമിഷങ്ങൾ ….കൂടെ  പിയുഷ് സാമിയും കട്ടക്ക് തന്നെ ഉണ്ടായിരുന്നു…
ചുമ്മാതാണോ  മമ്മൂക്ക സ്റ്റേജിൽ കേറി വന്നു പീയുഷും ദേവനന്ദയും എന്റെ കൂടെ  ഒരു photo എടുക്കോ എന്നു ചോദിച്ചത് !! 😁 tallents കണ്ടിട്ട് തന്നെ .. പിള്ളേരുടെ അഭിനയം  സിനിമയുടെ  അവസാനം  വരെ  ഗംഭീരമായി  തന്നെ  നിൽക്കുന്നു ❤️

 @iamunnimukundan ❤️
 ഉണ്ണി മുകുന്ദൻ എന്ന നടൻ  അദ്ദേഹത്തിന്റെ career best performance ആണ്  നമുക്ക് തന്നിരിക്കുന്നത് .  ഈ ഒരു  കഥാപാത്രത്തിനു  നമുക്ക് വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റുകയില്ല .  അയ്യപ്പനായി  ജനങ്ങളുടെ  മനസിൽ  നിറഞ്ഞു നിൽക്കുകയാണ്  ഉണ്ണി ”  direction side  ഒന്നും പറയാനില്ല …. Mini RRR effect feel ചെയ്തിട്ടുണ്ട്  കഥാപാത്രങ്ങൾ  ഒന്ന് പോലും ആവശ്യമില്ലാത്ത രീതിയിൽ  വന്നിട്ടില്ല  എല്ലാം തികഞ്ഞു  നിൽക്കുന്ന മനോഹര  സിനിമ  ഈ  വർഷം  കാണാൻ സാധിച്ചു!!!
 പ്രത്യേകിച്ച് എടുത്തു പറയേണ്ടത്  അഭി  ചേട്ടന്റെ കഥ …. അഭിചേട്ടാ  എന്തു മനോഹരമായിട്ടാണ്  നിങ്ങൾ സിനിമകൾ  എഴുതി  വെക്കുന്നത് , കഥയുടെ  brilliance  ഒരു രക്ഷയില്ല !! Proud of u.. @abhilash__pillaii ❤️

അതു പോലെ എടുത്തു പറയേണ്ട  ഒന്നാണ്  songs… രോമാഞ്ചിfication തോന്നിപ്പോയിട്ടുണ്ട് ഉണ്ണിയുടെ  ചില  bgms  ഒക്കെ കണ്ടിട്ട് … ❤️ @ranjin__raj ❤️ 

ഈ  വർഷം  നല്ലൊരു സിനിമ  കാണാൻ പറ്റിയതിന്റെ  സന്തോഷം  പറയാതിരിക്കാൻ  തോന്നിയില്ല എല്ലാവരും സിനിമ  തീയേറ്ററിൽ  പോയി കാണണം ❤ #malikappuram #unnimukundan
Roshna Ann Roy Instagram – 01/01/2023 

Begin again.🫶🏽… 

Every year
Every day
Every moment
Begin again.!!!!🫶🏽🫰🏼

📸 : @pixie_paparazzo_wedding 
Mua : @aiswaryasmakeover 
👗. : @western_lady_ 
 
#newyear #2023 #1stdayofnewyear #newyear2023 #happynewyear #roshnaannroy #roshna #newbeginnings #newpost #newday

Check out the latest gallery of Roshna Ann Roy