K. S. Chithra Instagram – പീഡാസഹനങ്ങൾ അത്രമാത്രം വരികളിലും,സംഗീതത്തിലും നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര ഗാനമാണു പാപരഹിതൻ എന്ന ആൽബം….ഗദ്സമെൻ മുതൽ ഗാഗുൽദാ മലമുകിൾ വരെ ഒരു പ്രയാണം….ഏവരുടെയും ഹൃദയങ്ങളിലേക്ക് ഈ ഗാനം കടന്ന് ചെല്ലുമെന്ന് ഉറപ്പുണ്ട്……
ഈ ഗാനം ആലപിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി
എല്ലാവരും ഈ ഗാനം കേൾക്കുക.
#SumodChriyan #SalginKalappura #JacksonAruja #JomonMathew #KSChithra #PapaRahithan | Posted on 02/Feb/2024 17:04:32



