M. K. Stalin Instagram – ഇന്ന് ഡൽഹിയിൽ ഉയരുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദത്തിന് പിന്തുണ നൽകാം!
ഇത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമല്ല, ഇന്ത്യൻ യൂണിയനിലെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ശബ്ദമാണ്.
ഈ ഫാസിസ്റ്റ്, സ്വേച്ഛാധിപത്യ ബിജെപി ഗവൺമെൻ്റിൻ്റെ ഭരണത്തിൻ്റെ ചൂഷണം അവസാനിപ്പിക്കട്ടെ.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി തിരു @pinarayivijayan തുടക്കം കുറിച്ച ഈ പ്രതിഷേധ സമരത്തില്‍ കേരളവും തമിഴ്നാടും ഒറ്റക്കെട്ടായി പോരാടുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്യും!
#BJPLootingOurTax #SouthTaxMovement
@arvindkejriwal @bhagwantmann1 #FarooqAbdullah @ptrmadurai | Posted on 08/Feb/2024 15:37:13